കാട്ടിൽ മലഞ്ചെരുവിൽ പഠിക്കാനിരിക്കുന്ന പെൺകുട്ടി; തന്റെ ഈ ദിനത്തിലെ പ്രേരണയാണ് ഈ ചിത്രം ; വൈറൽ ട്വിറ്റർ സന്ദേശവുമായി വീണ്ടും ആനന്ദ് മഹീന്ദ്ര
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കാട്ടിൽ മലഞ്ചെരുവിൽ പഠിക്കാനിരിക്കുന്ന പെൺകുട്ടി; തന്റെ ഈ ദിനത്തിലെ പ്രേരണയാണ് ഈ ചിത്രം ; വൈറൽ ട്വിറ്റർ സന്ദേശവുമായി വീണ്ടും ആനന്ദ് മഹീന്ദ്ര

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 28, 2022, 09:42 am IST
FacebookTwitterWhatsAppTelegram

മുംബൈ: ആരാധകരെ എന്നും ചിന്തിപ്പിക്കുകയും രസിപ്പിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്യുന്ന സോഷ്യൽമീഡിയ പോസ്റ്റുമായി വീണ്ടും വ്യവസായി ആനന്ദ് മഹീന്ദ്ര. ഹിമാചലൽ പ്രദേശിൽ നിന്നും ഒരു യാത്രികൻ എടുത്ത ചിത്രമാണ് ആനന്ദ് മഹീന്ദ്രയുടെ ട്വീറ്റിലൂടെ വൈറലായത്. മലയോരമേഖലയിലെ കാട്ടിൽ ഒറ്റയ്‌ക്കിരുന്ന് പഠിക്കുന്ന പെൺകുട്ടിയുടെ ചിത്രമാണ് ആനന്ദ് മഹീന്ദ്ര പങ്കുവെച്ചത്.

Beautiful photograph, Abhishek.
She is my #MondayMotivation https://t.co/NMViCvaAwO

— anand mahindra (@anandmahindra) June 27, 2022

ചിന്തകളെ എന്നും ചൂടുപിടിപ്പിക്കുന്ന വീഡിയോകളും ചിത്രങ്ങളും പങ്കുവെയ്‌ക്കുന്ന ആനന്ദ് മഹീന്ദ്രയുടെ ട്വീറ്റാണ് വൈറലായത്. അഭിഷേക് ദുബെ എന്ന യാത്രികൻ ഹിമാചലിൽ നിന്നും പകർത്തിയ ദൃശ്യമാണ് ഇതാണ് ഈ ദിനത്തിലെ തന്റെ പ്രേരണയെന്ന തലവാചകത്തോടെ ആനന്ദ് മഹീന്ദ്ര പങ്കുവെച്ചത്. ‘ അതിമനോഹര ചിത്രം. അഭിഷേക്. ഇന്ന് ഇവളാണ് എന്റെ  പ്രേരണ.’ എന്ന വാചകത്തോടെയാണ് ട്വീറ്റ് ആരാധകരിലേയ്‌ക്ക് എത്തിച്ചത്.

‘ താൻ ഹിമാചലിലെ ഗ്രാമീണഭംഗി തേടിയുള്ള യാത്രയിലായിരുന്നു. പെട്ടന്നാണ് ഒരു അരുവിയുടെ കരയിൽ കാട്ടിൽ ഒറ്റയ്‌ക്കിരുന്ന് പഠനം നടത്തുന്ന പെൺകുട്ടി ശ്രദ്ധയിൽപ്പെട്ടത്. അവൾ പാഠപുസ്തകം വായിക്കുകയും നോട്ടുകൾ കുറിയ്‌ക്കുക യുമായിരുന്നു. എത്ര ശ്രദ്ധയോടെയാണ് ആ മിടുക്കി പുസ്തകവായനയിലും പഠനത്തിലും മുഴുകിയിരിക്കുന്നതെന്നത് വലിയ ആത്മവിശ്വാസവും സന്തോഷവും പകർന്നിരിക്കുന്നു.’ ചിത്രമെടുത്ത അഭിഷേക് ട്വിറ്ററിൽ കുറിച്ചു. ഈ ചിത്രമാണ് ആനന്ദ് മഹീന്ദ്രയുടെ ശ്രദ്ധയിൽപ്പെട്ടത്.

Tags: Anand maheendra
ShareTweetSendShare

More News from this section

രാഹുലിൻറേത് സെലക്ടീവ് പ്രതികരണം; വിദ്യാർഥികളുടെ ക്ഷേമമല്ല, രാഷ്‌ട്രീയ നേട്ടമാണ് ലക്ഷ്യം; നീറ്റ്  ചോർച്ചയുമായി ബന്ധപ്പെട്ട് വിശദമായ ചർച്ചയ്‌ക്ക് സർക്കാർ എപ്പോഴും തയ്യാറാണ്: ജെ. പി നദ്ദ

സാരി വാങ്ങി നൽകാത്തതിനെച്ചൊല്ലി വഴക്ക്; ഭർത്താവിനെ പ്രഷർ കുക്കർ കൊണ്ട് അടിച്ച് കൊന്നു; ഹൃദയാഘാതമെന്ന് വരുത്തിത്തീർക്കാൻ ശ്രമിച്ച ഭാര്യ അറസ്റ്റിൽ

ജമാ അത്തെ ഇസ്ലാമി, സിഖ്സ് ഫോർ ജസ്റ്റിസ്…. പ്രതിഷേധത്തിന്  പിന്നിലെ രാജ്യവിരുദ്ധ അജണ്ടകൾ  മറനീക്കി പുറത്തുവരുന്നു; ധനസഹായം പ്രഖ്യാപിച്ച് ഗുർപത്‌വന്ത് സിങ് പന്നു

നീറ്റ് ഉൾപ്പെടെ എല്ലാ വിഷയങ്ങളും ചർച്ച ചെയ്യാൻ സർക്കാർ തയ്യാർ; പ്രതിപക്ഷത്തിന്റേത് ജനാധിപത്യവിരുദ്ധ സമീപനം: ജെ.പി. നദ്ദ

സിക്കിം തുരങ്ക ദുരന്തം: 20 തൊഴിലാളികൾ മരിച്ചു, അഞ്ച് പേർ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നു

നാവികശേഷി ശക്തിപ്പെടുത്തി ഇന്ത്യ; ഐഎൻഎസ് മാൽവാൻ ഇന്ന് കാർവാറിൽ കമ്മീഷൻ ചെയ്യും

Latest News

‘നീറ്റ് വിഷയത്തിൽ സിനിമാ സെലിബ്രിറ്റികളുടെ പ്രതിഷേധം സിനിമാ പ്രമോഷനോ?’; വിമർശനവുമായി സന്തോഷ് പണ്ഡിറ്റ്

വീട്ടുമുറ്റത്ത് കളിച്ചിരുന്ന 6 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമം; യുവാവ് അറസ്റ്റിൽ

തിരുവനന്തപുരം ബിജെപി കൗൺസിലർ ആർ. സുഗതന് രണ്ട് കേസുകളിൽ ജാമ്യം

സ്ത്രീകൾക്ക് സുരക്ഷിത രാത്രി യാത്ര; ‘നൈറ്റ് പിങ്ക് ബസ്’ സർവീസുമായി കെഎസ്ആർടിസി; ആദ്യ സർവ്വീസ് നാളെ ആരംഭിക്കും

സ്കൂളിൽ കൊണ്ടുപോകുന്നതിനിടെ 14കാരിയെ പീഡിപ്പിച്ചു; ഓട്ടോ ഡ്രൈവർ അബ്ദുൽ റഷീദിന് ആറ് വർഷം കഠിന തടവ്

വനിത മാധ്യമ പ്രവർത്തകയെ ആക്രമിച്ച് പാറ്റക്കൂട്ടം; അശ്ലീല പ്രദർശനവും: ടൈംസ് നൗ സംഘത്തിനും മർദനം; റിപ്പോർട്ടറുടെ വാച്ചും, മൊബൈൽ ഫോണും തട്ടിയെടുത്തു

രാമനേയും സനാതന ധർമ്മത്തെയും നിരന്തരം വിമർശിക്കുന്ന എ. ജി ഒലീനയെ രാമായണ പ്രഭാഷണത്തിന് ക്ഷണിച്ചത് എന്തിന്? ദേവസ്വം ബോർഡിനെതിരെ വി.എച്ച്.പി

നടുറോഡിൽ യുവതിയുടെ കൈ വെട്ടി മാറ്റി; രണ്ടാം ഭർത്താവിനായി തെരച്ചിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies