നോർവീജിയൻ ക്രൂയിസ് കപ്പൽ അലാസ്‌കയിൽ മഞ്ഞുമലയിൽ ഇടിച്ചു; ടൈറ്റാനിക് 2.0' എന്ന് വിശേഷിപ്പിച്ച് യാത്രക്കാർ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

നോർവീജിയൻ ക്രൂയിസ് കപ്പൽ അലാസ്‌കയിൽ മഞ്ഞുമലയിൽ ഇടിച്ചു; ടൈറ്റാനിക് 2.0′ എന്ന് വിശേഷിപ്പിച്ച് യാത്രക്കാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 2, 2022, 11:48 am IST
Facebook
Twitter
WhatsAppTelegram

അലാസ്‌കയിൽ മഞ്ഞ്മലയിൽ ഇടിച്ചതിനെ തുടർന്ന് നോർവീജിയൻ ക്രൂയിസ് കപ്പലിന്റെ യാത്ര റദ്ദാക്കി. ജൂൺ 23ന് ഒരു മഞ്ഞുമലയിൽ ഇടിച്ചതിനെ തുടർന്ന് സിയാറ്റിൽ തുറമുഖത്ത് ഡോക്ക് ചെയ്തു. ക്രൂയിസ് കപ്പൽ അലാസ്‌കയിലെ ഹബ്ബാർഡ് ഗ്ലേസിയറിന് കുറുകെ കടക്കുന്നതിനിടെ ഒരു ചെറിയ മഞ്ഞ്മലയിൽ ഇടിച്ചതായി യാത്രക്കാരൻ എബിസി ന്യൂസിനോട് പറഞ്ഞു. ആർക്കും പരിക്കില്ല. കപ്പൽ അറ്റകുറ്റപ്പണികൾക്കായി ഡോക്കുകളിൽ എത്തിച്ചു.

https://twitter.com/i/status/1542040661180006404

മഞ്ഞ് മലയിൽ ഇടിച്ചപ്പോൾ നോർവീജിയൻ കപ്പലായ സൺ ഉടൻ തന്നെ ജുനോവിലേക്ക് തിരിച്ചുവിട്ടു. അവിടെ അത് പരിശോധന നടത്തി. യുഎസ് കോസ്റ്റ് ഗാർഡും പ്രാദേശിക മാരിടൈം അധികൃതരും ചേർന്ന് ‘വേഗത കുറച്ച്’ സിയാറ്റിലിലേക്ക് മടങ്ങാൻ കപ്പലിന് അനുമതി നൽകിയതായി കമ്പനിയുടെ വക്താവ് അസോസിയേറ്റഡ് പ്രസ്സിനോട് പറഞ്ഞു. ജൂൺ 28ന് സിയാറ്റിൽ തുറമുഖത്തെത്തി യാത്ര ആരംഭിച്ചു. കപ്പലിന്റെ തുടർന്നുളള യാത്രകൾ റദ്ദാക്കിയിട്ടുണ്ട്.

കപ്പലിന്റെ മുൻഭാഗം ജലോപരിതലത്തിനു മുകളിൽ നിൽക്കുന്ന മഞ്ഞുപാളിയിൽ ഇടിക്കുന്നതായി ഡെക്കിൽ നിന്ന് എടുത്ത വീഡിയോയിൽ കാണിക്കുന്നു. നാഷണൽ സ്‌നോ ആൻഡ് ഐസ് ഡാറ്റാ സെന്റർ നൽകുന്ന വിവരങ്ങൾ അനുസരിച്ച് വെള്ളത്തിന് മുകളിൽ 3.3 അടി മാത്രം കാണിക്കുന്നതും ഉപരിതലത്തിന് താഴെ 6.6 അടി മറഞ്ഞിരിക്കുന്നതുമായ ഒരു മഞ്ഞ്മലയാണ്. നോർവീജിയൻ കപ്പലായ സണ്ണിന്റെ യാത്രക്കാരുടെ അഭിപ്രായത്തിൽ മഞ്ഞുമലയിൽ ശക്തമായി ഇടിച്ചപ്പോൾ ഒരു കുലുക്കം അനുഭവപ്പെട്ടു. ഇടിയുടെ ആഘാതത്തിൽ ചിലർ വീഴുകയും ചെയ്തു.

Tags: passengersalaska
Share
Tweet
SendShare

More News from this section

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

ഇറാനെതിരെ ‘ബോംബുകളുടെ മാതാവ്’ പ്രയോഗിക്കാൻ ട്രംപ്? ലക്ഷ്യം പിക്‌ആക്‌സ് മൗണ്ടൻ ആണെന്ന് റിപ്പോർട്ട്

യെമനിൽ പ്രസിഡന്റിന്റെ കൊട്ടാരത്തിന് നേരെ ഹൂതി ആക്രമണം; രണ്ടുപേർ കൊല്ലപ്പെട്ടു, ആറുപേർക്ക് പരിക്ക്

Latest News

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies