ഇറാൻ യുദ്ധ വിമാനം തകർന്ന് രണ്ട് ഉദ്യോ​ഗസ്ഥർക്ക് പരിക്ക്; മാസങ്ങളുടെ വ്യത്യാസത്തിൽ തകർന്നത് രണ്ട് ജെറ്റുകൾ; വിമാനങ്ങൾക്ക് പഴക്കമായി എന്ന് ഉദ്യോ​ഗസ്ഥരുടെ പരാതി
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഇറാൻ യുദ്ധ വിമാനം തകർന്ന് രണ്ട് ഉദ്യോ​ഗസ്ഥർക്ക് പരിക്ക്; മാസങ്ങളുടെ വ്യത്യാസത്തിൽ തകർന്നത് രണ്ട് ജെറ്റുകൾ; വിമാനങ്ങൾക്ക് പഴക്കമായി എന്ന് ഉദ്യോ​ഗസ്ഥരുടെ പരാതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 18, 2022, 09:24 pm IST
Facebook
Twitter
WhatsAppTelegram

തെഹ്‍‍റാൻ: അതിർത്തികളിൽ നിരീക്ഷണം നടത്തുന്നതിനിടെ ഇറാൻ യുദ്ധ വിമാനം തകർന്നു. ഇറാന്റെ എഫ് -14 യുദ്ധവിമാനമാണ് തകർന്നത്. വിമാനത്തിലുണ്ടായിരുന്ന രണ്ട് പൈലറ്റുമാർക്ക് പരിക്ക് പറ്റിയായും ഇറാൻ സൈന്യം അറിയിച്ചു. യുദ്ധവിമാനത്തിന് സാങ്കേതികമായി തകാരാർ സംഭവിക്കുകയും സുരക്ഷിതമായി ഇറക്കാൻ പൈലറ്റുമാർ ശ്രമിച്ചിരുന്നുവെന്നും സൈന്യം വ്യക്തമാക്കുന്നു.

യുദ്ധവിമാനത്തിന് തകരാർ സംഭവിച്ചതിന് പിന്നാലെ തന്നെ പൈലറ്റും വിമാനം ലാന്റ് ചെയ്യാൻ ശ്രമിച്ചിരുന്നു. എന്നാൽ സുരക്ഷിതമായി ഇറക്കാൻ കഴിയാതെ വന്നതോടെ ഇരുവരും പാരച്യൂട്ട് വഴി രക്ഷപ്പെടുകയായിരുന്നുവെന്നും ഇരുവർക്കും സാരമായ പരിക്കുകൾ പറ്റിയിട്ടുണ്ടെന്നും വിമാനം തകർന്ന ഇസ്ഫഹാൻ പ്രവിശ്യയിലെ സൈനിക വക്താവ് റസൂൽ മൊട്ടമേദി മാദ്ധ്യമങ്ങളോട് പറ‍ഞ്ഞു.

ഒരു മാസത്തിനുള്ളിൽ ഇസ്ഫഹാൻ പ്രവിശ്യയിൽ ഇത്തരത്തിൽ നടക്കുന്ന രണ്ടാമത്തെ സംഭവമാണിത്. മാസങ്ങൾക്ക് മുമ്പ് ഇറാന്റെ F-7 പരിശീലന വിമാനം തകർന്ന് രണ്ട് എയർഫോഴ്സ് ജീവനക്കാർ കൊല്ലപ്പെട്ടരിന്നു. സമീപ വർഷങ്ങളിൽ നിരവധി തവണയാണ് ഇറാൻ വിമാനങ്ങൾ തകരുന്നത്. വിമാനങ്ങളുടെ പഴക്കമാണ് ഇത്തരത്തിൽ ദുരന്തങ്ങൾക്ക് വഴിയൊരുക്കുന്നതെന്ന് ഉദ്യോ​ഗസ്ഥർ പരാതിപ്പെട്ടു. ഫെബ്രുവരിയിൽ, ഒരു എഫ്-5 ജെറ്റ് വടക്കുപടിഞ്ഞാറൻ നഗരമായ തബ്രിസിലെ ജനവാസ മേഖലയിൽ തകർന്ന് വീഴുകയും രണ്ട് ഉദ്യോ​ഗസ്ഥരടക്കം മൂന്ന് പേർ കൊല്ലപ്പെട്ടിരുന്നു.

Tags: IRANfighter jets
Share
Tweet
SendShare

More News from this section

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

നേപ്പാളിന് പിന്നാലെ ടിബറ്റിലും ഭൂചലനം; 5.0 തീവ്രത, പുതിയ പ്രളയ മുന്നറിയിപ്പും

ഹോർമുസ് കടലിടുക്കിന്റെ പേര് ‘ട്രംപ് കടലിടുക്ക്’ എന്നാക്കണം; സ്ഥലം യുഎസ് നിയന്ത്രണത്തിലാണെന്ന് ട്രംപിന്റെ അവകാശവാദം, ഇറാനെതിരായ ആക്രമണത്തിന് പിന്നാലെ പ്രഖ്യാപനം

ഹോർമുസിൽ അമേരിക്കയുടെ വമ്പൻ സൈനിക നീക്കം; 1.8 കോടി ബാരൽ എണ്ണയുമായി 40 കപ്പലുകൾ സുരക്ഷിതമായി കടലിടുക്ക് കടന്നു; 60 ഇറാൻ കേന്ദ്രങ്ങളിൽ ആക്രമണം

Latest News

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies