ഇനി അഭിമുഖം കൊടുക്കേണ്ടെന്നാണ് മുന്നറിയിപ്പ്; അച്ഛൻ വീട്ടിലെത്തി; ഫാമിലി വാട്‌സ്ആപ്പ് ഗ്രൂപ്പിൽ നിന്ന് എല്ലാം പുറത്താണ്; ധ്യാൻ ശ്രീനിവാസൻ
Monday, August 24 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

ഇനി അഭിമുഖം കൊടുക്കേണ്ടെന്നാണ് മുന്നറിയിപ്പ്; അച്ഛൻ വീട്ടിലെത്തി; ഫാമിലി വാട്‌സ്ആപ്പ് ഗ്രൂപ്പിൽ നിന്ന് എല്ലാം പുറത്താണ്; ധ്യാൻ ശ്രീനിവാസൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 18, 2022, 12:30 pm IST
Facebook
Twitter
WhatsAppTelegram

ശ്രീനിവാസനെ പോലെ തന്നെ അദ്ദേഹത്തിന്റെ മക്കളായ വിനീതിനും ധ്യാനിനും ഏറെ ആരാധകരുണ്ട്. അതുകൊണ്ട് ഇവരുടെ അഭിമുഖങ്ങളും മറ്റും ആരാധകർ ഏറെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്. എന്നാൽ ഇനി കുറച്ച് നാളത്തേക്ക് മാദ്ധ്യമങ്ങൾ അഭിമുഖങ്ങൾ കൊടുക്കാനില്ലെന്നാണ് ധ്യാൻ പറയുന്നത്. പ്രകാശൻ പറക്കട്ടെ എന്ന സിനിമയുടെ വിശേഷങ്ങൾ പങ്കുവയ്‌ക്കുന്നതിനിടെയാണ് ധ്യാൻ ഇങ്ങനെ പറഞ്ഞത്.

‘ ഇനി അഭിമുഖം കൊടുക്കേണ്ടെന്നാണ് വീട്ടിൽ നിന്നും മുന്നറിയിപ്പ് നൽകുന്നത്. അച്ഛൻ ആശുപത്രിയിൽ നിന്ന് വീട്ടിൽ എത്തിയിട്ടുണ്ട്. അതുകൊണ്ട് നല്ല കുട്ടിയായി ഒതുങ്ങിക്കൂടി വീട്ടിലിരിക്കാം എന്ന് വിചാരിച്ചു. ഇനി കുറച്ച് നാളത്തേക്ക് ലളിത ജീവിതമായിരിക്കും. അഭിമുഖങ്ങളും അടുത്തൊന്നും ഉണ്ടാകില്ല. കാരണം പുതിയ സിനിമകൾ അടുത്തൊന്നും റിലീസാകാനില്ല. ഞാൻ സോളോ ഇന്റർവ്യൂ കൊടുക്കുന്നത് അവസാനിപ്പിക്കണം എന്നാണ് കുടുംബക്കാരുടെ അഭിപ്രായം. ഇങ്ങനെ പോയാൽ ഞാൻ കുടംബക്കാരെ മുഴുവൻ നാറ്റിക്കും എന്നൊരു പേടി അവർക്കെല്ലാം ഉണ്ട്.

വീഡിയോ

അച്ഛന്റേയും ഏട്ടന്റേയും എന്റെയും കാര്യങ്ങൾ മാത്രമേ ഇത് വരെ പറഞ്ഞിട്ടുള്ളു. ബാക്കിയുള്ള ബന്ധുക്കളെ കൂടി ഞാൻ നാറ്റിക്കുമോ എന്നൊരു പേടി അവർക്കുണ്ട്. ഇപ്പോൾ ഫാമിലി വാട്‌സ്ആപ്പ് ഗ്രൂപ്പിൽ നിന്ന് എല്ലാം പുറത്താണ്. കുറച്ച് ദിവസത്തിനുള്ളിൽ അതിലേക്ക് ചേർക്കും. അതുകൊണ്ട് തന്നെ നല്ല കുട്ടിയായി ഇരിക്കാം എന്ന് വിചാരിക്കുന്നു.

ഇന്റർവ്യൂ കണ്ടിട്ട് ഒരുപാട് പേർ വിളിക്കാറുണ്ട്. സിനിമ കണ്ടിട്ട് പോലും ഇത്രയും ആൾക്കാർ വിളിച്ചിട്ടില്ല. കഴിഞ്ഞ മൂന്ന് മാസത്തിനിടയിൽ വന്ന ഇന്റർവ്യൂ കണ്ടിട്ട് കുറേ ആളുകൾ വിളിച്ചു. പഴയ കഥകളൊക്കെയാണ് അതിൽ പറഞ്ഞിരുന്നത്. ഇനിയുള്ള എന്റെ അനുഭവങ്ങളൊക്കെ രണ്ട് ചാപ്റ്റർ ഉള്ള ഒരു സിനിമ ആക്കാം. അതുകൊണ്ട് ഇന്റർവ്യൂ കുറച്ചിട്ട് ഒരു രണ്ട് വർഷത്തിനുള്ളിൽ എന്റെ ലൈഫ് സ്റ്റോറി സിനിമയാക്കാമെന്നാണ് വിചാരിക്കുന്നത്. അതിനെക്കുറിച്ച് ആലോചിക്കുന്നുണ്ടെന്നും’ ധ്യാൻ പറയുന്നു.

Tags: dhyan sreenivasanfilm news
Share
Tweet
SendShare

More News from this section

സംഗീത് പ്രതാപും മമിത ബൈജുവും പ്രണയജോഡികളായി; ആഷിക് ഉസ്മാൻ ചിത്രം ‘ഹലോ ഡിയർ’ ഫസ്റ്റ് ലുക്ക് പുറത്ത്

അമിതാഭ് ബച്ചന്റെ കെട്ടിടം വാടകയ്‌ക്ക്; മാസം 33 ലക്ഷം, 5 വർഷം കൊണ്ട് 22 കോടി വരുമാനം

1964ലെ പ്രളയം, 2026ലെ പ്രണയം; പകയും പ്രതികാരവും നിറച്ച് ‘ധനുഷ്കോടിയിലേക്ക്’ ചിത്രീകരണം പൂർത്തിയായി

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരംകൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ തരംഗമാകുന്നു, നാടൻ ശീലുമായി പുതിയ ഗാനം സോഷ്യൽ മീഡിയയിൽ ഹിറ്റ്

മുകളിലേക്ക് ഉറ്റുനോക്കി അർജുൻ അശോകൻ, ചുറ്റും താരങ്ങൾ; ‘മെൽ കൗ പോണ്ടിച്ചേരി’യുടെ ഫസ്റ്റ് ലുക്ക് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു

“നവ്യയ്‌ക്ക് ഫസ്റ്റ് വാങ്ങിക്കൊടുത്തു, ഒരു ജോഡി ഡ്രസ് ചോദിച്ചപ്പോൾ പണമില്ലെന്ന് പറഞ്ഞു”; ഗുരുവിന്റെ വേദന തുറന്ന് പറഞ്ഞ് ആലപ്പി സുദർശൻ

Latest News

കൊടുവള്ളിയിൽ 12കാരനെ ക്രൂരമായി മർദ്ദിച്ച സംഭവം; പൊലീസിന്റെ ലുക്കൗട്ട് നോട്ടീസിന് പിന്നാലെ മുഖ്യപ്രതി ഉവൈസ് വിദേശത്തേക്ക് കടന്നു

തീരദേശ പാതയിൽ അപകടം; ഓട്ടോയും സൂപ്പർ ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം

പിലാത്തറയിലെ ലോറി കൂട്ടിയടിച്ചുണ്ടായ അപകടം; മരിച്ചത് തകരാർ പരിഹരിക്കാനെത്തിയ ഭാരത് ബെൻസ് ഷോറൂമിലെ ജീവനക്കാർ

ഹിജാബ് നിയമം ലംഘിച്ച് തെരുവിലിറങ്ങി സ്ത്രീകൾ; നിരവധി കഫേകളും റസ്റ്റോറൻറുകളും അടച്ചുപൂട്ടി; യുദ്ധത്തിനിടയിലും ഹിജാബ് നിർബന്ധമാക്കാൻ ഇറാൻ

മുംബൈയിൽ ഗണേശ വിഗ്രഹ ഘോഷയാത്ര അലങ്കോലമാക്കാൻ  ഇസ്ലാമിസ്റ്റുകളുടെ ശ്രമം; കെട്ടിടത്തിന് മുകളിൽ നിന്നും മുട്ടയേറ്; പ്രദേശത്ത് സംഘർഷാവസ്ഥ

നിർബന്ധിത മതപരിവർത്തനം, സർക്കാർ ഭൂമി കയ്യേറി അനധികൃത നിർമാണം; ദാറുൽ ഉലൂം റഹീമിയക്കെതിരെ ബുൾഡോസർ നടപടി; മദ്രസ നടത്തിപ്പുകാരനും മക്കൾക്കുമെതിരെ കേസ്

സംസ്ഥാനത്ത് വ്യാപക മഴ; 8 ജില്ലകളിൽ യെല്ലോ അലർട്ട്

പിലാത്തറയിൽ ലോറി അറ്റകുറ്റപ്പണിക്കിടെ ദുരന്തം; ടാങ്കർ ഇടിച്ച് തീപിടിച്ചു, മെക്കാനിക്കിനും സഹായിക്കും ദാരുണാന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies