തായ്‌വാനെതിരെ വീണ്ടും ചൈനീസ് പ്രകോപനം;30 വിമാനങ്ങൾ വ്യോമാതിർത്തി ലംഘിച്ചെന്ന് ആരോപണം
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

തായ്‌വാനെതിരെ വീണ്ടും ചൈനീസ് പ്രകോപനം;30 വിമാനങ്ങൾ വ്യോമാതിർത്തി ലംഘിച്ചെന്ന് ആരോപണം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 22, 2022, 07:58 am IST
FacebookTwitterWhatsAppTelegram

തായ്‌പേയ്: തായ്‌വാനെ അധീനതയിലാക്കാൻ ചൈനയുടെ നീക്കം ശക്തമാകുന്നതായി ആരോപണം. നിരന്തരം യുദ്ധവിമാനങ്ങളയക്കുന്ന ചൈന ഇന്നലെ 30 വിമാനങ്ങളുടെ വ്യൂഹത്തെ തായ്വാൻ വ്യോമാതിർത്തി കടത്തിയാണ് പ്രകോപനം സൃഷ്ടിച്ചിരിക്കുന്നത്. അമേരിക്ക തായ്‌വാനെ സഹായിച്ചാൽ പസഫിക്കിലെ എല്ലാ അമേരിക്കൻ താവളങ്ങളും തകർക്കുമെന്ന മുന്നറിയിപ്പ് ചൈന നടത്തിയതിന് പിന്നാലെയാണ് വിമാനങ്ങളുമായുള്ള പ്രകോപനം.

കൊറോണ വ്യാപനം ആരംഭിച്ചതു മുതൽ തായ്വാൻ-ചൈന ബന്ധത്തിലുണ്ടായ വിള്ളൽ അമേരിക്ക മുതലെടുത്തുവെന്നാണ് ചൈനയുടെ വിദേശകാര്യവകുപ്പ് ആരോപിക്കുന്നത്. ചൈന സ്വതന്ത്ര രാജ്യമായി ഇതുവരെ അംഗീകരിക്കാത്ത തായ്‌വാനെ സ്വതന്ത്രമാക്കാനുള്ള നീക്കവുമായി അമേരിക്ക നീങ്ങുന്നതിനെ കടുത്ത ഭാഷയിലാണ് ചൈന വിമർശിക്കുന്നത്. പസഫിക്കിൽ ക്വാഡ് സഖ്യരൂപീകരണം പോലും തങ്ങളെ ലക്ഷ്യമിട്ടുള്ള സൈനിക മുന്നേറ്റമാണെന്നും അതിനെ തകർക്കുമെന്നും ചൈന ആവർത്തിക്കുകയാണ്.

കൊറോണ വ്യാപനം ചൈനയുടെ വുഹാൻ ലാബിൽ നിന്നാണെന്ന വാർത്ത തെളിവ് സഹിതം പുറത്തുവിട്ടതാണ് തായ്വാനോടുള്ള ചൈനയുടെ ശത്രുത കടുക്കാൻ കാരണം. പിന്നാലെ ലോകാരോഗ്യ സംഘടന തായ്വാനെ ആഗോള ആരോഗ്യ മേഖല കൂട്ടായ്മയിലും ഉൾപ്പെടുത്തി. പിന്നാലെ അമേരിക്കയുടെ വാണിജ്യ പ്രതിരോധ പങ്കാളിത്തമാണ് തായ്വാന് ആത്മവിശ്വാസം പകർന്നത്. ഇതിനിടെ തങ്ങളുടെ വ്യോമാതിർത്തി കടന്നെത്തിയ ചൈനയുടെ ജെറ്റ് തായ്‌വാൻ വെടിവെച്ച് വീഴ്‌ത്തിയതടക്കം 2020-2021 മുതൽ മേഖലയിൽ പ്രകോപനപരമായ സാഹചര്യങ്ങളാണ് നിലവിലുള്ളത്.

Tags: china-taiwan
ShareTweetSendShare

More News from this section

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കുവൈറ്റിലും ബഹ്‌റിനിലും ഇറാന്റെ കനത്ത ആക്രമണം; ലക്ഷ്യം അമേരിക്കൻ സൈനിക കേന്ദ്രങ്ങളെന്നു ഐ ആർ ജി സി

ഇബോള ഭീതി; മൂന്ന് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ യുഎഇ പൗരന്മാര്‍ക്ക് നിര്‍ദ്ദേശം

ഗ്രീന്‍ കാര്‍ഡ് അപേക്ഷകര്‍ രാജ്യം വിടേണ്ടതില്ല; ആശങ്കയകറ്റി യു.എസ് ആഭ്യന്തര സുരക്ഷാ വകുപ്പ്

ഇറാനെ വിഴുങ്ങാൻ യുദ്ധഭീതി? ‘ആണവായുധം ഉപേക്ഷിച്ചില്ലെങ്കിൽ അടുത്തത് സൈന്യത്തിന്റെ ഊഴം’; ഇറാന് യുഎസ് പ്രതിരോധ സെക്രട്ടറിയുടെ അന്ത്യശാസനം!

Latest News

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies