പോകുന്ന പോക്കിൽ കടുംവെട്ടുമായി ഉദ്ധവ് സർക്കാർ; അഞ്ച് ദിവസത്തിനിടെ പുറത്തിറക്കിയത് 238 ഉത്തരവുകൾ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പോകുന്ന പോക്കിൽ കടുംവെട്ടുമായി ഉദ്ധവ് സർക്കാർ; അഞ്ച് ദിവസത്തിനിടെ പുറത്തിറക്കിയത് 238 ഉത്തരവുകൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 25, 2022, 03:50 pm IST
FacebookTwitterWhatsAppTelegram

മുംബൈ: വിമത നീക്കങ്ങളുടെ ഫലമായി എപ്പോൾ വേണമെങ്കിലും സർക്കാർ വീഴുമെന്ന ഭയത്താൽ ധൃതി പിടിച്ച് ഉത്തരവുകൾ പുറത്തിറക്കി മഹാ വികാസ് അഖാഡി സർക്കാർ. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ മഹാരാഷ്‌ട്ര സർക്കാർ 238 ഉത്തരവുകളാണ് പുറത്തിറക്കിയതെന്ന് രേഖകൾ വ്യക്തമാക്കുന്നു. ഏകനാഥ് ഷിൻഡെ വിമത നീക്കം ആരംഭിച്ച ജൂൺ 20 മുതൽ 24 വരെയുള്ള കാലയളവിലെ കണക്കുകളാണ് ഇത്.

പൊതുപ്രവർത്തകൻ അജയ് മാതങ്കർ സമാഹരിച്ച രേഖകളിലാണ് ഇക്കാര്യങ്ങൾ വ്യക്തമാകുന്നത്. സർക്കാർ വീഴുമെന്ന ഭയത്താൽ ധൃതി പിടിച്ച് പുറത്തിറക്കിയ ഉത്തരവുകൾ പരിശോധിക്കണമെന്നും അവയിൽ പൊതുജന താത്പര്യാർത്ഥം ഉള്ളവ അല്ലാത്ത ഉത്തരവുകൾ അസാധുവാക്കണമെന്നും ആവശ്യപ്പെട്ട് മാതങ്കർ, മഹാരാഷ്‌ട്ര ഗവർണർ ഭഗത് സിംഗ് കോശിയാരിക്ക് കത്തയച്ചതായും ദേശീയ മാദ്ധ്യമം റിപ്പോർട്ട് ചെയ്യുന്നു.

അതേസമയം മഹാരാഷ്‌ട്ര സർക്കാരിലെ പ്രതിസന്ധി രൂക്ഷമായി തുടരുകയാണ്. ശിവസേനയിലെ ഭൂരിപക്ഷം എം എൽ എമാരുടെയും പിന്തുണ തനിക്കാണെന്ന് അവകാശപ്പെട്ട് വിമത നേതാവ് ഏകനാഥ് ഷിൻഡെ അസമിൽ തുടരുന്നു. എല്ലാ തരത്തിലും ഉദ്ധവ് താക്കറെയെ പിന്തുണയ്‌ക്കുമെന്നും, വിശ്വാസ വോട്ടെടുപ്പ് വേണ്ടി വന്നാൽ ഒറ്റക്കെട്ടായി നിൽക്കും എന്നുമുള്ള നിലപാടാണ് എൻസിപി സ്വീകരിച്ചിരിക്കുന്നത്. ഉദ്ധവിന് ഇഷ്ടമുള്ള തീരുമാനം എടുക്കാം എന്നാണ് കോൺഗ്രസ് അറിയിച്ചിരിക്കുന്നത്.

Tags: udhav thackerayMVAMaharashtra Political Crisis
ShareTweetSendShare

More News from this section

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

ബംഗാള്‍ സര്‍ക്കാര്‍ ജൂണ്‍ 20 ‘ബംഗാള്‍ ദിന’മായി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍; വലിയ രീതിയില്‍ ആഘോഷിക്കാന്‍ ബിജെപി; ഈ തീയതിക്ക് പിന്നിലെ ചരിത്രമെന്ത്?

Latest News

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies