പ്രശ്‌നപരിഹാരത്തിന് ഭാര്യയെ കളത്തിൽ ഇറക്കി ഉദ്ധവ് താക്കറെ; ഭാര്യമാർ വഴി എംഎൽഎമാരെ തിരിച്ചെത്തിക്കാൻ ശ്രമിച്ച് രശ്മി താക്കറെ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പ്രശ്‌നപരിഹാരത്തിന് ഭാര്യയെ കളത്തിൽ ഇറക്കി ഉദ്ധവ് താക്കറെ; ഭാര്യമാർ വഴി എംഎൽഎമാരെ തിരിച്ചെത്തിക്കാൻ ശ്രമിച്ച് രശ്മി താക്കറെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 26, 2022, 02:11 pm IST
Facebook
Twitter
WhatsAppTelegram

മുംബൈ: ശിവസേനയിലെ പടലപിണക്കത്തിന് പരിഹാരം കാണാൻ ഭാര്യയെ കളത്തിലിറക്കി ഉദ്ധവ് താക്കറെ. വിമത എംഎൽഎമാരുടെ ഭാര്യമാരെ സ്വാധീനിച്ച് തികിരെയെത്തിക്കാനാണ് ഉദ്ധവ് താക്കറെയുടെ ഭാര്യ രശ്മി താക്കറെയുടെ ശ്രമം. ഇതിന്റെ ഭാഗമായി നിരവധി എംഎൽഎമാരുടെ ഭാര്യമാരുമായി രശ്മി ബന്ധപ്പെട്ടെന്നാണ് റിപ്പോർട്ടുകൾ.

ഫോൺ വിളിച്ചും, സന്ദേശങ്ങൾ അയച്ചുമാണ് രശ്മി താക്കറെ വിമത എംഎൽഎമാരുടെ ഭാര്യമാരുമായി ആശയവിനിമയം നടത്തുന്നത്. ഭാര്യമാർ വഴി എംഎൽഎമാരെ സ്വാധീനിച്ച് മുംബൈയിലേക്ക് തികിരെയെത്തിക്കാനാണ് ശ്രമം. എന്നാൽ ഭൂരിഭാഗം പേരും രശ്മിയുടെ സന്ദേശങ്ങളോട് പ്രതികരിക്കുന്നില്ല.

പാർട്ടിയ്‌ക്കകത്തെ പ്രശ്‌നം നേരിട്ട് കണ്ട് സംസാരിച്ച് തീർക്കാമെന്ന വിലയിരുത്തലിലാണ് ഉദ്ധവ് താക്കറെ. കൂടിക്കാഴ്ചയ്‌ക്കായി എംഎൽഎമാരുമായി മുംബൈയിലെത്താൻ ഏക്‌നാഥ് ഷിൻഡെയോട് നേരത്തെ ആവശ്യപ്പെട്ടെങ്കിലും ഇത് അദ്ദേഹം നിരസിച്ചു. ഇതോടെയാണ് ഉദ്ധവ് താക്കറെ പ്രതിരോധത്തിലായത്.

അതേസമയം വിമത എംഎൽഎമാരെയും പിന്തുണയ്‌ക്കുന്നവരെയും അണിനിരത്തി മറ്റൊരു പാർട്ടി രൂപീകരിക്കാനാണ് ഷിൻഡെയുടെ നീക്കം. ഇതറിഞ്ഞ ഉദ്ധവ് താക്കറെ പക്ഷം ശക്തമായ പ്രതിഷേധവുമായി രംഗത്ത് വന്നിട്ടുണ്ട്. തിരഞ്ഞെടുപ്പ് കമ്മീഷനെ കണ്ട് വിമത എംഎൽഎമാരെ അയോഗ്യരാക്കാനുളള നീക്കങ്ങളും നടക്കുന്നുണ്ട്.

Tags: shivasenamaharasthra
Share
Tweet
SendShare

More News from this section

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 18 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

Latest News

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies