പഞ്ചഗ്രഹങ്ങള്‍ ഒന്നിച്ചെത്തും; മാനത്ത് ഇന്നുമുതല്‍ ദൃശ്യവിരുന്ന്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

പഞ്ചഗ്രഹങ്ങള്‍ ഒന്നിച്ചെത്തും; മാനത്ത് ഇന്നുമുതല്‍ ദൃശ്യവിരുന്ന്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 24, 2022, 05:57 pm IST
FacebookTwitterWhatsAppTelegram

ന്യൂഡല്‍ഹി: വളരെ അപൂര്‍വമായി മാത്രം സംഭവിക്കുന്ന ആകാശ വിസ്മയം ഇന്ന് മുതല്‍ ദൃശ്യമാകും.അഞ്ച് ഗ്രഹങ്ങള്‍ സംയോജിക്കുന്ന അപൂര്‍വ ദൃശ്യമാണ് ഇന്നു മുതല്‍ കാണാന്‍ കഴിയുക.ഭൂമിയില്‍ നിന്ന് നോക്കിയാല്‍ ബുധന്‍, ശുക്രന്‍, ചൊവ്വ, വ്യാഴം, ശനി എന്നീ അഞ്ച് ഗ്രഹങ്ങളെ ഒന്നിച്ച് കാണാന്‍ കഴിയും.

ബെല്‍ജിയം, കാനഡ, ജപ്പാന്‍, സ്‌പെയ്ന്‍, സ്വീഡന്‍, യുകെ, നോര്‍വേ തുടങ്ങിയ വടക്കന്‍ അര്‍ധഗോളത്തില്‍ ഉള്‍പ്പെട്ട രാജ്യങ്ങളില്‍ സൂര്യോദയത്തിന് 45 മുതല്‍ 90 മിനിറ്റിന് ഇടയ്‌ക്ക് വിസ്മയം ദൃശ്യമാകും. സൂര്യോദയത്തിന് ശേഷം, വടക്കന്‍ അര്‍ധഗോളത്തില്‍ നിന്ന് നോക്കുമ്പോള്‍ തെക്ക് വശത്തേക്ക് വ്യാപിക്കുന്നതായും തെക്കന്‍ അര്‍ധഗോളത്തില്‍ നിന്ന് നോക്കുമ്പോള്‍ വടക്ക് ദിശയിലേക്കും വ്യാപിക്കുമെന്ന് റേഡിയോ പരമ്പരയായ ‘എര്‍ത്ത്‌സ്‌കെ’യില്‍ വ്യക്തമാക്കുന്നു. 2004 ല്‍ ആണ് ഇതിന് മുന്‍പ് ഇങ്ങനെ സംഭവിച്ചതെന്നും പരമ്പരയില്‍ പറയുന്നു.

ബുധന്‍ സൂര്യനോട് ഏറ്റവും അടുത്തും ശുക്രന്‍ വ്യാഴത്തിനൊപ്പം പ്രകാശപൂര്‍ണവും ചൊവ്വ കടുത്ത ചുമപ്പ് നിറത്തിലും ഈ സമയത്ത് ദൃശ്യമാകും. തെക്കന്‍ അര്‍ധഗോളത്തില്‍ ഉള്‍പ്പെട്ട രാജ്യങ്ങളില്‍ ആകും വടക്കന്‍ അര്‍ധഗോളത്തില്‍ ഉള്‍പ്പെട്ട രാജ്യങ്ങളെ അപേക്ഷിച്ച് തെളിഞ്ഞ ദൃശ്യം കാണാന്‍ കഴിയുക. ഇനി 2040 ലെ ഇങ്ങനെയൊരു ദൃശ്യം കാണാന്‍ സാധിക്കുകയുള്ളു.

ജൂണ്‍ മാസത്തില്‍ പൊതുവേ ഗ്രഹങ്ങള്‍ക്ക് തിളക്കം വര്‍ധിക്കും. സൂര്യനോട് അടുത്തു നില്‍ക്കുന്നതിനാല്‍ ബുധനാണ് ഏറ്റവും കൂടുതല്‍ തിളക്കം.

Tags: conjunction
ShareTweetSendShare

More News from this section

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

Latest News

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies