അമേരിക്കയിൽ കറുത്ത ദിനങ്ങൾ ആവർത്തിക്കുന്നു; കയ്യിൽ തോക്കുമായി നടക്കാൻ ഭരണഘടന അനുവദിക്കുന്നു: ന്യൂയോർക്ക് കോടതി വിധി തള്ളി സുപ്രീംകോടതി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

അമേരിക്കയിൽ കറുത്ത ദിനങ്ങൾ ആവർത്തിക്കുന്നു; കയ്യിൽ തോക്കുമായി നടക്കാൻ ഭരണഘടന അനുവദിക്കുന്നു: ന്യൂയോർക്ക് കോടതി വിധി തള്ളി സുപ്രീംകോടതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 24, 2022, 05:57 pm IST
Facebook
Twitter
WhatsAppTelegram

വാഷിംഗ്ടൺ: പൊതുമദ്ധ്യത്തിൽ വെടിവെപ്പുകളും കൂട്ടക്കുരുതികളിലും വിറങ്ങലിക്കുന്ന അമേരിക്കയിൽ അടുത്തെങ്ങും നിയമം മൂലം തോക്ക് നിരോധിക്കപ്പെടില്ലെന്ന് സുപ്രീം കോടതി. തോക്ക് ഉപയോഗിക്കുന്നതിന് ലൈസൻസ് ലഭിക്കണമെങ്കിൽ കാരണം കാണിക്കണ മെന്ന ന്യൂയോർക്ക് കോടതിയുടെ വിധി തള്ളിക്കൊണ്ടാണ് സുപ്രീംകോടതി ഭരണഘടന ചൂണ്ടിക്കാട്ടിയിരിക്കുന്നത്.

തോക്ക് കൈവശം വെയ്‌ക്കാൻ അമേരിക്കൻ പൗരന്മാർക്ക് അനുമതി നൽകുന്നത് ഭരണഘടനയാണ്. 14-ാം അനുഛേദത്തിൽ ചേർത്തിരിക്കുന്ന അവകാശമാണെന്നാണ് പരമോന്നത നീതി പീഠം ചൂണ്ടിക്കാട്ടുന്നത്.

അമേരിക്കയിൽ കഴിഞ്ഞ ഒരു വർഷത്തിനിടെ വെടിവെപ്പുകളിലൂടെ കൊല്ലപ്പെടുന്ന നിരപരാധികൾക്കായി ബന്ധുക്കളടക്കം നൽകിയ പരാതിയിലാണ് ന്യൂയോർക്ക് കോടതി തോക്ക് ഉപയോഗത്തിൽ നിയന്ത്രണം പ്രഖ്യാപിച്ചത്.

കൊലപാതകങ്ങൾ തുടർക്കഥയായതോടെ കരിദിനം ആചരിക്കുന്നത് മാസത്തിലൊന്ന് എന്ന നിലയിലായിരിക്കുന്നു. തദ്ദേശിയരും വിദേശീയരുമെല്ലാം സ്‌ക്കൂളിലും സൂപ്പർമാർക്കറ്റിലും പൊതുമൈതാനത്തുമൊക്കെ വെടിയേറ്റ് വീഴുകയാണ്. ഇതിനെതിരെ ശക്തമായ ജനരോഷമാണ് ഉയരുന്നത്.

അമേരിക്കയിലെ തോക്ക് കൈവശം വയ്‌ക്കാൻ അനുമതി ലഭിക്കണമെങ്കിൽ തനിക്ക് സ്വയം സംരക്ഷിക്കാൻ തോക്ക് ആവശ്യമുണ്ടെന്ന് ബോദ്ധ്യപ്പെടുത്തണമെന്നാണ്. എന്നാൽ ഭരണ ഘടനയിൽ 14-ാം ഭേദഗതി പ്രകാരം പൗരൻ തോക്ക് കൈവശം വയ്‌ക്കാൻ അനുവദിക്കു ന്നതിൽ പുതിയ നിയമങ്ങളുമായി ന്യൂയോർക്ക് സംസ്ഥാനം മുന്നോട്ട് വരുന്നത് തള്ളിയാണ് സുപ്രീംകോടതി നിരീക്ഷണം നടത്തിയത്.

അമേരിക്കയിൽ തോക്ക് ഉപയോഗിക്കുവാൻ നിയമപരമായി അവകാശമുള്ളവരുടെ സംഘടനയായ നാഷണൽ റൈഫിൾസ് അസോസിയേഷൻ ഏറെ ശക്തവും സ്വാധീനവുമുള്ള സംഘടനയാണ്. അമേരിക്കയിലെ പൗരാവകാശങ്ങൾക്കായി ശക്തമായി വാദിക്കുന്ന സംഘടയാണെന്നതിനാൽ തോക്ക് നിരോധന വിഷയത്തിൽ ജോ ബൈഡന് പോലും ഒരു പരാമർശവും നടത്താനാകാത്ത അവസ്ഥയാണ്.

Tags: US-SCGUN
Share
Tweet
SendShare

More News from this section

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

ഇറാനെതിരെ ‘ബോംബുകളുടെ മാതാവ്’ പ്രയോഗിക്കാൻ ട്രംപ്? ലക്ഷ്യം പിക്‌ആക്‌സ് മൗണ്ടൻ ആണെന്ന് റിപ്പോർട്ട്

യെമനിൽ പ്രസിഡന്റിന്റെ കൊട്ടാരത്തിന് നേരെ ഹൂതി ആക്രമണം; രണ്ടുപേർ കൊല്ലപ്പെട്ടു, ആറുപേർക്ക് പരിക്ക്

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies