ആട്ടിൻകുഞ്ഞിന് 19 ഇഞ്ച് നീളമുള്ള ചെവികൾ; സിംബ ഗിന്നസിലേക്ക്
Thursday, July 23 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ആട്ടിൻകുഞ്ഞിന് 19 ഇഞ്ച് നീളമുള്ള ചെവികൾ; സിംബ ഗിന്നസിലേക്ക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 21, 2022, 02:23 pm IST
FacebookTwitterWhatsAppTelegram

ഇസ്ലാമാബാദ്: ലോക റെക്കോഡിനൊരുങ്ങുകയാണ് ഒരു ആട്ടിൻകുഞ്ഞ്. 19 ഇഞ്ച് നീളമുള്ള (46 സെന്റി മീറ്റർ) ചെവിയുമായി ജനിച്ച ആട്ടിൻ കുഞ്ഞാണ് ഗിന്നസ് ലക്ഷ്യവുമായി കാത്തിരിക്കുന്നത്.

കറാച്ചിയിലെ സിന്ധ് പ്രവിശ്യയിൽ ജനിച്ചുവീണ സിംബയെന്ന ആട്ടിൻ കുഞ്ഞാണിത്. ജൂൺ അഞ്ചിനായിരുന്നു സിംബയുടെ ജനനം. അന്നുമുതൽ സിംബയും അവന്റെ ഉടമസ്ഥനായ ഹസ്സൻ നജേരോയും നാട്ടിൽ ശ്രദ്ധേയനായി. വിദേശരാജ്യങ്ങളിൽ വധുവണിയുന്ന വിവാഹ വസ്ത്രം നിലത്തുകിടന്ന് ഇഴയുന്നതിന് സമാനമായി സിംബയുടെ ചെവികൾ രണ്ടും നിലത്ത് വീണ് കിടക്കും. ഇതിന്റെ ദൃശ്യങ്ങൾ എല്ലാവരും പകർത്തുകയും സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവെക്കുകയും ചെയ്തതോടെ സിംബയ്‌ക്ക് ആരാധകർ ഏറെയായി.

ജനിതക വൈകല്യം മൂലമോ ജീനുകൾക്ക് മ്യൂട്ടേഷൻ സംഭവിച്ചതിനാലോ ആകാം സിംബയുടെ ചെവികൾ നീണ്ടുപോയതെന്നാണ് വിലയിരുത്തൽ. ഏതായാലും ഇതുകൊണ്ട് മറ്റ് ആരോഗ്യപ്രശ്‌നങ്ങൾ ഒന്നും തന്നെ സിംബയ്‌ക്കില്ല.

നൂബിയാൻ ഇനത്തിൽപ്പെട്ട ആട്ടിൻകുട്ടിയാണ് സിംബ. പൊതുവെ നീളമേറിയ ചെവികളാണ് നൂബിയാൻ ആടുകൾക്ക് ഉണ്ടാകുക. അത്യധികം ചൂടുള്ള കാലാവസ്ഥയിൽ ശരീരത്തിൽ ഈർപ്പം നിലനിർത്തുന്നതിന് സഹായിക്കുകയാണ് ഈ നീളമുള്ള ചെവികളുടെ ധർമ്മം. സിന്ധ് പ്രവിശ്യയിൽ പൊതുവെ നൂബിയാൻ ആടുകൾ കുറവാണ്. കമോരി എന്നയിനം ആടുകളാണ് ഇവിടെയേറ്റവുമധികമുള്ളത്.

 

Tags: Guinness World Recordgoat
ShareTweetSendShare

More News from this section

13കാരിയുടെ കട്ടിലിനടിയിൽ ഒളിച്ചിരുന്ന യുവാവിനെ അമ്മ വെടിവെച്ചു കൊന്നു

കൊല്ലപ്പെട്ടെന്ന് കരുതിയ ‘ഡോ. ജിഹാദ്’ ജീവനോടെയുണ്ട്; ഇറാഖ് ജയിലിൽ നിന്ന് സ്വദേശത്തേക്ക് മടങ്ങാൻ ശ്രമം; ഇങ്ങോട്ട് വരേണ്ടതില്ലെന്ന് ഓസ്ട്രേലിയ

ഗോഡ്സില്ല വേഴ്സസ് കോങ്’ താരം കൈലി ഹോട്ട്ല്‍ വാഹനാപകടത്തിൽ മരിച്ചു; ഹോളിവുഡ് നടിയുടെ ദാരുണാന്ത്യം 18-ാം വയസിൽ

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

Latest News

ശ്രീനിവാസന്‍ വധക്കേസ്; ഒളിവിലായിരുന്ന പോപ്പുലര്‍ ഫ്രണ്ട് ജില്ലാ പ്രസിഡന്റ് മുഹമ്മദ് അലി അറസ്റ്റില്‍

സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ്. കെ. ആലിക്കുട്ടി മുസ്ലിയാര്‍ അന്തരിച്ചു

സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത; മുന്നറിയിപ്പുമായി കെഎസ്ഇബി

രാമക്ഷേത്രത്തെ എതിര്‍ത്തവര്‍ ഇന്ന് വിശ്വാസത്തെക്കുറിച്ച് പ്രസംഗിക്കുന്നു’; പ്രതിപക്ഷത്തിനെതിരെ യോഗി ആദിത്യനാഥ്

നവകേരള യാത്രാ ലാത്തിച്ചാർജ് കേസ്; എഡിജിപി എം.ആർ. അജിത് കുമാറിന് സസ്പെൻഷൻ

കലാപക്കാര്‍ക്കെതിരെ എന്‍എസ്എ; ജന്തര്‍ മന്തര്‍ അക്രമത്തില്‍ കര്‍ശന നടപടിക്ക് ഡല്‍ഹി പോലീസ്

ദുലീപ് ട്രോഫി മുതല്‍ പുതിയ ചട്ടങ്ങള്‍; ആഭ്യന്തര ക്രിക്കറ്റില്‍ വന്‍ പരിഷ്‌കാരവുമായി ബിസിസിഐ

കിരീടം സ്‌പെയിനിന്, കോടികള്‍ അമേരിക്കയ്‌ക്ക്? ലോകകപ്പ് സമ്മാനത്തുകയിലെ നികുതി വിവാദം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies