പാകിസ്താനില്‍ പണപ്പെരുപ്പനിരക്ക് 13 വര്‍ഷത്തെ ഉയര്‍ന്ന നിരക്കില്‍; നിരക്ക് വര്‍ധന ഇനിയും ഉയരാന്‍ സാധ്യതയെന്ന് മുന്നറിയിപ്പ്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

പാകിസ്താനില്‍ പണപ്പെരുപ്പനിരക്ക് 13 വര്‍ഷത്തെ ഉയര്‍ന്ന നിരക്കില്‍; നിരക്ക് വര്‍ധന ഇനിയും ഉയരാന്‍ സാധ്യതയെന്ന് മുന്നറിയിപ്പ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 1, 2022, 11:20 pm IST
Facebook
Twitter
WhatsAppTelegram

ഇസ്ലാമബാദ്: രാജ്യത്ത് സാമ്പത്തിക പ്രതിസന്ധി രൂക്ഷം. ഉപഭോക്തൃവില സൂചിക (സിപിഐ) പ്രകാരം പണപ്പെരുപ്പ നിരക്ക് കൂടുന്നതായി പാകിസ്താന്റെ ബ്യൂറോ ഓഫ് സ്റ്റ്റ്റിസ്റ്റിക്‌സ് (പിബിഎസ്) അറിയിച്ചു. മെയില്‍ 13.76 ശതമാനം ആയിരുന്ന പണപ്പെരുപ്പനിരക്ക് ജൂണ്‍ മാസത്തില്‍ 21.32 ശതമാനമായാണ് ഉയര്‍ന്നത്. 13 വര്‍ഷത്തെ ഉയര്‍ന്ന കണക്കാണ് ഇതെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

ഗതാഗത മേഖലയിലാണ് നാണ്യപ്പെരുപ്പം ഏറ്റവും കൂടുതല്‍. 62.17 ശതമാനമായാണ് ഉയര്‍ന്നത്.എളുപ്പത്തില്‍ കേടുവരുന്ന ആഹാരപാദാര്‍ത്ഥങ്ങളുടെ വിലയില്‍ 36.34 ശതമാനത്തിന്റെ വര്‍ധനവാണ് ഉണ്ടായത്. കേടാകാത്ത ആഹാരപദാര്‍ത്ഥങ്ങള്‍(24.43%), ഹോട്ടലുകള്‍(21.85%), വസ്ത്രങ്ങളും പാദരക്ഷകളും(13.72%), മദ്യവും പുകയില ഉല്‍പന്നങ്ങളും(17.6%) എന്നിവയിലെ വിലക്കയറ്റമാണ് രണ്ടക്കത്തിന് മുകളില്‍ എത്തിയത്. ആരോഗ്യം, ഭവനനിര്‍മാണം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിലും വിലക്കയറ്റവര്‍ധനവ് ഉണ്ടായി.

2022 സാമ്പത്തിക വര്‍ഷത്തില്‍ 5.97 ശതമാനം വളര്‍ച്ച കൈവരിച്ചെങ്കിലും വലിയ രീതിയിലുള്ള സാമ്പത്തിക അസന്തുലിതാവസ്ഥ രാജ്യത്തുണ്ടെന്ന് ഇക്കണോമിക് അഡൈ്വസര്‍ വിംഗ് അറിയിച്ചിരുന്നു.ജൂലൈ ഒന്നിന് ആരംഭിക്കുന്ന സാമ്പത്തിക വര്‍ഷത്തില്‍ പണപ്പെരുപ്പം 15 ശതമാനത്തിലധികമാകാന്‍ സാധ്യതയുണ്ടെന്ന് പാകിസ്താന് നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു.

ആഗോളത്തലത്തില്‍ വിലക്കയറ്റം വര്‍ദ്ധിക്കുന്നതിനാല്‍ ഡിമാന്‍ഡ് മാനേജ്‌മെറ്റ് നയങ്ങള്‍ നിഷ്ഫലമാകുമെന്ന് പാകിസ്താന്‍ സ്റ്റേറ്റ് ബാങ്ക് അറിയിച്ചു.
വിലക്കയറ്റം വര്‍ദ്ധിക്കുന്നതിനാല്‍ സബ്‌സിഡികള്‍ ഇനിയും നല്‍കാന്‍ കഴിയില്ലെന്നും മുന്‍ സര്‍ക്കാരിന്റെ നയങ്ങളാണ് രാജ്യത്തെ സമ്പത്ത് വ്യവസ്ഥയെ വഷളാക്കിയതെന്നും ധനകാര്യമന്ത്രി മിഫ്ത ഇസ്മായില്‍ പറഞ്ഞു.

Tags: finance ministerinflation
Share
Tweet
SendShare

More News from this section

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

ഇറാനെതിരെ ‘ബോംബുകളുടെ മാതാവ്’ പ്രയോഗിക്കാൻ ട്രംപ്? ലക്ഷ്യം പിക്‌ആക്‌സ് മൗണ്ടൻ ആണെന്ന് റിപ്പോർട്ട്

യെമനിൽ പ്രസിഡന്റിന്റെ കൊട്ടാരത്തിന് നേരെ ഹൂതി ആക്രമണം; രണ്ടുപേർ കൊല്ലപ്പെട്ടു, ആറുപേർക്ക് പരിക്ക്

Latest News

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies