ഒരിക്കൽ അവർ ഞങ്ങൾക്ക് വേണ്ടി ഗാലറികളിൽ ആർപ്പുവിളിച്ചവരാണ്; അവരെ സഹായിക്കണം; പെട്രോൾ പമ്പിൽ ക്യൂ നിൽക്കുന്ന ശ്രീലങ്കൻ ജനതയ്ക്ക് ചായയും ബണ്ണും വിതരണം ചെയ്ത് മുൻ ക്രിക്കറ്റ് നായകൻ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഒരിക്കൽ അവർ ഞങ്ങൾക്ക് വേണ്ടി ഗാലറികളിൽ ആർപ്പുവിളിച്ചവരാണ്; അവരെ സഹായിക്കണം; പെട്രോൾ പമ്പിൽ ക്യൂ നിൽക്കുന്ന ശ്രീലങ്കൻ ജനതയ്‌ക്ക് ചായയും ബണ്ണും വിതരണം ചെയ്ത് മുൻ ക്രിക്കറ്റ് നായകൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 19, 2022, 08:30 pm IST
Facebook
Twitter
WhatsAppTelegram

കൊളംബോ: ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് ശ്രീലങ്ക കടന്നുപോകുന്നത്. ഇന്ധനക്ഷാമം രൂക്ഷമായതോടെ പെട്രോൾ പമ്പുകൾക്ക് മുൻപിൽ മണിക്കൂറുകൾ നീണ്ട ക്യൂവാണ് എങ്ങും കാണാനാകുക. പമ്പുകളിൽ ഇന്ധനം വാങ്ങാൻ ക്യൂ നിൽക്കുന്നവർക്ക് ചായയും ലഘുഭക്ഷണവും വിതരണം ചെയ്തതിലൂടെ സമൂഹമാദ്ധ്യമങ്ങളുടെ കൈയ്യടി നേടിയിരിക്കുകയാണ് ലങ്കയുടെ മുൻ ഏകദിന ക്രിക്കറ്റ് ക്യാപ്റ്റൻ റോഷൻ മഹാനാമ.

മണിക്കൂറുകളോളം ക്യൂവിൽ നിൽക്കേണ്ടി വരുന്നതു കൊണ്ട് ആളുകൾക്ക് ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടാകുന്നുണ്ടെന്നും അത് കണ്ടാണ് ചായയും ബണ്ണും വിതരണം ചെയ്തതെന്ന് റോഷൻ മഹാനാമ ട്വിറ്ററിൽ പറഞ്ഞു. ഇതിന്റെ ചിത്രങ്ങളും താരം പോസ്റ്റ് ചെയ്തിട്ടുണ്ട്. ഓരോ പകലുകളിലും ക്യൂവിന്റെ ദൈർഘ്യം കൂടി വരുന്നതാണ് കാഴ്ചയെന്നും അദ്ദേഹം കുറിച്ചു. വാർഡ് പ്ലേസിലും വിജേരാമാ മവാത്തയിലുമാണ് റോഷൻ മഹാനാമയും കൂട്ടരും ചായയും ലഘുഭക്ഷണവും വിതരണം ചെയ്തത്.

ശ്രീലങ്കയ്‌ക്ക് വേണ്ടി 1996 ൽ ഏകദിന ലോകകപ്പ് നേടിയ ടീമിൽ അംഗമായിരുന്നു റോഷൻ മഹാനാമ. രാജ്യത്തിന് വേണ്ടി അഭിമാനകരമായ നിരവധി നേട്ടങ്ങൾ സ്വന്തമാക്കിയ ക്രിക്കറ്റ് ടീമാണ് ശ്രീലങ്കയുടേത്. നേരത്തെയും ക്രിക്കറ്റ് താരങ്ങൾ ശ്രീലങ്കയെ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്ത് വന്നിരുന്നു.

We served tea and buns with the team from Community Meal Share this evening for the people at the petrol queues around Ward Place and Wijerama mawatha.
The queues are getting longer by the day and there will be many health risks to people staying in queues. pic.twitter.com/i0sdr2xptI

— Roshan Mahanama (@Rosh_Maha) June 18, 2022

ഇന്ധനത്തിനായി ക്യൂവിൽ നിൽക്കുന്നവർ പരസ്പരം ശ്രദ്ധിക്കണമെന്ന് റോഷൻ മഹാനാമ ട്വിറ്ററിൽ കുറിച്ചു. ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെടുന്നവർ വെളളവും ഭക്ഷണവും കരുതണം. അസ്വസ്ഥത തോന്നിയാൽ അടുത്ത് നിൽക്കുന്നവരുടെ സഹായം തേടാൻ മടിക്കരുതെന്നും അദ്ദേഹം ഉപദേശിച്ചു. ഈ പ്രയാസമേറിയ സമയത്ത് നമ്മൾ പരസ്പരം തുണയാകേണ്ടതുണ്ടെന്നും റോഷൻ മഹാനാമ കുറിച്ചു.

1948 ൽ സ്വാതന്ത്ര്യം നേടിയ ശേഷം ശ്രീലങ്ക നേരിടുന്ന ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയാണിത്.

Tags: Sri Lankaeconomic crisis
Share
Tweet
SendShare

More News from this section

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

നേപ്പാളിന് പിന്നാലെ ടിബറ്റിലും ഭൂചലനം; 5.0 തീവ്രത, പുതിയ പ്രളയ മുന്നറിയിപ്പും

ഹോർമുസ് കടലിടുക്കിന്റെ പേര് ‘ട്രംപ് കടലിടുക്ക്’ എന്നാക്കണം; സ്ഥലം യുഎസ് നിയന്ത്രണത്തിലാണെന്ന് ട്രംപിന്റെ അവകാശവാദം, ഇറാനെതിരായ ആക്രമണത്തിന് പിന്നാലെ പ്രഖ്യാപനം

ഹോർമുസിൽ അമേരിക്കയുടെ വമ്പൻ സൈനിക നീക്കം; 1.8 കോടി ബാരൽ എണ്ണയുമായി 40 കപ്പലുകൾ സുരക്ഷിതമായി കടലിടുക്ക് കടന്നു; 60 ഇറാൻ കേന്ദ്രങ്ങളിൽ ആക്രമണം

Latest News

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies