ബുൾഡോസർ ഇറക്കിയത് നിയമം പാലിച്ചെന്ന് യുപി സർക്കാർ; നീക്കം കലാപത്തിന്റെ പേരിൽ അല്ല; അനധികൃത നിർമാണങ്ങൾ പൊളിച്ചുനീക്കാനുളള നടപടികളുടെ ഭാഗം; സുപ്രീംകോടതിയിൽ സത്യവാങ്മൂലം
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ബുൾഡോസർ ഇറക്കിയത് നിയമം പാലിച്ചെന്ന് യുപി സർക്കാർ; നീക്കം കലാപത്തിന്റെ പേരിൽ അല്ല; അനധികൃത നിർമാണങ്ങൾ പൊളിച്ചുനീക്കാനുളള നടപടികളുടെ ഭാഗം; സുപ്രീംകോടതിയിൽ സത്യവാങ്മൂലം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 22, 2022, 11:08 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: സംസ്ഥാനത്തെ അനധികൃത നിർമാണങ്ങൾ പൊളിച്ചുനീക്കിയത് നടപടിക്രമങ്ങൾ പാലിച്ചാണെന്ന് വ്യക്തമാക്കി യുപി സർക്കാർ. സുപ്രീംകോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് സർക്കാർ ഇക്കാര്യം വ്യക്തമാക്കിയത്. കലാപകാരികളെ ശിക്ഷിക്കുക എന്നതായിരുന്നില്ല നടപടിയുടെ ലക്ഷ്യമെന്നും നിയമലംഘനത്തിനാണ് നടപടി സ്വീകരിച്ചതെന്നും സർക്കാർ വിശദമാക്കി.

മുൻസിപ്പൽ നിയമം അനുസരിച്ചുളള നടപടിക്രമങ്ങൾ പാലിച്ചാണ് കെട്ടിടങ്ങൾ പൊളിച്ചത്. നിയമലംഘകർക്ക് ഒഴിഞ്ഞുപോകാനുളള അവസരവും നൽകിയിരുന്നു. കഴിഞ്ഞ 16 ന് സുപ്രീംകോടതി നോട്ടീസ് നൽകിയതിനുളള മറുപടിയായിട്ടാണ് സംസ്ഥാന സർക്കാർ ഇന്നലെ സത്യവാങ്മൂലം നൽകിയത്. കാൺപൂരിലും പ്രയാഗ്‌രാജിലും സ്വീകരിച്ച നടപടികൾക്കെതിരെ ആയിരുന്നു കേസ്.

ബിജെപി മുൻ വക്താവ് നുപൂർ ശർമ്മയുടെ പ്രസ്താവനയ്‌ക്ക് പിന്നാലെ കാൺപൂരിലും പ്രയാഗ് രാജിലും മതമൗലിക വാദികൾ കലാപത്തിന് ശ്രമിച്ചിരുന്നു. ഇതിന് പിന്നാലെ കലാപകാരികളുടെ അനധികൃത നിർമാണങ്ങൾ പൊളിച്ച നടപടി ചോദ്യം ചെയ്താണ് സുപ്രീംകോടതിയിൽ ഹർജി നൽകിയിരുന്നത്.

എന്നാൽ ബുൾഡോസർ നടപടിക്ക് കലാപവുമായി ബന്ധമില്ലെന്ന് യുപി സർക്കാർ സത്യവാങ്മൂലത്തിൽ പറഞ്ഞു. യുപി അർബൻ പ്ലാനിങ് ആൻഡ് ഡെവലപ്‌മെന്റ് ആക്ട് 1972 ലെ വകുപ്പുകൾ അനുസരിച്ച് അനധികൃത നിർമാണങ്ങൾക്കെതിരെ സ്വീകരിച്ച നടപടിയാണിതെന്നും സർക്കാർ കോടതിയിൽ വ്യക്തമാക്കി.

Tags: UPSupreme CourtYogi Adityanathസുപ്രീംകോടതിഅനധികൃത നിർമാണങ്ങൾ
Share
Tweet
SendShare

More News from this section

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

Latest News

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies