ഓരോ ചുവടിലും സ്വച്ഛ് ഭാരത് ഉറപ്പുവരുത്തി നരേന്ദ്ര മോദി; നടക്കുന്നതിനിടെ കണ്ട പ്ലാസ്റ്റിക് കുപ്പിയും ചവറുകളും പെറുക്കിമാറ്റി പ്രധാനമന്ത്രി- വീഡിയോ വൈറൽ
Thursday, July 23 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഓരോ ചുവടിലും സ്വച്ഛ് ഭാരത് ഉറപ്പുവരുത്തി നരേന്ദ്ര മോദി; നടക്കുന്നതിനിടെ കണ്ട പ്ലാസ്റ്റിക് കുപ്പിയും ചവറുകളും പെറുക്കിമാറ്റി പ്രധാനമന്ത്രി- വീഡിയോ വൈറൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 19, 2022, 04:31 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി : ഡൽഹിയിലെ പ്രഗതി മൈതാൻ ഇന്റഗ്രേറ്റഡ് ട്രാൻസിറ്റ് ഇടനാഴി പദ്ധതിയുടെ ഉദ്ഘാടനത്തിനെത്തി പൊതു ഇടം ശുചീകരിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വൈറൽ. ചടങ്ങിന് ശേഷം ടണൽ കാണാൻ ഇറങ്ങിയതിനിടെയായിരുന്നു പ്രധാനമന്ത്രിയുടെ പ്രവർത്തി.

ടണലിലെ ചിത്രപ്പണികൾ കണ്ടു നടക്കുന്നതിനിടെ താഴെ ചവറുകൾ വീണുകിടക്കുന്നത് അദ്ദേഹത്തിന്റെ ശ്രദ്ധയിൽ പെട്ടു. നടപ്പാതയിൽ നിന്ന് താഴെയിറങ്ങി പ്രധാനമന്ത്രി ശ്രദ്ധയോടെ ഇവ പെറുക്കിയെടുത്തു. മുന്നോട്ടു നടക്കവേ അരികിൽ കിടന്ന പ്ലാസ്റ്റിക്ക് ബോട്ടിലും പ്രധാനമന്ത്രി എടുക്കുന്നത് ദൃശ്യങ്ങളിൽ കാണാം.

#WATCH | Prime Minister Narendra Modi picks up litter at the newly launched ITPO tunnel built under Pragati Maidan Integrated Transit Corridor, in Delhi

(Source: PMO) pic.twitter.com/mlbiTy0TsR

— ANI (@ANI) June 19, 2022

ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടതിന് പിന്നാലെ നിരവധി പേർ ഏറ്റെടുത്തു. വീഡിയോ വൈറലായതോടെ പ്രധാനമന്ത്രിക്ക് പ്രശംസയുമായി പ്രമുഖർ ഉൾപ്പെടെ രംഗത്തെത്തി. ഒരു കാര്യത്തോടുള്ള നമ്മുടെ പ്രതിബദ്ധതയാണ് നിങ്ങളുടെ പ്രവർത്തനങ്ങൾ പ്രതിഫലിപ്പിക്കുന്നത് എന്ന് വീഡിയോ പങ്കുവെച്ചുകൊണ്ട് അമിത് ഷാ ട്വിറ്ററിൽ കുറിച്ചു. പ്രധാനമന്ത്രിയ്‌ക്ക് സ്വച്ഛ ഭാരതിനോടുള്ള സമർപ്പണം പ്രചോദനകരമാണെന്നും അദ്ദേഹം പറഞ്ഞു.

എവിടെ പോയാലും സ്വച്ഛ് ഭാരത് ഉറപ്പുവരുത്താനുളള ഒരു അവസരവും പാഴാക്കാത്ത ആളാണ് നമ്മുടെ പ്രധാനമന്ത്രിയെന്ന് ആയിരുന്നു മൈ ഗവൺമെന്റ് ഇന്ത്യ അക്കൗണ്ടിൽ വീഡിയോ പങ്കുവെച്ച് നൽകിയ ക്യാപ്ഷൻ. രാജ്യത്തെ പൊതു ഇടങ്ങൾ ശുചിയാക്കാനുളള പ്രധാനമന്ത്രിയുടെ സ്വപ്‌ന പദ്ധതിയായിരുന്നു സ്വച്ഛ് ഭാരത്.

യഥാർത്ഥ ജനസേവകന്റെ ലക്ഷണങ്ങളാണിതെന്നും ഒന്നും നോക്കാതെയും പ്രതീക്ഷിക്കാതെയുമുള്ള പ്രവർത്തനമാണ് പ്രധാനമന്ത്രി നടത്തുന്നത് എന്നും സോഷ്യൽ മീഡിയയിൽ പ്രതികരണങ്ങൾ ലഭിക്കുന്നുണ്ട്.

Tags: Narendra ModiViral Video
ShareTweetSendShare

More News from this section

രാമക്ഷേത്രത്തെ എതിര്‍ത്തവര്‍ ഇന്ന് വിശ്വാസത്തെക്കുറിച്ച് പ്രസംഗിക്കുന്നു’; പ്രതിപക്ഷത്തിനെതിരെ യോഗി ആദിത്യനാഥ്

കലാപക്കാര്‍ക്കെതിരെ എന്‍എസ്എ; ജന്തര്‍ മന്തര്‍ അക്രമത്തില്‍ കര്‍ശന നടപടിക്ക് ഡല്‍ഹി പോലീസ്

“യുവാക്കളുടെ ക്ഷേമവും ശോഭനമായ ഭാവിയുമാണ് മോദി സർക്കാരിന്റെ ഏറ്റവും വലിയ ലക്ഷ്യം: ഫാസ്റ്റ് ട്രാക്ക് കോടതികൾ സ്ഥാപിക്കാനുള്ള പ്രധാനമന്ത്രിയുടെ തീരുമാനത്തെ സ്വാഗതം ചെയ്ത് അമിത് ഷാ.

ചോദ്യപേപ്പർ ചോർച്ച; യുവതലമുറയുടെ ഭാവി തകർക്കുന്നവരെ വെറുതെ വിടില്ല ; ഫാസ്റ്റ് ട്രാക്ക് കോടതികൾ പ്രഖ്യാപിച്ച് മോദി

മത്സരപരീക്ഷകളുടെ സുതാര്യത ഉറപ്പാക്കാൻ ഉന്നതതല സമിതി രൂപീകരിക്കണം: എബിവിപി

സിക്കിം തുരങ്ക ദുരന്തം; മലയാളി എൻഎച്ച്പിസി ഉദ്യോഗസ്ഥൻ അനീഷ് മോഹന്റെ മരണം സ്ഥിരീകരിച്ചു

Latest News

സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത; മുന്നറിയിപ്പുമായി കെഎസ്ഇബി

നവകേരള യാത്രാ ലാത്തിച്ചാർജ് കേസ്; എഡിജിപി എം.ആർ. അജിത് കുമാറിന് സസ്പെൻഷൻ

ദുലീപ് ട്രോഫി മുതല്‍ പുതിയ ചട്ടങ്ങള്‍; ആഭ്യന്തര ക്രിക്കറ്റില്‍ വന്‍ പരിഷ്‌കാരവുമായി ബിസിസിഐ

കിരീടം സ്‌പെയിനിന്, കോടികള്‍ അമേരിക്കയ്‌ക്ക്? ലോകകപ്പ് സമ്മാനത്തുകയിലെ നികുതി വിവാദം

ആറ് ലോകകപ്പുകള്‍, 150-ലേറെ രാജ്യാന്തര മത്സരങ്ങള്‍; ഓച്ചോവയുടെ ഇതിഹാസ യാത്രയ്‌ക്ക് സമാപനം

വാര്‍ണര്‍ക്ക് കനത്ത തിരിച്ചടി; ഡ്രങ്ക് ഡ്രൈവിങ് കേസില്‍ തടവും പിഴയും നേരിടേണ്ടിവരും?

അര്‍ജന്റീനയെ പിന്തള്ളി സ്‌പെയിന്‍; ഫിഫ റാങ്കിങ്ങില്‍ വീണ്ടും രാജാക്കന്‍മാര്‍

ലവ്ലീന നേരിട്ട് സെമിയിലേക്ക്; ഇന്ത്യയുടെ ആദ്യ മെഡല്‍ ഉറപ്പായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies