ഹിമാലയൻ മലനിരകളിൽ യോഗാഭ്യാസവുമായി ഐടിബിപി; പ്രകടനം 17,000 അടി ഉയരത്തിൽ.. കനത്ത മഞ്ഞുവീഴ്ചയിൽ..
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഹിമാലയൻ മലനിരകളിൽ യോഗാഭ്യാസവുമായി ഐടിബിപി; പ്രകടനം 17,000 അടി ഉയരത്തിൽ.. കനത്ത മഞ്ഞുവീഴ്ചയിൽ..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 21, 2022, 10:54 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: എട്ടാമത് യോഗ ദിനത്തോടനുബന്ധിച്ച് വടക്ക് ലഡാക്ക് മുതൽ കിഴക്ക് സിക്കിം വരെ യോഗ പ്രകടനവുമായി ഐടിബിപി ജവാൻമാർ. ലഡാക്കിൽ 17,000 അടി ഉയരത്തിൽ നിന്നുകൊണ്ടാണ് ഇന്തോ-ടിബറ്റൻ ബോർഡർ പോലീസ് ഉദ്യോഗസ്ഥർ യോഗ അവതരിപ്പിച്ചത്.

#WATCH | Indo-Tibetan Border Police dedicate a song on #InternationalYogaDay; ITBP have been promoting yoga at different high-altitude Himalayan ranges on India-China borders including Ladakh, Himachal Pradesh, Uttarakhand, Sikkim & Arunachal Pradesh over the yrs.

(Source: ITBP) pic.twitter.com/cbN1CjK0El

— ANI (@ANI) June 21, 2022

#Himveers of Indo-Tibetan Border Police (ITBP) at Water Sports Adventure Institute, Tihri, Uttarakhand practicing yoga in Tihri Lake on boats on the 8th International Day of Yoga.#InternationalDayofYoga #yogaday2022 pic.twitter.com/rJ4L56WAWt

— ITBP (@ITBP_official) June 21, 2022

ഹിമാചൽ പ്രദേശിലും (16,500 അടി) ഉത്തരാഖണ്ഡിലും (16,000 അടി) സമാനമായ പരിശീലനം ഐടിബിപി ഉദ്യോഗസ്ഥർ സംഘടിപ്പിച്ചു. ഗുവാഹത്തിയിലെ ലച്ചിത് ഘട്ടിൽ ബ്രഹ്മപുത്ര നദിക്ക് മുന്നിലായിരുന്നു ഐടിബിപിയുടെ 33 ബറ്റാലിയൻ യോഗ സെഷൻ നടത്തിയത്.

Himveers of Indo-Tibetan Border Police (ITBP) practice yoga at 17,000 feet in snow conditions in Sikkim on the 8th #InternationalYogaDay pic.twitter.com/SSgYg9S2n5

— ANI (@ANI) June 21, 2022

ഇന്ത്യ-ചൈന അതിർത്തി പ്രദേശങ്ങളായ ലഡാക്, ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ്, സിക്കിം, അരുണാചൽ പ്രദേശ് എന്നിവയുൾപ്പെടെ ഇന്ത്യ-ചൈന അതിർത്തികളിലെ ഹിമാലയൻ പർവതനിരകളിൽ ഐടിബിപി വർഷങ്ങളായി യോഗാസനങ്ങൾ അവതരിപ്പിക്കാറുണ്ട്.

#Himveers of Indo-Tibetan Border police (ITBP) practicing Yoga at 14,500 feet in Uttarakhand on #InternationalDayofYoga pic.twitter.com/Z32R8huEFr

— ITBP (@ITBP_official) June 21, 2022

#WATCH | Himveers of Indo-Tibetan Border Police (ITBP) practice yoga at 16,000 feet in Uttarakhand on the 8th #InternationalYogaDay pic.twitter.com/GODQtxJlxb

— ANI UP/Uttarakhand (@ANINewsUP) June 21, 2022

എട്ടാമത് അന്താരാഷ്‌ട്ര യോഗ ദിനത്തിൽ രാജ്യവ്യാപകമായ പരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി മൈസൂർ പാലസിൽ സംഘടിപ്പിച്ച യോഗ ദിനാചരണ പരിപാടിയിൽ പങ്കെടുത്തു. രാജ്യത്തിന്റെ വിവിധയിടങ്ങളിൽ നിന്നുള്ള 12,000-ത്തോളം പേരും പരിപാടിയിൽ പങ്കെടുത്തിരുന്നു.

യോഗ പ്രപഞ്ചത്തിന് മുഴുവൻ സമാധാനം നൽകുന്നതാണെന്ന് പ്രധാനമന്ത്രി പ്രതികരിച്ചു. നമ്മിലുള്ള എല്ലാതിനെയും കുറിച്ച് നമ്മെ ബോധവാന്മാരാക്കാൻ യോഗ സഹായിക്കുമെന്നും അവബോധം വളർത്തുമെന്നും അന്താരാഷ്‌ട്ര യോഗ ദിനത്തിൽ പ്രധാനമന്ത്രി പറഞ്ഞു. 2015 മുതലാണ് എല്ലാവർഷവും ജൂൺ 21-ന് ലോകമെമ്പാടും യോഗ ദിനം ആഘോഷിക്കാൻ ആരംഭിച്ചത്.

Tags: yogaITBPhimalayan
Share
Tweet
SendShare

More News from this section

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

Latest News

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies