അന്താരാഷ്ട്ര യോഗദിനം; ആറ് ടണ്‍ മണലില്‍ മോദിയുടെ ഏഴ് അടി ശില്‍പം തീര്‍ത്ത് സുദര്‍ശന്‍ പട്‌നായിക്
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അന്താരാഷ്‌ട്ര യോഗദിനം; ആറ് ടണ്‍ മണലില്‍ മോദിയുടെ ഏഴ് അടി ശില്‍പം തീര്‍ത്ത് സുദര്‍ശന്‍ പട്‌നായിക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 21, 2022, 10:04 am IST
Facebook
Twitter
WhatsAppTelegram

പുരി: അന്താരാഷ്‌ട്ര യോഗദിനത്തോട് അനുബന്ധിച്ച് ഒഡീഷയിലെ പുരി തീരത്ത് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കൂറ്റന്‍ മണല്‍ ശില്‍പ്പം നിര്‍മ്മിച്ചു. പത്മശ്രീ അവാര്‍ഡ് ജേതാവും സാന്റ് ആര്‍ട്ടിസ്റ്റുമായ സുദര്‍ശന്‍ പട്‌നായികാണ് ഇതിനു പിന്നില്‍.

ആറ് ടണ്‍ മണല്‍ ഉപയോഗിച്ചാണ് ശില്‍പ്പത്തിന്റെ പണി പൂര്‍ത്തികരിച്ചത്. 3500 ചതുരശ്ര അടി വ്യാപ്തി ശില്‍പ്പത്തിനുണ്ട്. ഏഴ് അടി ഉയരമുള്ള ശില്‍പത്തില്‍ സൂര്യനമസ്‌കാരം അഭ്യസിക്കുന്ന പ്രധാനമന്ത്രിയെ കാണാന്‍ കഴിയും. ആസാം പരമ്പരാഗത വസ്ത്രമായ ആസാമീസ് ഗമൂസയും കുര്‍ത്തയുമാണ് ശില്‍പ്പത്തിന്റെ വേഷം.

ജനപ്രീതി കൂടുതലുള്ള നേതാവും യോഗയെ അന്താരാഷ്‌ട്ര തലത്തില്‍ എത്തിക്കുന്നതില്‍ മുഖ്യപങ്ക് വഹിച്ചയാള്‍ എന്ന നിലയിലുമാണ് അദ്ദേഹത്തിന്റെ ശില്‍പം നിര്‍മിക്കാന്‍ തീരുമാനിച്ചതെന്ന് വ്യക്തമാക്കി. കഴിഞ്ഞ പത്തുവര്‍ഷകാലമായി മോദി യോഗ അഭ്യസിക്കുന്നുണ്ട്. ഉറപ്പുള്ള ശരീരവും മനസും യോഗ അഭ്യസിക്കുന്നതിലൂടെ കൈവരിച്ചെന്നും പട്‌നായിക് പറഞ്ഞു.

മനുഷ്യത്വത്തിനായി യോഗ എന്നതാണ് ഇത്തവണത്തെ യോഗദിന സന്ദേശം. പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ ആയിരക്കണക്കിന് പേരാണ് പരിപാടിയില്‍ പങ്കെടുത്തത്. ആസാദി കാ അമൃത് മഹോത്സവത്തെ യോഗ ദിനാഘോഷങ്ങളുമായി സംയോജിപ്പിച്ച് മൈസൂരുവില്‍ നടക്കുന്ന പരിപാടിയോടൊപ്പം 75 കേന്ദ്രമന്ത്രിമാരുടെ നേതൃത്വത്തില്‍ രാജ്യത്തെ 75 കേന്ദ്രങ്ങളില്‍ യോഗ പ്രകടനങ്ങള്‍ നടക്കും. രാജ്യത്തുടനീളം വിവിധ വിദ്യാഭ്യാസ, സാമൂഹിക, രാഷ്‌ട്രീയ, സാംസ്‌കാരിക, മത, കോര്‍പ്പറേറ്റ് സ്ഥാപനങ്ങളും കോടിക്കണക്കിന് വരുന്ന ജനങ്ങളും യോഗാ പ്രദര്‍ശനം നടത്തും.

Tags: Narendra Modiinternational yoga daySudarsan Pattnaikpuri beach
Share
Tweet
SendShare

More News from this section

കശ്മീരിലെ യൂസ്മാര്‍ഗില്‍ ഏറ്റുമുട്ടല്‍; ലഷ്‌കര്‍-ഇ-തൊയ്ബ കമാന്‍ഡര്‍ യാസിര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

സിന്ധുവിൽ ഇന്ത്യയുടെ ജലശക്തി; ലഡാക്കിൽ ആദ്യ റോക്ക് ചെക്ക് ഡാം പൂർത്തിയായി, 4 കോടി ലിറ്റർ വെള്ളം സംഭരിക്കും

ജമ്മു കശ്മീരിൽ ഭീകരവേട്ട; പാക് ഭീകരനെ വധിച്ച് സൈന്യം; കൊല്ലപ്പെട്ടത് ലഷ്കർ കമാൻഡർ യാസിർ

ഭാരതം രാഷ്‌ട്രീയ ആശയമല്ല, സാംസ്കാരിക ആശയമാണ്’: സുനിൽ അംബേക്കർ

‘ലോകത്തെ ഏറ്റവും പ്രചോദനമേകുന്ന നേതാക്കളിൽ ഒരാൾ’; പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പ്രശംസിച്ച് ബെൽജിയം പ്രധാനമന്ത്രി

നേപ്പാൾ പ്രളയം: 275 ഇന്ത്യക്കാരെ ഇപ്പോഴും കാണാനില്ല;166 പേരെ രക്ഷപ്പെടുത്തി; വിദേശകാര്യ മന്ത്രാലയം

Latest News

ദിവസങ്ങള്‍ നീണ്ട തിരച്ചിലിനൊടുവില്‍ വീണ്ടും അത്ഭുത രക്ഷ; തുരങ്കത്തില്‍ കുടുങ്ങിയ ചൈനീസ് തൊഴിലാളിയെയും തകര്‍ന്ന വീട്ടില്‍ കുടുങ്ങിയ 64കാരിയെയും രക്ഷപ്പെടുത്തി

നേപ്പാളില്‍ വീണ്ടും പ്രളയഭീഷണി; ദാര്‍ചുലയില്‍ മണ്ണിടിച്ചില്‍, നദീതീരവാസികള്‍ക്ക് ജാഗ്രത നിര്‍ദേശം

ഇറാൻ യുദ്ധ രഹസ്യങ്ങൾ മാദ്ധ്യമങ്ങൾക്ക് ചോർത്തി? യുഎസ് സൈന്യത്തിലെ 50ഓളം പേർക്ക് നുണപരിശോധന 

ഇറാന്റെ എണ്ണക്കേന്ദ്രമായ ഖാർഗ് ദ്വീപിന് സമീപം സ്ഫോടനങ്ങൾ; യുഎസ് ആക്രമണമെന്ന് റിപ്പോർട്ട്; പശ്ചിമേഷ്യയിൽ ആശങ്ക പുകയുന്നു

തരുണ്‍മൂര്‍ത്തി -മോഹലാല്‍ ചിത്രം അതിമനോഹരം; ചിത്രീകരണം പൂര്‍ത്തിയായി

17 മൊബൈല്‍ കണ്‍ട്രോള്‍…. സര്‍17 ആന്‍സറിംഗ്; ആരം ടീസര്‍ എത്തി

‘രാഷ്‌ട്രീയത്തിന്റെ പേരിൽ കുട്ടികളുടെ അവസരം തടയരുത്’; പി.എം. ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ആർ. ശ്രീലേഖ

കഞ്ചാവിനേക്കാള്‍ മാരകമെന്ന് എക്‌സൈസ്; മൂന്നാറില്‍ 8 കിലോ പോപ്പി സ്‌ട്രോ പിടികൂടി, ഒരാള്‍ അറസ്റ്റില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies