അസമിൽ പ്രളയം രൂക്ഷം; 28 ജില്ലകളിലെ 35 ലക്ഷം പേർ ദുരിതത്തിൽ; 117 മരണം; വ്യോമസേനയുടെ ഏഴ് ഹെലികോപ്റ്ററുകൾ സേവനത്തിൽ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അസമിൽ പ്രളയം രൂക്ഷം; 28 ജില്ലകളിലെ 35 ലക്ഷം പേർ ദുരിതത്തിൽ; 117 മരണം; വ്യോമസേനയുടെ ഏഴ് ഹെലികോപ്റ്ററുകൾ സേവനത്തിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 28, 2022, 08:25 am IST
Facebook
Twitter
WhatsAppTelegram

ഗുവാഹട്ടി: അസമിലെ പ്രളയം രൂക്ഷമായി തുടരുന്നതായി കേന്ദ്രദുരന്തനിവാരണ സേനാ റിപ്പോർട്ട്. 28 ജില്ല തീർത്തും പ്രളയജലത്തിൽപ്പെട്ടതോടെ 35 ലക്ഷത്തിനടുത്ത് ജനങ്ങളാണ് ദുരിതത്തിലായിരിക്കുന്നത്. ആയിരക്കണക്കിന് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു കൊണ്ടാണ്  രണ്ടാഴ്ചയായി ദുരിതാശ്വാസ പ്രവർത്തനം നടക്കുന്നത്.  ഇതുവരെ 117 പേരാണ് മരണപ്പെട്ടത്. ഇതിൽ 100 പേർ പ്രളയത്തിൽപ്പെട്ടും 17 പേർ മലയിടിച്ചിലിലുമാണ് മരണത്തിന് കീഴടങ്ങിയത്.

എല്ലാ മേഖലയിലും ദുരിതാശ്വാസ സാമഗ്രികൾ എത്തിക്കുന്ന ജോലികൾ പുരോഗമിക്കുന്നു. വിവിധ മേഖലകളിൽ ഒറ്റപ്പെട്ടവരെ വ്യോമസേന ഹെലികോപ്റ്റർ മുഖേന രക്ഷാ കേന്ദ്ര ങ്ങളിലേയ്‌ക്ക് എത്തിക്കുന്ന ദൗത്യവും തുടരുകയാണ്. ഏഴ് ഹെലികോപ്റ്ററുകളാണ് വ്യോമസേന അസമിലെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കുന്നത്. അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ സിൽച്ചാർ കേന്ദ്രീകരിച്ച് രക്ഷാ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുകയാണ്.

കേന്ദ്രസർക്കാർ സഹായം അതാത് സമയത്ത് ജില്ലാകളക്ടർമാർ വഴി ക്യാമ്പുകളിലെത്തിച്ചു കൊണ്ടിരിക്കുകയാണ്. ഒറ്റപ്പെട്ട ഗ്രാമങ്ങളിലേയ്‌ക്കും സഹായം എത്തിക്കുന്ന ജോലി പുരോ ഗമിക്കുന്നതായും ഡെപ്യൂട്ടി കമ്മീഷണർ നിസർഗ് ഹിവാരേ പറഞ്ഞു.

മൂന്ന് ദിവസത്തെ വീതം ആവശ്യം കണക്കാക്കി കൃത്യമായ ഇടവേളകളിലാണ് 28 ജില്ല കളിലേയും ഭക്ഷ്യവസ്തുക്കളുടേയും മരുന്നുകളുടേയും കുടിവെള്ളത്തിന്റേയും വിതരണം നടക്കുന്നത്. ദുരിതാശ്വാസ സഹായം എത്തിക്കാൻ താൽപ്പര്യമുള്ള എല്ലാവർക്കും സൗജന്യ സേവനത്തിന് സർക്കാർ സംവിധാനം ഒരുക്കിയിട്ടുണ്ടെന്നും സംസ്ഥാന ആഭ്യന്തര വകുപ്പ് അറിയിച്ചു.

Tags: assam flood
Share
Tweet
SendShare

More News from this section

അഹമ്മദാബാദിലെ കോടതികള്‍ക്ക് ബോംബ് ഭീഷണി; കെട്ടിടങ്ങള്‍ ഒഴിപ്പിച്ച് പരിശോധന

ഭക്ഷണം തയ്യാറാക്കുന്നതിനെച്ചൊല്ലി തര്‍ക്കം; ഭര്‍ത്താവിന്റെ മര്‍ദനമേറ്റ് യുവതി മരിച്ചു, പ്രതി കസ്റ്റഡിയില്‍

ഭാര്യയെ പിരിച്ചുവിട്ടതിന്റെ പക; 51 വിദ്യാര്‍ഥികള്‍ക്കുള്ള ഭക്ഷണത്തില്‍ മാലിന്യം കലര്‍ത്താന്‍ ശ്രമം, യുവാവ് അറസ്റ്റില്‍

കശ്മീരിലെ യൂസ്മാര്‍ഗില്‍ ഏറ്റുമുട്ടല്‍; ലഷ്‌കര്‍-ഇ-തൊയ്ബ കമാന്‍ഡര്‍ യാസിര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

സിന്ധുവിൽ ഇന്ത്യയുടെ ജലശക്തി; ലഡാക്കിൽ ആദ്യ റോക്ക് ചെക്ക് ഡാം പൂർത്തിയായി, 4 കോടി ലിറ്റർ വെള്ളം സംഭരിക്കും

ജമ്മു കശ്മീരിൽ ഭീകരവേട്ട; പാക് ഭീകരനെ വധിച്ച് സൈന്യം; കൊല്ലപ്പെട്ടത് ലഷ്കർ കമാൻഡർ യാസിർ

Latest News

ലോക ഭൂപടത്തില്‍ മാറ്റത്തിന് യുഎന്‍ അംഗീകാരം; മെര്‍ക്കേറ്റര്‍ മാപ്പിന് പകരം പുതിയ പ്രൊജക്ഷന്‍; പിന്തുണച്ച് ഇന്ത്യ

വൈദ്യുതി ഉപയോഗം കുതിച്ചുയര്‍ന്നു; ഇന്ന് രാത്രി കേരളത്തില്‍ വൈദ്യുതി നിയന്ത്രണം വന്നേക്കും, കെഎസ്ഇബി മുന്നറിയിപ്പ്

ഏഴ് ടിക്കറ്റുകള്‍ക്കായി കുടുംബം ഓണ്‍ലൈനിലൂടെ അടച്ചത് 6000 രൂപ; കിട്ടിയത് 230 രൂപയുടെ സീറ്റ്; ഭക്ഷണങ്ങള്‍ക്കും അമിത വില; വിമര്‍ശനവുമായി വി.വി. രാജേഷ്

‘പ്രത്യേക പരിഗണനയില്ല’; ഏഷ്യന്‍ ഗെയിംസില്‍ ക്രിക്കറ്റ് താരങ്ങളുടെ താമസത്തില്‍ ബി.സി.സി.ഐ-ഐ.ഒ.എ പോര്

ദിവസങ്ങള്‍ നീണ്ട തിരച്ചിലിനൊടുവില്‍ വീണ്ടും അത്ഭുത രക്ഷ; തുരങ്കത്തില്‍ കുടുങ്ങിയ ചൈനീസ് തൊഴിലാളിയെയും തകര്‍ന്ന വീട്ടില്‍ കുടുങ്ങിയ 64കാരിയെയും രക്ഷപ്പെടുത്തി

നേപ്പാളില്‍ വീണ്ടും പ്രളയഭീഷണി; ദാര്‍ചുലയില്‍ മണ്ണിടിച്ചില്‍, നദീതീരവാസികള്‍ക്ക് ജാഗ്രത നിര്‍ദേശം

ഇറാൻ യുദ്ധ രഹസ്യങ്ങൾ മാദ്ധ്യമങ്ങൾക്ക് ചോർത്തി? യുഎസ് സൈന്യത്തിലെ 50ഓളം പേർക്ക് നുണപരിശോധന 

ഇറാന്റെ എണ്ണക്കേന്ദ്രമായ ഖാർഗ് ദ്വീപിന് സമീപം സ്ഫോടനങ്ങൾ; യുഎസ് ആക്രമണമെന്ന് റിപ്പോർട്ട്; പശ്ചിമേഷ്യയിൽ ആശങ്ക പുകയുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies