രാഷ്ട്രപതി തിരഞ്ഞെടുപ്പിന് കളമൊരുങ്ങി; രാജ്യത്തിന്റെ പ്രഥമ പൗരനെ തിരഞ്ഞെടുക്കാനുളള പ്രക്രിയ എന്തെല്ലാമെന്നറിയാം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

രാഷ്‌ട്രപതി തിരഞ്ഞെടുപ്പിന് കളമൊരുങ്ങി; രാജ്യത്തിന്റെ പ്രഥമ പൗരനെ തിരഞ്ഞെടുക്കാനുളള പ്രക്രിയ എന്തെല്ലാമെന്നറിയാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 22, 2022, 07:20 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: രാജ്യം വീണ്ടും ഒരു തിരഞ്ഞെടുപ്പ് ചൂടിലേക്ക് കടക്കുകയാണ്. 16ാം രാഷ്‌ട്രപതിയെ തിരഞ്ഞെടുക്കാനുള്ള ഒരുക്കങ്ങൾ ഇതിനോടകം തന്നെ ആരംഭിച്ച് കഴിഞ്ഞു. ഒഡിഷയിൽ നിന്നുള്ള കരുത്തയായ വനവാസി നേതാവും മുൻ മന്ത്രിയും ഗവർണറുമായിരുന്ന ദ്രൗപതി മുർമുവും പ്രതിപക്ഷ പാർട്ടികളുടെ സംയുക്ത സ്ഥാനാർത്ഥിയായ യശ്വന്ത് സിൻഹയുമാണ് തിരഞ്ഞെടുപ്പ് ഗോദ്ദയിലേക്ക് ഇറങ്ങുന്നവർ. സ്ഥാനാർത്ഥികൾ പരിചിതരാണെങ്കിലും രാഷ്‌ട്രപതി തിരഞ്ഞെടുപ്പ് പ്രക്രിയ ജനങ്ങൾക്ക് അത്ര പരിചിതമാവാൻ സാധ്യതയില്ല. കാരണം സാങ്കേതികത വളരെയധികം കൂടുതലുള്ള തിരഞ്ഞെടുപ്പുകളിൽ ഒന്നാണിത്. കൂടാതെ ജനങ്ങൾ നേരിട്ടല്ല ഇവിടെ തിരഞ്ഞെടുപ്പിന്റെ ഭാഗമാകുന്നത്.

വിവിധ എം.പിമാർ, എംഎൽഎമാർ എന്നിവർ അടങ്ങുന്ന ഒരു ഇലക്ട്രൽ കോളേജിനാണ് രാഷ്‌ട്രപതിയെ തിരഞ്ഞെടുക്കാനുള്ള അവകാശം. എങ്കിലും എല്ലാ എംപിമാർക്കും, എംഎൽഎമാർക്കും ഇതിൽ വോട്ട് ചെയ്യാനാവില്ല. നാമനിർദ്ദേശം ചെയ്യപ്പെട്ട ജനപ്രതിനിധികളല്ലാത്ത
തിരഞ്ഞെടുക്കപ്പെട്ട എംപിമാർക്കും, എംഎൽഎമാർക്കുമാണ് വോട്ട് ചെയ്യാൻ അവകാശമുള്ളത്.

ലോക്‌സഭയിലെ 543 ഉം രാജ്യസഭയിലെ 233 ഉം അംഗങ്ങളും വിവിധ സംസ്ഥാനങ്ങളിലെ നിയമസഭകളിലെ 4,033 പേരും അടങ്ങുന്ന 4,809 പേരും ഇലക്ട്രൽ കോളേജിൽ അടങ്ങുന്നു. ഇവരാണ് രാഷ്‌ട്രപതിയെ പരോക്ഷമായി തിരഞ്ഞെടുക്കുന്നത്. എംപിമാരുടെയും എംഎൽഎമാരുടെയും വോട്ടിന്റെ മൂല്യത്തിന് വ്യത്യാസമുണ്ട്. സംസ്ഥാനത്തെ ജനസംഖ്യ ആകെ എംഎൽഎമാരുടെ എണ്ണം എന്നിവ അടിസ്ഥാനപ്പെടുത്തിയാണ് എംഎൽമാരുടെ വോട്ടിന്റെ മൂല്യം കണക്കാക്കുന്നത്. എംഎൽഎമാരുടെ ആകെ വോട്ടിന്റെ എണ്ണത്തെ എംപിമാരുടെ ആകെ എണ്ണം കൊണ്ട് ഹരിക്കുന്നതാണ് എം.പിമാരുടെ വോട്ടിന്റെ മൂല്യം.

4033 എംഎൽഎമാരുടെ വോട്ടിന്റെ മൂല്യം 5,43,231 ആണ്. എം.പിമാരുടെ വോട്ടിന്റെ ആകെ മൂല്യം 5,43,200 ഉം ആണ് ആകെ വോട്ട് മൂല്യം അങ്ങിനെ കണക്കാക്കിയാൽ ആകെ വോട്ട് 10,86,431 വോട്ടാണ്. ഇതിൽ 543216 വോട്ട് നേടുന്നയാൾ രാഷ്‌ട്രപതിയായി തിരഞ്ഞെടുക്കപ്പെടും.

സിംഗിൾ ട്രോൻസ്ഫറബിൾ വോട്ടിങ്ങ് രീതിയാണ് രാഷ്‌ട്രപതി തിരഞ്ഞെടുപ്പിന് ഉപയോഗിക്കുന്നത്. ഇത് വഴി വോട്ട് ചെയ്യുന്നവർക്ക് മുൻഗണനാ താത്പര്യത്തോടെ വോട്ട് ചെയ്യാം. മൂന്ന് സ്ഥാനാർത്ഥികളാണുള്ളതെങ്കിൽ ഇതിൽ ഫസ്റ്റ് പ്രിഫറൻസ്, സെക്കൻറ് പ്രിഫറൻസ്, തേഡ് പ്രിഫറൻസ് എന്നിങ്ങനെ തിരഞ്ഞെടുക്കാം. വോട്ട് ചെയ്യുന്നവർ ഫസ്റ്റ് പ്രിഫറൻസ് എന്തായാലും രേഖപ്പെടുത്തണം. അല്ലെങ്കിൽ വോട്ട് അസാധുവാകും.

Tags: President ElectionYashwant SinhaDraupadi Murmu
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies