മഹാരാഷ്ട്രയിൽ അക്രമം അഴിച്ചുവിട്ട് ശിവസേന; ഷിൻഡെപക്ഷ എം എൽ എമാരുടെ ഓഫീസുകൾ തകർത്തു; എം എൽ എമാർക്ക് പ്രതീകാത്മക അന്ത്യകർമ്മങ്ങൾ നിർവ്വഹിച്ചു (വീഡിയോ)
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മഹാരാഷ്‌ട്രയിൽ അക്രമം അഴിച്ചുവിട്ട് ശിവസേന; ഷിൻഡെപക്ഷ എം എൽ എമാരുടെ ഓഫീസുകൾ തകർത്തു; എം എൽ എമാർക്ക് പ്രതീകാത്മക അന്ത്യകർമ്മങ്ങൾ നിർവ്വഹിച്ചു (വീഡിയോ)

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 27, 2022, 07:12 pm IST
FacebookTwitterWhatsAppTelegram

മുംബൈ: മഹാരാഷ്‌ട്രയിൽ ഉദ്ധവ് താക്കറെ അധികാരത്തിന് വേണ്ടി ഹിന്ദുത്വം ബലികഴിച്ചു എന്നാരോപിച്ച് സർക്കാരിൽ നിന്നും വിട്ടു നിൽക്കുന്ന എം എൽ എമാരുടെ ഓഫീസുകൾക്ക് നേരെ വ്യാപകമായി അക്രമം അഴിച്ചുവിട്ട് ശിവസേന പ്രവർത്തകർ. ഏകനാഥ് ഷിൻഡെക്ക് പിന്തുണ പ്രഖ്യാപിച്ച സ്വതന്ത്ര എം എൽ എ വിനോദ് അഗർവാളിന്റെ ഓഫീസ് അക്രമികൾ തകർത്തു. നിലവിൽ ഷിൻഡെക്കൊപ്പം അസമിലെ ഗുവാഹട്ടിയിലാണ് അഗർവാൾ.

വടികളുമായി എത്തിയ ശിവസേന പ്രവർത്തകർ സുരക്ഷാ ഉദ്യോഗസ്ഥനുമായി വാഗ്വാദത്തിൽ ഏർപ്പെട്ട ശേഷം കണ്ണിൽ കണ്ടതൊക്കെ അടിച്ചു തകർക്കുകയായിരുന്നു. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ ദേശീയ മാദ്ധ്യമങ്ങൾ പുറത്തു വിട്ടു.

നേരത്തെ, പൂനെയിലെ ഹദാസ്പർ മേഖലയിൽ ശിവസേന പ്രവർത്തകർ ഷിൻഡെപക്ഷ എം എൽ എമാരുടെ അന്ത്യകർമ്മങ്ങൾ പ്രതീകാത്മകമായി നിർവ്വഹിച്ചു. ശനിയാഴ്ച, ഷിൻഡെപക്ഷ എം എൽ എ താനാജി സാവന്തിന്റെ ഓഫീസും അക്രമികൾ തകർത്തിരുന്നു. അദ്ദേഹത്തിന്റെ വ്യവസായശാലയുടെ നേർക്കും ആക്രമണം നടന്നിരുന്നു.

കഴിഞ്ഞ ദിവസം ഏകനാഥ് ഷിൻഡെ ഉൾപ്പെടെയുള്ള ശിവസേന ബാലാസാഹബ് അംഗങ്ങൾക്ക് നേരെ ശിവസേന വക്താവ് സഞ്ജയ് റാവത്ത് വധഭീഷണി മുഴക്കിയിരുന്നു. ഗുവാഹട്ടിയിൽ നിന്നും 40 മൃതദേഹങ്ങൾ ഉടൻ എത്തും. അവയെ നേരെ പോസ്റ്റ്മോർട്ടത്തിന് അയക്കണം. ഇതായിരുന്നു റാവത്തിന്റെ വാക്കുകൾ.

#WATCH | Shiv Sena workers vandalised the office of Gondia's Independent MLA Vinod Agrawal, in Gondia today.#MaharashtraPoliticalCrisis

(Source: CCTV) pic.twitter.com/0uCUk1uHXP

— ANI (@ANI) June 27, 2022

Tags: shivsenaMVAMaharashtra Political Crisis
ShareTweetSendShare

More News from this section

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

Latest News

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies