സമ്പദ്ഘടന തകർന്നു; ഇന്ധനം വാങ്ങാൻ പണമില്ലെന്ന് ശ്രീലങ്കൻ പ്രധാനമന്ത്രി; രാജ്യം പിടിച്ചു നിൽക്കുന്നത് ഇന്ത്യ നൽകിയ സഹായത്തിന്റെ പുറത്ത്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സമ്പദ്ഘടന തകർന്നു; ഇന്ധനം വാങ്ങാൻ പണമില്ലെന്ന് ശ്രീലങ്കൻ പ്രധാനമന്ത്രി; രാജ്യം പിടിച്ചു നിൽക്കുന്നത് ഇന്ത്യ നൽകിയ സഹായത്തിന്റെ പുറത്ത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 22, 2022, 04:15 pm IST
FacebookTwitterWhatsAppTelegram

കൊളംബൊ: ശ്രീലങ്കൻ സമ്പദ്ഘടന തകർന്നുവെന്ന് പ്രധാനമന്ത്രി റനിൽ വിക്രമസിംഗെ. മാസങ്ങളായി തുടരുന്ന സാമ്പത്തിക പ്രതിസന്ധി അതിന്റെ പാരമ്യത്തിലാണ്. ഭക്ഷ്യ, വൈദ്യുതി ക്ഷാമവും രൂക്ഷമാണ്. ഇന്ധനം, പാചക വാതകം, വൈദ്യുതി, ഭക്ഷണം എന്നിവയ്‌ക്ക് ക്ഷാമം നേരിടുകയാണ്.

ഇത് മാത്രമല്ല ശ്രീലങ്ക നേരിടുന്ന പ്രതിസന്ധി. സാമ്പത്തിക മേഖല പൂർണ്ണമായും തകർന്നിരിക്കുകയാണ്. രാജ്യം ഇന്ന് നേരിടുന്ന പ്രതിസന്ധി ഇവയ്‌ക്കെല്ലാം മുകളിലാണ്. വിക്രമസിംഗെ പാർലമെന്റിൽ പറഞ്ഞു.

ചരിത്രത്തിലെ ഏറ്റവും രൂക്ഷമായ കടക്കെണിയിലാണ് ശ്രീലങ്ക. കൊറോണ വ്യാപനം രാജ്യത്തിന്റെ പ്രധാന വരുമാന സ്രോതസ്സായിരുന്ന വിനോദ സഞ്ചാര മേഖലയെ തകിടം മറിച്ചു. വിലക്കയറ്റവും രൂക്ഷമാണ്. ഈ സാഹചര്യത്തിൽ രാജ്യത്തിന്റെ സമ്പദ്ഘടന സുസ്ഥിരമാക്കുക എന്ന ഉദ്യമം കൂടി ധനകാര്യ വകുപ്പ് മന്ത്രിയുടെ ചുമതല വഹിക്കുന്ന പ്രധാനമന്ത്രി ഏറ്റെടുത്തിരുന്നു.

നിലവിൽ സിലോൺ പെട്രോളിയം കോർപ്പറേഷൻ 700 മില്ല്യൺ ഡോളർ കടത്തിലാണ്. ഈ സാഹചര്യത്തിൽ പണം കൊടുത്താൽ പോലും എണ്ണ നൽകാൻ ആരും തയ്യാറാകുന്നില്ലെന്നും വിക്രമസിംഗെ പാർലമെന്റിൽ അറിയിച്ചു.

ഇന്ത്യ നൽകിയ 4 ബില്ല്യൺ ഡോളർ സാമ്പത്തിക സഹായത്തിന്റെ പിൻബലത്തിലാണ് നിലവിൽ ശ്രീലങ്ക പിടിച്ചു നിൽക്കുന്നത്. എന്നാൽ, ഇതിനെ മാത്രം ആശ്രയിച്ച് രാജ്യത്തിന് അധികകാലം മുന്നോട്ട് പോകാൻ സാധിക്കില്ലെന്നും ശ്രീലങ്കൻ പ്രധാനമന്ത്രി റനിൽ വിക്രമസിംഗെ വ്യക്തമാക്കി.

Tags: Sri Lankaeconomic crisis
ShareTweetSendShare

More News from this section

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

Latest News

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies