ഒളിഞ്ഞിരിക്കുന്ന കടുവയെ തേടി മണിക്കൂറുകൾ; ആളുകളെ കുഴപ്പിച്ച ചോദ്യത്തിന്റെ ഉത്തരമിതാ
Thursday, July 16 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഒളിഞ്ഞിരിക്കുന്ന കടുവയെ തേടി മണിക്കൂറുകൾ; ആളുകളെ കുഴപ്പിച്ച ചോദ്യത്തിന്റെ ഉത്തരമിതാ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 20, 2022, 11:02 pm IST
FacebookTwitterWhatsAppTelegram

ആളുകളെ കുഴപ്പിക്കുന്ന ഒന്നാണ് ഒപ്റ്റിക്കൽ ഇല്യൂഷൻ ചിത്രങ്ങൾ. അവ മനസിനെ പല രീതിയിലാണ് പരീക്ഷിക്കുന്നത്. ചിലപ്പോൾ മറഞ്ഞിരിക്കുന്ന ചിത്രങ്ങൾ കണ്ടെത്താനോ ചിത്രങ്ങളുടെ വ്യത്യാസം കണ്ടുപിടിക്കാനോ ആവും ഒപ്റ്റിക്കൽ ഇല്യൂഷൻ ആവശ്യപ്പെടുന്നത്. എന്നാൽ ഇതിന് വേണ്ടി ചിലവഴിക്കുന്നതാകട്ടെ മണിക്കൂറുകളും. രസകരമായ ഇവ ഒരു വ്യക്തിയ്‌ക്ക് ഏകാഗ്രത വർദ്ധിപ്പിക്കാനും സഹായിക്കുന്നു.

ഈ ചിത്രത്തിൽ ഒരു വനം പോലെ തോന്നിക്കുന്ന പുൽത്തകിടിയിൽ ഒരു കടുവ മറഞ്ഞിരിക്കുന്നതായി കണ്ടില്ലേ? അലറുന്ന കടുവ എല്ലാവർക്കും ദൃശ്യമാകുമ്പോൾ ചിത്രത്തിൽ ഒരു കടുവ കൂടി ഉണ്ടെന്നാണ് പ്രത്യേകത. മണിക്കൂറുകൾ ചിലവിട്ടിട്ടും വിരലിലെണ്ണാവുന്നവരാണ് ഒളിച്ചിരിക്കുന്ന കടുവയെ കണ്ടെത്തിയത്. നിങ്ങളും ശ്രമിച്ചു നോക്കൂ.

കടുവയെ കണ്ടുപിടിക്കാൻ കഴിഞ്ഞോ നിങ്ങൾക്ക്? നിങ്ങൾ ഇതുവരെ പരിചയിച്ച ഏതെങ്കിലും ഒപ്റ്റിക്കൽ ഇല്യൂഷൻ തന്ത്രം ഇവിടെ പ്രവർത്തിച്ചോ? മരങ്ങൾക്കിടയിൽ കടുവയുടെ മുഖം കണ്ടെത്താൻ നിങ്ങൾ ശ്രമിച്ചോ? അതോ നിങ്ങൾ ചിത്രം മൊത്തത്തിൽ നോക്കി എല്ലാ ഘടകങ്ങളും സംയോജിപ്പിച്ച് ഒരു കടുവയുടെ മുഖം കണ്ടെത്താൻ ശ്രമിച്ചോ?

എന്നിട്ടും ‘ഒളിഞ്ഞിരിക്കുന്ന കടുവയെ’ കണ്ടെത്താൻ കഴിഞ്ഞില്ലേ? കടുവയെ കണ്ടെത്താൻ ആവശ്യപ്പെട്ട നിമിഷം തന്നെ നമ്മൾ യഥാർത്ഥ മൃഗത്തെ അന്വേഷിച്ചു എന്നതാണ് പ്രശ്‌നം.

ചിത്രത്തിലെ അലറുന്ന കടുവയുടെ സാന്നിധ്യം, ചിത്രത്തിലെവിടെയോ മറഞ്ഞിരിക്കുന്ന മറ്റൊരു കടുവയാണെന്ന് വിശ്വസിക്കാൻ നിങ്ങളെ നിർബന്ധിച്ചു. പ്രധാന കടുവയിൽ തന്നെ ഒളിഞ്ഞിരിക്കുന്ന കടുവയുണ്ട് എന്നതാണ് വാസ്തവം. ഇനിയും കിട്ടിയില്ലെങ്കിൽ ചുവടെയുള്ള ചിത്രം ശ്രദ്ധിക്കുക.

അതിന്റെ ഫലമായി കടുവയുടെ വരകൾക്കിടയിൽ മറഞ്ഞിരിക്കുന്ന അക്ഷരങ്ങൾ നിങ്ങൾ അവഗണിച്ചുവോ? രസകരവും എന്നാൽ തിരിച്ചറിയാൻ പ്രയാസമുള്ളതുമായ ഒളിഞ്ഞിരിക്കുന്ന കടുവ എന്നർത്ഥം വരുന്ന ‘The HIDDEN TIGER’ എന്ന് കടുവയുടെ ശരീരത്തിലുടനീളം നമുക്ക് അഭിമുഖമായി എഴുതിയിരിക്കുന്നു

 

Tags: optical illusion
ShareTweetSendShare

More News from this section

കൊലപാതകം മുതൽ മയക്കുമരുന്ന് കടത്ത് വരെ ഗുരുതര കുറ്റങ്ങൾ; ഇന്ത്യൻ വംശജനായ നിതീഷ് കൗശലിനെ Most Wanted പട്ടികയിൽ ചേർത്ത് എഫ്‌ബിഐ

ലൈംഗികാതിക്രമ-അപകീർത്തി കേസ്; എഴുത്തുകാരി ഇ. ജീൻ കരോളിന് 5.63 മില്യൺ ഡോളർ നഷ്ടപരിഹാരം നൽകി ഡൊണാൾഡ് ട്രംപ്

ദേശീയ ഗാനം, ദേശീയ പതാക, ഔദ്യോഗിക കറൻസി; പാകിസ്താനിൽ നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ചെന്ന് ബലൂചിസ്ഥാൻ

 അനിൽ മേനോൻ അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിൽ; എട്ട് മാസത്തെ ദൗത്യത്തിന് തുടക്കം

ഹോര്‍മുസ് ആക്രമണത്തിന് തിരിച്ചടി; ഇറാനിലെ സൈനിക കേന്ദ്രങ്ങളില്‍ യുഎസ് ബോംബാക്രമണം

സൗദിക്ക് നേരെ ഹൂതികളുടെ ബാലിസ്റ്റിക് മിസൈല്‍ ആക്രമണം; 4 വിമാനത്താവളങ്ങള്‍ അടച്ചു, മലയാളികള്‍ ഉള്‍പ്പെടെ യാത്രക്കാര്‍ കുടുങ്ങി

Latest News

‘സത്യസന്ധരായ ഉദ്യോഗസ്ഥരെയും ശാസ്ത്രജ്ഞരെയും കോണ്‍ഗ്രസ് ബലിയാടാക്കി’; രൂക്ഷ വിമര്‍ശനവുമായി രാജീവ് ചന്ദ്രശേഖര്‍

ഓപ്പറേഷന്‍ തണ്ടറില്‍ വന്‍ വേട്ട; 6,400 ലഹരി ഗുളികകളുമായി യുവാവ് പിടിയില്‍

ലോകകപ്പിന് പുതിയ മുഖം; ഐസിസിയുടെ വമ്പന്‍ പരിഷ്‌കരണം; ഏകദിന, ടി20 മത്സരങ്ങളുടെ ഫോര്‍മാറ്റ് മാറുന്നു

ഡീസലിന് പകരം ഹൈഡ്രജന്‍; 120 കി.മീ വേഗത്തില്‍ പായുന്ന ഇന്ത്യയുടെ ആദ്യ ഗ്രീന്‍ ട്രെയിന്‍ ഇന്ന്

വാരണാസിക്ക് വന്‍ വികസന പാക്കേജ്; 25,000 കോടിയുടെ രണ്ട് എലിവേറ്റഡ് കോറിഡോറുകള്‍ക്ക് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

പയ്യന്നൂരിലെ ഒന്നര വയസുകാരന്റെ മരണം; അനസ്തീഷ്യ നല്‍കിയതോടെ തലച്ചോറിലേക്ക് ഓക്‌സിജന്‍ ലഭിച്ചില്ല; പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

സംസ്ഥാനത്ത് ഇന്നും രാത്രി ഭാഗിക വൈദ്യുതി നിയന്ത്രണം; അറിയിപ്പുമായി കെഎസ്ഇബി

മുലപ്പാല്‍ നല്‍കി കിടത്തിയ ആറുമാസം പ്രായമുള്ള കുഞ്ഞ് മരിച്ച നിലയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies