യുദ്ധമോ സമാധാനമോ? ശത്രുവിന്റെ അടിസ്ഥാനത്തിലാണ് തീരുമാനിക്കുകയെന്ന് അജിത് ഡോവൽ; പാകിസ്താനും ചൈനയ്ക്കും കൃത്യമായ മറുപടി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

യുദ്ധമോ സമാധാനമോ? ശത്രുവിന്റെ അടിസ്ഥാനത്തിലാണ് തീരുമാനിക്കുകയെന്ന് അജിത് ഡോവൽ; പാകിസ്താനും ചൈനയ്‌ക്കും കൃത്യമായ മറുപടി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 21, 2022, 04:12 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞതോടെ ജനങ്ങളുടെ ചിന്തകളിലുണ്ടായത് വലിയ മാറ്റമെന്ന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ. കശ്മീർ ജനത ഇന്ന് പാകിസ്താനേയോ ഭീകരവാദത്തെയോ പിന്തുണയ്‌ക്കുന്നില്ല. എല്ലാ രാജ്യങ്ങളോടുമെന്നപോലെയുള്ള ബന്ധമാണ് പാകിസ്താനോടും ഉള്ളതെന്നും അദ്ദേഹം പറഞ്ഞു. ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

2019 ൽ ആർട്ടിക്കിൾ 370 റദ്ദാക്കിയ ശേഷം കശ്മീരി ജനതയുടെ മനോഭാവത്തിൽ വലിയ മാറ്റമാണ് ഉണ്ടായിരിക്കുന്നത്. പാകിസ്താനേയോ ഭീകരതയെയോ കശ്മീരി ജനത ഇന്ന് പിന്തുണയ്‌ക്കുന്നില്ല. പാകിസ്താനുമായി മറ്റു രാജ്യങ്ങളോടെന്നതിന് സമാനമായ രീതിയിലുള്ള ബന്ധമാണ് ഇന്ത്യയും ആഗ്രഹിക്കുന്നത്.  എന്നാൽ ഭീകരതയോട് ക്ഷമിക്കാൻ ഇന്ത്യയ്‌ക്ക് കഴിയില്ല. സമാധാനത്തിനായി ആരോടും ഇന്ത്യ യാചിക്കാറില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ശത്രുവിന്റെ അടിസ്ഥാനത്തിലാണ് യുദ്ധം വേണോ സമാധാനം വേണോ എന്ന് ഇന്ത്യ തീരുമാനിക്കുക. രാജ്യ താത്പര്യം സംരക്ഷിക്കുന്ന എന്നത് പ്രധാനമാണ്. ഇതിന്റെ അടിസ്ഥാനത്തിലാണ് ആരോട്, എന്ത്, എങ്ങനെ വേണമെന്ന നിലപാട് രാജ്യം സ്വീകരിക്കാറെന്നും അജിത് ഡോവൽ വ്യക്തമാക്കി.

ചൈനയുമായുള്ള അതിർത്തി പ്രശ്‌നം ദീർഘകാലമായി ഉള്ളതാണ്. ഈ വിഷയത്തിൽ തങ്ങളുടെ നിലപാട് എന്താണ് കൃത്യമായി ചൈനയെ അറിയിച്ചിരുന്നു. ഇന്ത്യയ്‌ക്ക് കടന്നുകയറ്റം ക്ഷമിക്കാൻ കഴിയില്ലെന്ന വസ്തുത ചൈനയ്‌ക്കും അറിയാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags: ChinaJammu Kashmirarticle 370ajith doval
ShareTweetSendShare

More News from this section

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

Latest News

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies