മാപ്പ് അപേക്ഷിക്കുന്നു; ക്യാപ്റ്റൻ ജാക്ക് സ്പാരോ ആയി മടങ്ങി വരണം; നടൻ ജോണി ഡെപ്പിനോട് മാപ്പ് പറഞ്ഞ് ഡിസ്നി
Saturday, August 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

മാപ്പ് അപേക്ഷിക്കുന്നു; ക്യാപ്റ്റൻ ജാക്ക് സ്പാരോ ആയി മടങ്ങി വരണം; നടൻ ജോണി ഡെപ്പിനോട് മാപ്പ് പറഞ്ഞ് ഡിസ്നി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 26, 2022, 09:08 pm IST
Facebook
Twitter
WhatsAppTelegram

നടൻ ജോണി ഡെപ്പിനോട് മാപ്പ് പറഞ്ഞ് പ്രമുഖ സിനിമാ സ്റ്റുഡിയോയായ ഡിസ്നി. മുൻ ഭാര്യയും ബോളിവുഡ് നടിയുമായ ആംബർ ഹേഡിനെതിരായ മാനനഷ്ടക്കേസിൽ നടൻ ജോണി ഡെപ്പ് വിജയിച്ചതോടെയാണ് മാപ്പ് പറഞ്ഞ് ഡിസ്നി രം​ഗത്ത് വന്നിരിക്കുന്നത്. മാപ്പ് അപേക്ഷിച്ച് ഡിസ്നി ജോണി ഡെപ്പിന് കത്തയച്ചതായാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. മാപ്പ് അപേക്ഷിക്കുക മാത്രമല്ല, 2535 കോടി രൂപയുടെ ഒരു കരാർ ഓഫറും സിനിമാ സ്റ്റുഡിയോ നടന് മുമ്പിൽ വെച്ചിട്ടുണ്ട്.

2017 ൽ വിവാഹ മോചനത്തിന് പിന്നാലെ 2018 ൽ വാഷിങ്ടൺ പോസ്റ്റിൽ ആംബർ ഹേഡ് എഴുതിയ ലേഖനത്തോട് കൂടിയായിരുന്നു പ്രശ്‌നങ്ങളുടെ തുടക്കം. ജോണി ഡെപ്പ് ലഹരിക്കടിമയാണെന്നും തനിക്ക് നേരിടേണ്ടി വന്നത് വലിയ പീഡനങ്ങളാണെന്നും പറഞ്ഞുകൊണ്ടുള്ള ലേഖനത്തോടെ ജോണി ഡെപ്പിനെ സിനിമലോകം മാറ്റി നിർത്തി. ഡിസ്‌നി അടക്കമുള്ള കമ്പനികൾ ഡെപ്പിന് വിലക്ക് ഏർപ്പെടുത്തി. എന്നാൽ കേസിൽ വിജയിച്ചതോടെ ഡിസ്നി തങ്ങളുടെ തെറ്റ് തിരുത്തി രം​ഗത്ത് വന്നിരിക്കുകയാണ്.

ജോണി ഡെപ്പിന്റെ ഏറ്റവും വലിയ ഹിറ്റുകളിൽ ഒന്നായിരുന്നു പൈറേറ്റ്സ് ഓഫ് കരീബിയൻ. ലോകമെമ്പാടും ടെപ്പിന് ആരാധകരെ സൃഷ്ടിച്ച ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ ക്യാപ്റ്റൻ ജാക്ക് സ്പാരോ ആയി തിരികെവരണമെന്നാണ് ഡിസ്നി മുന്നോട്ട് വെച്ചിരിക്കുന്ന ആവശ്യം. പൈറേറ്റ്സ് ഓഫ് കരീബിയൻ സിനിമാ പരമ്പരയിലെ ആറാം ചിത്രത്തിനുവേണ്ടിയും, സിനിമയുടെ ഡിസ്നി പ്ലസ് സ്പിൻ ഓഫ് സീരീസിനുമായാണ് സ്റ്റുഡിയോ ഇപ്പോൾ ഡെപ്പിനെ സമീപിച്ചിരിക്കുന്നത്. എന്നാൽ റിപ്പോർട്ട് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണങ്ങൾ വന്നിട്ടില്ല. ഡിസ്നി 300 മില്ല്യൺ ഡോളർ നൽകിയാലും താൻ ഇനി ഒരു പൈറേറ്റ്സ് ഓഫ് കരീബിയൻ സിനിമയിൽ അഭിനയിക്കില്ലെന്ന് ഡെപ്പ് നേരത്തെ പറഞ്ഞിരുന്നു.

 

Tags: DisneyJohnny Depp
Share
Tweet
SendShare

More News from this section

മൂന്ന് കഥകൾ, മൂന്ന് ജീവിതങ്ങൾ, ഒരേ വിധി; പശ്ചാത്താപവും തിരിച്ചറിവും പ്രണയവും ദുരന്തവും; മൂന്ന് വ്യത്യസ്ത കഥകളുമായി ‘ഡെസ്റ്റിനി’ ഉടൻ പ്രേക്ഷകരിലേക്ക്

‘ഓപ്റ്റിമസ് പ്രൈമിന്റെ’ ശബ്ദം ഇനി ഓർമ; ട്രാൻസ്ഫോർമേഴ്സ് ഇതിഹാസ ശബ്ദതാരം പീറ്റർ കല്ലൻ അന്തരിച്ചു

‘വ്യത്യസ്തമായ കളി, വ്യത്യസ്തമായ നിയമങ്ങൾ’; ജയസൂര്യ–വിനായകൻ കൂട്ടുകെട്ടിലെ ‘ടൈറ്റാൻസ്’ ഒക്ടോബർ ഒന്നിന്, സെക്കൻഡ് ലുക്ക് പോസ്റ്റർ പുറത്ത്

സംഗീത് പ്രതാപും മമിത ബൈജുവും പ്രണയജോഡികളായി; ആഷിക് ഉസ്മാൻ ചിത്രം ‘ഹലോ ഡിയർ’ ഫസ്റ്റ് ലുക്ക് പുറത്ത്

അമിതാഭ് ബച്ചന്റെ കെട്ടിടം വാടകയ്‌ക്ക്; മാസം 33 ലക്ഷം, 5 വർഷം കൊണ്ട് 22 കോടി വരുമാനം

1964ലെ പ്രളയം, 2026ലെ പ്രണയം; പകയും പ്രതികാരവും നിറച്ച് ‘ധനുഷ്കോടിയിലേക്ക്’ ചിത്രീകരണം പൂർത്തിയായി

Latest News

ചൂണ്ടയിട്ട് മടങ്ങിയ അച്ഛനെ പിന്നിൽനിന്ന് കഴുത്തിന് വെട്ടി 72കാരനെ കൊന്ന് മകൻ; പ്രതി കസ്റ്റഡിയിൽ

മാവേലി വേഷത്തിലെത്തിയ ആളുടെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ചു; മുഖത്തും കൈയിലും പൊള്ളൽ, കായംകുളത്ത് തട്ടുകടക്കാരനെതിരെ കേസ്

നേപ്പാൾ പ്രളയം: ഇൻഫോസിസ് പബ്ലിക് സർവീസസ് CEO ലക്ഷ് ഗോപിഷെട്ടിയെ കാണാനില്ല; രക്ഷാപ്രവർത്തന ഏജൻസികളുമായി കമ്പനി ബന്ധപ്പെട്ടു

‘സുകുമാരക്കുറുപ്പിനെ കണ്ടെത്തി’ എന്ന വ്യാജ പ്രചാരണം; പിന്നിൽ വൻ ഗൂഢാലോചനയോ? ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി

കാലിക്കറ്റ് സർവകലാശാലയുടെ വ്യാജ മാർക്ക് ലിസ്റ്റ് നൽകി പഞ്ചായത്തിൽ 5 വർഷം ജോലി; മുൻ ഡിവൈഎഫ്ഐ നേതാവിനെതിരെ വഞ്ചനാക്കുറ്റത്തിന് കേസ്

പുലിക്കളിക്ക് തൃശൂർ ഒരുങ്ങി; ഉച്ചയ്‌ക്ക് 2 മുതൽ ഗതാഗത നിയന്ത്രണം,9 സംഘങ്ങളിലായി 450 പുലികൾ നഗരവീഥികളിൽ, വാഹനയാത്രക്കാർ ശ്രദ്ധിക്കണം

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം തടഞ്ഞ സംഭവം; ചേന്തി അനിലിനെ കോൺഗ്രസിൽ നിന്ന് സസ്പെൻഡ് ചെയ്തു; അനിൽ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടയാളാണെന്ന് പോലീസ്

സന്തോഷകരമായ ദാമ്പത്യത്തിന് ഏറ്റവും യോജ്യമായ പ്രായവ്യത്യാസം: ഗവേഷണങ്ങൾ പറയുന്നത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies