മഠങ്ങളും ആശ്രമങ്ങളും വിദ്യാകേന്ദ്രങ്ങളായിരുന്നു; സന്യാസിമാരും ഋഷിമാരും പ്രചരിപ്പിച്ച അറിവുകൾ അഭിമാനത്തോടെ പിന്തുടരണമെന്നും പ്രധാനമന്ത്രി
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മഠങ്ങളും ആശ്രമങ്ങളും വിദ്യാകേന്ദ്രങ്ങളായിരുന്നു; സന്യാസിമാരും ഋഷിമാരും പ്രചരിപ്പിച്ച അറിവുകൾ അഭിമാനത്തോടെ പിന്തുടരണമെന്നും പ്രധാനമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 21, 2022, 01:29 pm IST
Facebook
Twitter
WhatsAppTelegram

മൈസൂരു:  രാജ്യത്തിന് എപ്പോഴൊക്കെ ക്ഷീണം സംഭവിച്ചോ അപ്പോഴൊക്കെ സന്യാസിമാരും ഋഷിമാരും ജന്മമെടുത്തു. ഈ നാട്ടിലെ ജനങ്ങളെ മാത്രമല്ല ലോകം മുഴുവൻ അവർ സഞ്ചരിച്ച് അറിവ് വിവിധ രൂപത്തിൽ പ്രചരിപ്പിച്ചത് നാം അഭിമാനത്തോടെ പിന്തുടരണമെന്നും പ്രധാനമന്ത്രി പറഞ്ഞു. സന്ത് ബസവേശ്വരനാൽ പ്രസിദ്ധമായ സുത്തൂർ മഠത്തിലെ ചടങ്ങിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

ഉത്തരേന്ത്യ മുതൽ ദക്ഷിണേന്ത്യവരെയുള്ള എല്ലാ മഠങ്ങളും ആശ്രമങ്ങളും വിദ്യാകേന്ദ്രങ്ങ ളായിരുന്നുവെന്നും കർണ്ണാടകയും ദക്ഷിണേന്ത്യയും ബസവേശ്വരന്റെ അറിവിനാൽ പവിത്രമായ പ്രദേശങ്ങളാണെന്നും പ്രധാനമന്ത്രി ഓർമ്മിപ്പിച്ചു. സേവനകാര്യത്തിലും ബസവേശ്വരന്റെ കാലഘട്ടത്തിൽ വലിയമാതൃകാ സ്ഥാപനങ്ങൾ ഉയർന്നുവന്നു. മാഗ്നാകാർട്ടയിൽ സാമൂഹ്യ ചിന്തകൾ എഴുതിവെയ്‌ക്കുന്നതിന് നൂറ്റാണ്ടുകൾക്ക് മുന്നേ ബസവേശ്വരൻ സാമൂഹ്യമായ കാഴ്ചപ്പാട് ഇന്ത്യയ്‌ക്ക് നൽകിയെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

ദേശീയ വിദ്യാഭ്യാസ പദ്ധതിയിലൂടെ നമ്മുടെ നാടിന്റെ സ്വാഭാവിക അറിവുകൾ കുട്ടികൾ തിരിച്ചറിയണം. അതുപോലെ ഇന്ന് യോഗയ്‌ക്കും ആയുർവ്വേദത്തിനും ലോകം മുഴുവൻ സ്വീകാര്യത കൈവന്നിരിക്കുന്നു. നമ്മുടെ നാടിലെ ഒരു പൗരനും ധാർമ്മികതയിൽ നിന്നോ വിദ്യാഭ്യാസത്തിൽ നിന്നോ പരമ്പരാഗത ആരോഗ്യ സംരക്ഷണത്തിൽ നിന്നും പിന്നോട്ട് പോകരുതെന്നും നരേന്ദ്രമോദി എടുത്തുപറഞ്ഞു.

നമ്മുടെ നാട്ടിൽ കൃഷി അടിസ്ഥാന തൊഴിൽ മേഖലയാണ്. എന്നാൽ കൃഷി ചെയ്ത് ഉൽപ്പാദിപ്പിക്കുന്ന ഭക്ഷ്യവസ്തുക്കളെ വിഷമയമാക്കാതെ നോക്കാനുള്ള കടമയും നമുക്കുണ്ട്. അതിനാൽ ജൈവകൃഷിയിലേക്ക് എല്ലാവരും മടങ്ങേണ്ടത് പൊതു സമൂഹത്തിന്റെ ആരോഗ്യത്തിന് വലിയ മുതൽക്കൂട്ടാവുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി ഓർമ്മിപ്പിച്ചു.

Tags: Narendra Modiപ്രധാനമന്ത്രിcultural heritage
Share
Tweet
SendShare

More News from this section

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

Latest News

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies