യോഗദിനം വിപുലമായി ആഘോഷിച്ച് അലിഗഢ് മുസ്ലീം സർവ്വകലാശാല: മദ്രസ വിദ്യാർത്ഥികളും ദിവ്യാംഗരും യോഗാഭ്യാസത്തിൽ പങ്കെടുത്തു
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

യോഗദിനം വിപുലമായി ആഘോഷിച്ച് അലിഗഢ് മുസ്ലീം സർവ്വകലാശാല: മദ്രസ വിദ്യാർത്ഥികളും ദിവ്യാംഗരും യോഗാഭ്യാസത്തിൽ പങ്കെടുത്തു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 21, 2022, 11:27 pm IST
FacebookTwitterWhatsAppTelegram

ലക്‌നൗ: അന്താരാഷ്‌ട്ര യോഗ ദിനം ആചരിച്ച് അലിഗഢ് മുസ്ലിം യൂണിവേഴ്സിറ്റി . യൂണിവേഴ്‌സിറ്റിയിലെ അധ്യാപകരും ,വിദ്യാർത്ഥികളും അടക്കം നിരവധി പേർ പരിപാടിയിൽ പങ്കാളികളായി. മദ്രസ വിദ്യാർത്ഥികളും ഭിന്നശേഷിക്കാരായ വിദ്യാർത്ഥികളും ഇതിൽ ഉൾപ്പെട്ടിരുന്നു.യൂണിവേഴ്സിറ്റിയുടെ അത്ലറ്റിക് ഗ്രൗണ്ടിലാണ് രാവിലെ 5.45 ഓടെ പരിപാടി സംഘടിപ്പിച്ചത്.

‘മനുഷ്യത്വത്തിന് യോഗ’ എന്ന വിഷയത്തെ മുൻനിർത്തിയായിരുന്നു പരിപാടി. പങ്കാളികളായവർ പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ സംഭാഷണം കേൾക്കുകയും ചെയ്തു.

‘സ്ഥിരമായ യോഗ പരിശീലനം സഹിഷ്ണുത, ശക്തി, ശാന്തത, വഴക്കം, ക്ഷേമം എന്നിവയുടെ വളർച്ചയെ സഹായിക്കും.പുതു ജീവൻ നൽകാൻ യോഗയ്‌ക്ക് സാധിക്കുമെന്നും’ എഎംയു വൈസ് ചാൻസലർ പ്രൊഫ താരിഖ് മൻസൂർ പറഞ്ഞു.

‘
ലോകമെമ്പാടുമുള്ള രാജ്യങ്ങൾ യോഗ സ്വീകരിക്കുകയും അന്താരാഷ്‌ട്ര യോഗ ദിനം ആഘോഷിക്കുകയും ചെയ്യുന്നു. ഇന്ത്യ ലോകത്തിന് നൽകിയ നിരവധി സംഭാവനകളിൽ ഒന്നാണിത്. ആരോഗ്യത്തിനും ക്ഷേമത്തിനും വേണ്ടി യോഗയെ സ്വീകരിക്കണം ‘എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

‘ ആളുകൾ പതിവായി യോഗ ചെയ്യുന്നത് ശരീരത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കാരണമാകുമെന്ന്’ പ്രൊഫ സയ്യിദ് താരിഖ് മുർതാസ പറഞ്ഞു.യോഗയെ പരമ്പരാഗത വ്യായമങ്ങളിൽ ഉൾപ്പെടുത്താം. അത് ശ്വസനത്തിനും ,ശ്രദ്ധ കേന്ദ്രീകരിക്കാനും സഹായിക്കുമെന്നും’ അദ്ദേഹം വ്യക്തമാക്കി.

യോഗ ദിനത്തോടനുബദ്ധിച്ച് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ യോഗാ ദിനാചരണങ്ങൾ നടന്നിരുന്നു.പ്രധാനമന്ത്രി നരേന്ദ്ര മോദി മൈസുരുവിലാണ് യോഗാദിനാചരണത്തിന്റെ ഭാഗമായത്. എല്ലാ വർഷവും ജൂൺ 21 രാജ്യാന്തര യോഗ ദിനമായി ആചരിക്കാൻ ഐക്യരാഷ്‌ട്ര സംഘടന തീരുമാനിച്ചത് 2014 ഡിസംബർ 14നാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി മുന്നോട്ടുവച്ച ഈ ആശയത്തെ 175 രാജ്യങ്ങൾ പിന്തുണച്ചിരുന്നു.

Tags: yoga dayAligarh Muslim University
ShareTweetSendShare

More News from this section

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

Latest News

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies