പടക്കം പോലെയല്ല; എറിഞ്ഞാൽ തിരിച്ചു വരും ; സൂക്ഷിച്ചുപയോഗിച്ചില്ലെങ്കിൽ അപകടം
Thursday, July 23 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പടക്കം പോലെയല്ല; എറിഞ്ഞാൽ തിരിച്ചു വരും ; സൂക്ഷിച്ചുപയോഗിച്ചില്ലെങ്കിൽ അപകടം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 1, 2022, 06:28 pm IST
FacebookTwitterWhatsAppTelegram

ശത്രുക്കളോട് പൊരുതാനും സ്വയ രക്ഷയ്‌ക്കായും നിരവധി ആയുധങ്ങൾ കൈവശമുള്ളവനാണ് മനുഷ്യൻ. ആ കൂട്ടത്തിൽ ഏറെ പ്രത്യേകത നിറഞ്ഞതാണ് ബൂമറാങ് എന്ന ആയുധം. വളഞ്ഞ ആകൃതിയിലുള്ള മരത്തിന്റെ കഷ്ടണമാണ് ബൂമറാങ്.

എറിഞ്ഞാൽ എറിഞ്ഞ ഇടത്തേക്ക് തന്നെ തിരിച്ച് വരുന്ന ഈ ആയുധം സൂക്ഷിച്ച് ഉപയോഗിച്ചില്ലെങ്കിൽ ഉപയോഗിച്ച ആൾക്ക് തന്നെ ഭീഷണി ഉയർത്താറുണ്ട്. ബൂമറാങ് കാരണം ‘പണി’ കിട്ടിയവർ ഒരുപാട് ഉണ്ടെന്ന് സാരം. ആയുധമായിട്ട് മാത്രമല്ല വിനോദത്തിനായും ബൂമറാങ്ങുകൾ പുരാതന മനുഷ്യർ ഉപയോഗിച്ച് വന്നിരുന്നു.

വേട്ടയാടാനുള്ള ആയുധം, സംഗീതോപകരണങ്ങളിൽ കൊട്ടുവാൻ, കളിയുദ്ധങ്ങളിൽ, കളിക്കോപ്പ് എന്നിങ്ങനെ വിവിധ ഉപയോഗങ്ങൾക്ക് ബൂമറാങ്ങ് ഉപയോഗിക്കാവുന്നതാണ്. ഏറ്റവും ചെറിയ ബൂമറാങ്ങിന്റെ വലിപ്പം ഒരറ്റം മുതൽ മറ്റേ അറ്റം വരെ 10 സെ.മീറ്ററിൽ ചെറുതും ഏറ്റവും വലുതിന് 2 മീറ്ററിൽ കൂടുതൽ നീളവുമുണ്ടാകും.

കാഴ്ചയിൽ വളരെ ലഘുവായ മരം കൊണ്ട് നിർമ്മിക്കുന്ന ബൂമറാങ്ങ് മൃഗങ്ങൾക്ക് നേരെ പ്രയോഗിക്കുന്നതിനേക്കാൾ പറവകളെ എയ്യാനായിരുന്നു ഉപയോഗിച്ചിരുന്നത്. ബൂമറാങ്ങിന്റെ സഞ്ചാര രീതി കണ്ട് പേടിക്കുന്ന പക്ഷികൾ താഴ്ന്നുപറക്കുമ്പോൾ വലയെറിഞ്ഞോ മരത്തടിയെറിഞ്ഞോ വീഴുകയും പതിവുണ്ടായിരുന്നു.

ShareTweetSendShare

More News from this section

സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത; മുന്നറിയിപ്പുമായി കെഎസ്ഇബി

നവകേരള യാത്രാ ലാത്തിച്ചാർജ് കേസ്; എഡിജിപി എം.ആർ. അജിത് കുമാറിന് സസ്പെൻഷൻ

നടിയെ ആക്രമിച്ച കേസ്: ശിക്ഷാവിധി മരവിപ്പിക്കില്ല; വടിവാൾ സലീം, പ്രദീപ് എന്നീ രണ്ട് പ്രതികളുടെ കൂടി അപ്പീൽ ഹൈക്കോടതി തള്ളി

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്‌ക്ക് സാധ്യത; കോഴിക്കോട് ഉൾപ്പെടെ നാല് ജില്ലകളിൽ യെല്ലോ അലർട്ട്

വേളാങ്കണ്ണി തീർഥാടകർക്കായി എറണാകുളത്ത് നിന്ന് പ്രത്യേക ട്രെയിൻ; ഓഗസ്റ്റ് 27 മുതൽ സർവീസ്

വി. കുഞ്ഞികൃഷ്ണൻ അനുഭാവിയുടെ ചെമ്മീൻ കൃഷി ഷെഡ്ഡിന് തീയിട്ടെന്ന് പരാതി;ടി.ഐ. മധുസൂദന്റെ അറിവോടെയെന്ന് ആരോപണം; പോലീസിൽ പരാതി

Latest News

രാമക്ഷേത്രത്തെ എതിര്‍ത്തവര്‍ ഇന്ന് വിശ്വാസത്തെക്കുറിച്ച് പ്രസംഗിക്കുന്നു’; പ്രതിപക്ഷത്തിനെതിരെ യോഗി ആദിത്യനാഥ്

കലാപക്കാര്‍ക്കെതിരെ എന്‍എസ്എ; ജന്തര്‍ മന്തര്‍ അക്രമത്തില്‍ കര്‍ശന നടപടിക്ക് ഡല്‍ഹി പോലീസ്

ദുലീപ് ട്രോഫി മുതല്‍ പുതിയ ചട്ടങ്ങള്‍; ആഭ്യന്തര ക്രിക്കറ്റില്‍ വന്‍ പരിഷ്‌കാരവുമായി ബിസിസിഐ

കിരീടം സ്‌പെയിനിന്, കോടികള്‍ അമേരിക്കയ്‌ക്ക്? ലോകകപ്പ് സമ്മാനത്തുകയിലെ നികുതി വിവാദം

ആറ് ലോകകപ്പുകള്‍, 150-ലേറെ രാജ്യാന്തര മത്സരങ്ങള്‍; ഓച്ചോവയുടെ ഇതിഹാസ യാത്രയ്‌ക്ക് സമാപനം

വാര്‍ണര്‍ക്ക് കനത്ത തിരിച്ചടി; ഡ്രങ്ക് ഡ്രൈവിങ് കേസില്‍ തടവും പിഴയും നേരിടേണ്ടിവരും?

അര്‍ജന്റീനയെ പിന്തള്ളി സ്‌പെയിന്‍; ഫിഫ റാങ്കിങ്ങില്‍ വീണ്ടും രാജാക്കന്‍മാര്‍

ലവ്ലീന നേരിട്ട് സെമിയിലേക്ക്; ഇന്ത്യയുടെ ആദ്യ മെഡല്‍ ഉറപ്പായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies