ട്രെയിനുകളും ബസുകളും കത്തിക്കുന്ന നിങ്ങളെ സൈന്യത്തിലേക്ക് എടുക്കുമെന്ന് ആരാണ് പറഞ്ഞത്? കലാപകാരികൾക്കെതിരെ ആഞ്ഞടിച്ച് കേന്ദ്രമന്ത്രി വി.കെ സിംഗ്
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ട്രെയിനുകളും ബസുകളും കത്തിക്കുന്ന നിങ്ങളെ സൈന്യത്തിലേക്ക് എടുക്കുമെന്ന് ആരാണ് പറഞ്ഞത്? കലാപകാരികൾക്കെതിരെ ആഞ്ഞടിച്ച് കേന്ദ്രമന്ത്രി വി.കെ സിംഗ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 20, 2022, 07:33 am IST
FacebookTwitterWhatsAppTelegram

മുംബൈ: അഗ്നിപഥ് പദ്ധതിയെച്ചൊല്ലിയുള്ള അക്രമങ്ങൾക്കിടയിൽ പ്രതിഷേധക്കാർക്കെതിരെ ആഞ്ഞടിച്ച് കേന്ദ്രമന്ത്രിയും മുൻ കരസേനാ മേധാവിയുമായ ജനറൽ വി.കെ സിംഗ്. സായുധ സേനയിലേക്ക് നിയമിതമാകുന്നതിനുള്ള പുതിയ നയം (അഗ്നിപഥ്) ഇഷ്ടമായില്ലെങ്കിൽ അത് തിരഞ്ഞെടുക്കേണ്ടതില്ലെന്ന് അദ്ദേഹം പറഞ്ഞു. അഗ്നിപഥ് പദ്ധതിക്കെതിരായ പ്രതിഷേധത്തിന്റെ പേരിൽ രാജ്യവ്യാപകമായി കലാപം അഴിച്ചുവിടുന്ന രീതിയിൽ പ്രക്ഷോഭകാരികൾ നീങ്ങുന്ന സാഹചര്യത്തിലാണ് കേന്ദ്രമന്ത്രിയുടെ പരാമർശം.

ഇന്ത്യൻ സൈന്യത്തിലേക്ക് ചേരാൻ ആരെയും നിർബന്ധിക്കുകയില്ല. താൽപര്യമുള്ളവർക്ക് ഇഷ്ടപ്രകാരം പദ്ധതിയുടെ ഭാഗമാകാമെന്നും സിംഗ് പറഞ്ഞു. സൈന്യത്തിൽ ചേരുക എന്നത് സ്വമേധയാ എടുക്കുന്ന തീരുമാനമാണ്. അതൊരിക്കലും നിർബന്ധിതമല്ല. ഏതെങ്കിലും ഉദ്യോഗാർത്ഥിക്ക് ചേരാൻ താൽപ്പര്യമുണ്ടെങ്കിൽ അദ്ദേഹത്തിന്റെ ഇഷ്ടപ്രകാരം ചേരാം. ആരെയും നിർബന്ധിക്കില്ല. എന്നാൽ നിങ്ങൾക്ക് ഈ റിക്രൂട്ട്മെന്റ് സ്‌കീം (അഗ്നിപഥ്) ഇഷ്ടപ്പെട്ടില്ലെങ്കിൽ വരാതിരിക്കാം. നിങ്ങൾ ബസുകളും ട്രെയിനുകളും കത്തിക്കുന്നു. അപ്രകാരമുള്ള നിങ്ങളെ സായുധ സേനയിലേക്ക് റിക്രൂട്ട് ചെയ്യുമെന്ന് ആരാണ് പറഞ്ഞത്? യോഗ്യതാ മാനദണ്ഡങ്ങൾ പാലിച്ചാൽ മാത്രമേ നിങ്ങൾ തിരഞ്ഞെടുക്കപ്പെടൂവെന്നും വി.കെ സിംഗ് ഓർമ്മിപ്പിച്ചു.

ജൂൺ 14-ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗായിരുന്നു അഗ്നിപഥ് പദ്ധതി പ്രഖ്യാപിച്ചത്. പദ്ധതി പ്രകാരം 17.5നും 21 നും ഇടയിൽ പ്രായമുള്ള യുവാക്കളെ നാല് വർഷത്തേക്ക് സേനയിലേക്ക് റിക്രൂട്ട് ചെയ്യാനും അവരിൽ 25 ശതമാനം പേരെ 15 വർഷത്തേക്ക് കൂടി സായുധസേനയിൽ നിലനിർത്താനും വ്യവസ്ഥ ചെയ്യുന്നു. പിന്നീടാണ് 2022ലെ റിക്രൂട്ട്‌മെന്റിൽ മാത്രം പ്രായപരിധി 23 വരെയാക്കി കേന്ദ്രസർക്കാർ ഉയർത്തിയത്.

എന്നാൽ ബിഹാർ, ഉത്തർപ്രദേശ്, ഒഡിഷ, തെലങ്കാന എന്നിവയുൾപ്പെടെ പല സംസ്ഥാനങ്ങളിലും വൻ പ്രതിഷേധമാണ് പദ്ധതിക്കെതിരെ ഉയർന്നത്. തെരുവിലിറങ്ങിയ പ്രക്ഷോഭകാരികൾ ട്രെയിനുകൾ കത്തിച്ചും പൊതുമുതൽ നശിപ്പിച്ചും വൻ നാശനഷ്ടം ഉണ്ടാക്കുകയാണ്. എന്നാൽ യുവാക്കൾ പദ്ധതി മനസിലാക്കണമെന്നും പ്രയോജനപ്പെടുത്തണമെന്നുമാണ് കേന്ദ്രസർക്കാരിന്റെ നിലപാട്.

Tags: vk singhAgnipathAgnipath SchemeAgnipath protest
ShareTweetSendShare

More News from this section

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

ചെന്നൈയിൽ വൻ തീപിടുത്തം; നൂറിലധികം കാറുകൾ കത്തിനശിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

Latest News

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies