ഉദയ്പൂരിലേത് വെറും നിസാര സംഭവം; എന്തിനാണ് എല്ലാത്തിനും പാകിസ്താൻ ബന്ധം ആരോപിക്കുന്നത്; വിവാദ പ്രസ്താവനയുമായി രാകേഷ് ടികായത്ത്
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഉദയ്പൂരിലേത് വെറും നിസാര സംഭവം; എന്തിനാണ് എല്ലാത്തിനും പാകിസ്താൻ ബന്ധം ആരോപിക്കുന്നത്; വിവാദ പ്രസ്താവനയുമായി രാകേഷ് ടികായത്ത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 30, 2022, 12:05 pm IST
Facebook
Twitter
WhatsAppTelegram

ഉദയ്പൂർ: ഉദയ്പൂരിൽ ഇസ്ലാമിക തീവ്രവാദികൾ നടത്തിയ ക്രൂരകൊലപാതകത്തിൽ വിവാദ പ്രസ്താവനയുമായി മുൻ ബികെയു വക്താവ് രാകേഷ് ടികായത്. മാദ്ധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായാണ് ഉദയ്പൂർ സംഭവത്തെ നിസാരവത്കരിച്ചും, പാകിസ്താനെ പിന്തുണച്ചും രാകേഷ് ടികായത്ത് സംസാരിച്ചത്. ഉദയ്പൂരിൽ നടന്നത് വെറും നിസാര സംഭവമാണെന്നാണ് ഇയാളുടെ വാദം. തലവെട്ടിയതെല്ലാം ചെറിയ കാര്യമാണെന്നും അതിനെ ഊതിപ്പെരുപ്പിക്കുകയാണെന്നും രാകേഷ് ടികായത്ത് വാദിക്കുന്നു.

‘ ഈ സംഭവം നടന്നിരിക്കുന്നത് ബിജെപി സർക്കാർ ഇല്ലാത്ത ഒരു സംസ്ഥാനത്താണ്. രാജസ്ഥാനായാലും പഞ്ചാബായാലും ഇത്തരം കാര്യങ്ങൾ ഇനിയും സംഭവിക്കും. അതാണ് ചരിത്രം. കേന്ദ്രത്തിൽ അധികാരത്തിൽ ഇരിക്കുന്നവർക്ക് എന്തും ചെയ്യാം. എന്തെങ്കിലും ചെറിയ കാര്യം സംഭവിച്ചാൽ ഉടനെ അവർ പാകിസ്താൻ ബന്ധം ആരോപിക്കുകയാണ്. ഇന്ത്യയിൽ നിയമവും വകുപ്പുകളും ഭരണഘടനയും എല്ലാമുണ്ട്. അതിൽ പാകിസ്താന് എന്തു ചെയ്യാൻ പറ്റും. ആരെങ്കിലും കൊലപാതകം നടത്തിയിട്ടുണ്ടെങ്കിൽ അവർക്കെതിരെ സെക്ഷൻ 302 പ്രകാരം കേസെടുത്താൽ മതിയെന്നും” രാകേഷ് ടികായത്ത് പറഞ്ഞു.

ഉദയ്പൂർ സംഭവത്തിൽ തീവ്രവാദ ബന്ധം വ്യക്തമായതിന് പിന്നാലെ കേസ് എൻഐഎ ഏറ്റെടുത്തിരിക്കുകയാണ്. പാകിസ്താൻ ആസ്ഥാനമായ തീവ്രവാദ സംഘടന ദവത്ത്-ഇ-ഇസ്ലാമുമായി ഇവർക്ക് ബന്ധമുണ്ടെന്ന് സൂചന ലഭിച്ചിട്ടുണ്ട്. പ്രതികൾ രണ്ട് തവണ കറാച്ചി സന്ദർശിച്ചിട്ടുണ്ട്. 45 ദിവസത്തോളം പാകിസ്താനിൽ ചിലവഴിച്ച ശേഷമാണ് പ്രതികൾ ഇന്ത്യയിലേക്ക് മടങ്ങിയത്. ഇവരുടെ തീവ്രവാദ ബന്ധം ഉൾപ്പെടെ ഉള്ള കാര്യങ്ങൾ എൻഐഎ വിശദമായി പരിശോധിക്കും. കൊലപാതകത്തെ ഭീകര പ്രവർത്തനമായിട്ടാണ് കേന്ദ്ര സർക്കാരും വിലയിരുത്തുന്നത്. സംഭവത്തിന് പിന്നിൽ എന്തെങ്കിലും വിദേശ സഹായമോ നിർദേശമോ ലഭിച്ചിട്ടുണ്ടോ എന്നും അന്വേഷണ സംഘം പരിശോധിക്കും.

Tags: Udaipur
Share
Tweet
SendShare

More News from this section

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

38 വർഷത്തെ സൈനിക സേവനം, ഇനി രാമക്ഷേത്രത്തിന്റെ ചുമതല; റിട്ട. എയർ മാർഷൽ ജിതേന്ദ്ര മിശ്ര ആദ്യ ട്രസ്റ്റ് സിഇഒ

ഫ്രാൻസും  ഇംഗ്ലണ്ടും ഇറ്റലിയും പ്ലീസ് സ്റ്റെപ്പ് ബാക്ക്! ലോക റാങ്കിംഗിൽ സുഗന്ധമുള്ള നേട്ടവുമായി ഇന്ത്യയുടെ സ്വന്തം നെയ്യ്

അഭിഭാഷകരെ ആക്രമിച്ചാൽ ഇനി 7 വർഷം വരെ തടവ്; ഒരു ലക്ഷം രൂപ പിഴയും, ഗോവയിൽ അഭിഭാഷക സംരക്ഷണ ബിൽ പാസാക്കി; വ്യാജപരാതി നൽകുന്നവർക്ക് ഒരു വർഷം വരെ തടവോ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ

യമുനയിലെ ശക്തമായ ഒഴുക്കില്‍ സൈനിക ബോട്ട് മറിഞ്ഞു; ജവാന്‍മാരെ കാണാതായതായി റിപ്പോര്‍ട്ട്; തിരച്ചില്‍ തുടരുന്നു

Latest News

*സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം

വന്ദേമാതരത്തിന്റെ പേരിൽ നടക്കുന്നത് വിദ്യാർത്ഥി സമരമല്ല, ഗുണ്ടാവിളയാട്ടം’;കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന് രക്തസാക്ഷികളെ സൃഷ്ടിക്കാൻ ശ്രമം’ എസ്‌എഫ്‌ഐക്കെതിരെ കേരള സർവകലാശാലാ സിൻഡിക്കേറ്റ് അംഗങ്ങൾ

കേരള–തമിഴ്നാട് ഏകോപനത്തോടെ നവരാത്രി മഹോത്സവം; ആചാരങ്ങളിൽ മാറ്റമില്ല, സമാധാനപരമായ ആഘോഷത്തിന് സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും

വധശ്രമക്കേസിൽ ഒളിവിൽ; പോക്‌സോ കേസിൽ യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി, കോടതി നടപടി വിചാരണയ്‌ക്ക് ഹാജരാകാത്തതിനെ തുടർന്ന്

അഷ്ടമിരോഹിണി സെപ്റ്റംബർ 4ന്; ഇങ്ങനെ വ്രതമെടുത്താൽ ഇരട്ടിഫലമെന്ന് വിശ്വാസം; മന്ത്രജപം മുതൽ ക്ഷേത്രദർശനം വരെ, വ്രതപുണ്യം നേടാൻ ചെയ്യേണ്ടതും ഒഴിവാക്കേണ്ടതും

കറിയെ ചൊല്ലി തർക്കം, മലപ്പുറത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു, റഷീദ് പോലീസ് കസ്റ്റഡിയിൽ

‘എന്റെ യജമാനൻ എവിടെ?’; നേപ്പാളിലെ പ്രളയഭീകരതയ്‌ക്കിടയിൽ ഹൃദയം തൊട്ട് നായയുടെ കാത്തിരിപ്പ്, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

ഓപ്പറേഷൻ തൂഫാൻ: കേസുകൾ 9896 ആയി; 21 കിലോ എംഡിഎംഎയും 1140 കിലോ കഞ്ചാവും പിടികൂടി, മയക്കുമരുന്ന് കേസുകളുടെ വിചാരണയ്‌ക്ക് മൂന്ന് പ്രത്യേക കോടതികൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies