ഇന്ത്യന്‍ റെയില്‍വേ നവീകരണത്തിന് കൈത്താങ്ങ്; 245 ദശലക്ഷം ഡോളര്‍ അനുവദിച്ച് ലോക ബാങ്ക്
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഇന്ത്യന്‍ റെയില്‍വേ നവീകരണത്തിന് കൈത്താങ്ങ്; 245 ദശലക്ഷം ഡോളര്‍ അനുവദിച്ച് ലോക ബാങ്ക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 24, 2022, 02:47 pm IST
FacebookTwitterWhatsAppTelegram

ന്യൂഡല്‍ഹി: ഇന്ത്യയുടെ റെയില്‍വേ നവീകരണത്തിനായി 245 ദശലക്ഷം ഡോളറിന്റെ ലോണ്‍
ലോക ബാങ്ക് അനുവദിച്ചു.ഇന്റര്‍നാഷണല്‍ ബാങ്ക് ഫോര്‍ റീകണ്‍സ്ട്രക്ഷന്‍ ആന്റ് ഡെവലപ്‌മെന്റില്‍ (ഐബിആര്‍ഡി) നിന്നും ലോണ്‍ അനുവദിക്കാന്‍ ലോകബാങ്ക് നിര്‍ദേശിച്ചു.22 വര്‍ഷ കാലാവധിയും ഏഴ് വര്‍ഷ അധിക സമയവും അനുവദിച്ചു.

ഹരിതഗൃഹവാതകത്തിന്റെ പുറന്തള്ളല്‍ കുറയ്‌ക്കുക, ഗതാഗതം ലളിതമാക്കുക, ചരക്ക് വിതരണ ശൃംഖലകളിലേക്ക് റെയില്‍ ഗതാഗതം സംയോജിപ്പിക്കുക, എന്നീ ലക്ഷ്യം കൈവരിക്കാന്‍ ശ്രമിക്കുന്ന പ്രോജക്ടാണ് റെയില്‍ ലോജിസ്റ്റിക് പ്രോജക്ട്. ചരക്ക് വിതരണ ശൃംഖലകളിലേക്ക് റെയില്‍ ഗതാഗതം സംയോജിപ്പിക്കുന്നത് സ്വകാര്യ മേഖലയുടെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും.

ഇത്തരമൊരു വിശാലമായ ലോജിസ്റ്റിക് ശൃംഖലയുമായി റെയില്‍വേ ബന്ധിപ്പിക്കുന്നത് വഴി ആഗോളനിലവാരത്തിലും പ്രതിഫലിക്കുമെന്നും ലോകബാങ്കിന്റെ ഇന്ത്യന്‍ ഡയറക്ടര്‍ ചൂണ്ടിക്കാട്ടി. ചരക്കുകള്‍ കാരണം ഉണ്ടായിരുന്ന ഗതാഗത തടസ്സവും മാറുമെന്നും അദ്ദേഹം പറഞ്ഞു.

ലോകത്തെ നാലാമത്തെ വലിയ റെയില്‍വേ ശൃംഖലയാണ് ഇന്ത്യയുടേത്. 2020 മാര്‍ച്ചിലെ കണക്കുകള്‍ പ്രകാരം 1.2 ബില്യണ്‍ ടണ്‍ ചരക്കുകളാണ് വിതരണം ചെയ്യുന്നത്. 71 ശതമാനം റോഡ് മാര്‍ഗവും 17 ശതമാനം റെയില്‍ മാര്‍ഗവുമാണ്.

ചരക്ക് വിതരണ ശൃംഖല വഴി 95 ശതമാനത്തിലധികം കാര്‍ബണ്‍ ഓരോ വര്‍ഷവും ഉല്‍പാദിപ്പിക്കുന്നു. ഹരിതഗൃഹവാതകപുറന്തള്ളലിന്റെ അഞ്ചില്‍ ഒരു ഭാഗം റെയില്‍ മാര്‍ഗത്തിലൂടെയാണ്. 2030 ല്‍ കാര്‍ബണ്‍ രഹിത റെയില്‍വേ ആക്കി മാറ്റുകയാണ് റെയില്‍വേ മന്ത്രാലയത്തിന്റെ ലക്ഷ്യം. ഈ ലക്ഷ്യത്തിലെത്തുന്നതിനായി വര്‍ഷത്തില്‍ 7.5 ടണ്‍ കാര്‍ബണ്‍ ഡൈ ഓക്‌സൈഡും ഹരിതഗൃഹ വാതകവും നീക്കം ചെയ്യും.

Tags: World Bank
ShareTweetSendShare

More News from this section

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

എഫ്ബിഐയുടെ മോസ്റ്റ് വാണ്ടഡ് പട്ടികയിലുണ്ടായിരുന്ന ഇന്ത്യൻ വംശജനായ ഗുണ്ട പിടിയിൽ; കാനഡ അതിർത്തിക്കടുത്ത് നാടകീയ അറസ്റ്റ്

ട്രക്ക് ഡ്രൈവർമാരായി ജോലി ചെയ്യുന്ന കുടിയേറ്റക്കാർക്ക് കുരുക്ക്; അമേരിക്കയിലെ കുടിയേറ്റ ഡ്രൈവർമാർക്ക് പകരം വിമുക്തഭടന്മാരെ നിയമിക്കുമെന്ന് ട്രംപ്, ലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക് ആശങ്ക

Latest News

മൂന്ന് മാസം ഒളിവിൽ, നിതിൻ രാജ് മരണക്കേസിലെ മുഖ്യപ്രതി ഡോ. റാം ഒടുവിൽ പിടിയിൽ; കർണാടകയിൽ നിന്ന് കസ്റ്റഡിയിലെടുത്ത് പ്രത്യേക അന്വേഷണസംഘം

പൊതിച്ചോർ വിതരണം ആശുപത്രിയുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നു; അന്നം മുടക്കിയതല്ല ഭൂമി കയ്യേറ്റക്കാരെ ഒഴിപ്പിച്ചതാണ്; വികലവാദവുമായി വീണ്ടും കെ മുരളീധരൻ

വടക്കഞ്ചേരിയിൽ വൻ അപകടം; ബസുമായി കൂട്ടിയിടിച്ച് സി.എൻ.ജി ഗ്യാസ് ലോറി മറിഞ്ഞ് വാതകം ചോർന്നു, 9 പേർക്ക് പരിക്ക്

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies