മൂല്യനിർണയത്തിന് ഹാജർ പരിഗണിക്കരുത്; പരീക്ഷ കഴിഞ്ഞാൽ ഒരു മാസത്തിനകം ഫല പ്രഖ്യാപനം; സർവ്വകലാശാല പരീക്ഷാ നടത്തിപ്പിൽ സമഗ്രമാറ്റത്തിന് ശുപാർശ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മൂല്യനിർണയത്തിന് ഹാജർ പരിഗണിക്കരുത്; പരീക്ഷ കഴിഞ്ഞാൽ ഒരു മാസത്തിനകം ഫല പ്രഖ്യാപനം; സർവ്വകലാശാല പരീക്ഷാ നടത്തിപ്പിൽ സമഗ്രമാറ്റത്തിന് ശുപാർശ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 30, 2022, 03:33 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: ഫലം വന്നാൽ 15 ദിവസത്തിനുള്ളിൽ സർട്ടിഫിക്കേറ്റ് നൽകണമെന്നതുൾപ്പെടെ സംസ്ഥാനത്തെ സർവ്വകലാശാല പരീക്ഷാ നടത്തിപ്പിൽ സമഗ്രമാറ്റത്തിന് ശുപാർശ. എംജി സർവ്വകലാശാല പ്രോ വി.സി സി.ടി അരവിന്ദ് കുമാർ അദ്ധ്യക്ഷനായ വിദഗ്ധ സമിതിയാണ് സർക്കാരിന് ശുപാർശ നൽകിയിരിക്കുന്നത്. വിദഗ്ധ സമിതി സർക്കാരിന് റിപ്പോർട്ടും സമർപ്പിച്ചിട്ടുണ്ട്.

പരീക്ഷ കഴിഞ്ഞാലും ഫല പ്രഖ്യാപനം നീണ്ടു പോകുന്നതായി വിദ്യാർത്ഥികളിൽ നിന്നും വ്യാപക പരാതി ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് ഇതുമായി ബന്ധപ്പെട്ട പഠനത്തിനായി അരവിന്ദ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘത്തെ സർക്കാർ നിയോഗിച്ചത്. പരീക്ഷ കഴിഞ്ഞ 30 ദിവസത്തിനുള്ളിൽ ഫലം പ്രഖ്യാപിക്കണമെന്നും, ഇതിന് ശേഷം 15 ദിവസത്തിനുള്ളിൽ വിദ്യാർത്ഥികൾക്ക് സർട്ടിഫിക്കറ്റ് നൽകണമെന്നും ശുപാർശയിൽ പറയുന്നു.

സർവ്വകലാശാലകൾക്ക് ഏകീകൃത ഗ്രേഡിംഗ് പാറ്റേൺ നടപ്പിലാക്കണം. ഹാജർനില മൂല്യ നിർണയത്തിനുള്ള മാനദണ്ഡമാക്കരുതെന്നും ശുപാർശയിൽ പറയുന്നു. മൂല്യനിർണയത്തിൽ മാർക്ക് പരിഗണിക്കുന്നതിനെതിരെ വ്യാപക പരാതി ഉയർന്നിരുന്നു.

അതേസമയം ഒരു മാസത്തിനുള്ളിൽ പരീക്ഷാ ഫല പ്രഖ്യാപനം നടത്തുന്നതിനുള്ള നടപടികൾ ആരംഭിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു വ്യക്തമാക്കി

Tags: examuniversities
ShareTweetSendShare

More News from this section

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

Latest News

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies