ഇതൊരു പോലീസ് പ്രണയം ; പ്രേക്ഷക ശ്രദ്ധനേടി മ്യൂസിക്കൽ പ്രണയ ഹ്രസ്വചിത്രം ' എന്റ മാത്രമായ് '
Monday, August 24 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഇതൊരു പോലീസ് പ്രണയം ; പ്രേക്ഷക ശ്രദ്ധനേടി മ്യൂസിക്കൽ പ്രണയ ഹ്രസ്വചിത്രം ‘ എന്റ മാത്രമായ് ‘

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 2, 2022, 07:20 pm IST
Facebook
Twitter
WhatsAppTelegram

ഒരു പോലീസ് ട്രെയിനിയുടെ പ്രണയത്തെ ആസ്പദമാക്കി നിർമ്മിച്ച ‘ എന്റ മാത്രമായ് ‘ മ്യൂസിക്കൽ പ്രണയ ഹ്രസ്വചിത്രം പ്രേക്ഷക ശ്രദ്ധയാകർഷിക്കുന്നു. നടൻ ഉണ്ണി മുകുന്ദനാണ് തന്റെ ഫേസ്ബുക്ക് പേജിലൂടെ ഹ്രസ്വചിത്രം റിലീസ് ചെയ്തത്. സുധീ കൃഷ്ണൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അരുൺ ജെൻസൻ , ഭാഗ്യാ ജയേഷ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങൾ.

ഹാപ്പി ഹവേഴ്‌സ് ആഡ്‌സ് ആന്റ് ഇവന്റ്‌സിന്റെ ബാനറിൽ ലീന സുധീർ,ടി വി കൃഷ്ണദാസ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത് അഭിജിത് അഭിലാഷാണ്. മനു മഞ്ജിത് എഴുതിയ വരികൾക്ക് സംഗീതം നൽകിയത് സാജൻ കെ റാമും. നജീം ആർഷാദാണ് ഗാനം ആലപിച്ചത്.

എഡിറ്റിംഗ് ദിലീപ് വി രവീന്ദ്രനും കലാസംവിധാനം പ്രഫുൽ ചെറുകാടുമാണ് .ആസാദ് കണ്ണാടിക്കൽ ലജിത ശ്രീജിത്ത്, സുരേഷ് നാരങ്ങാളി ആദിതി സുരേഷ്, അഖിൽ പുതാളത്ത് തുടങ്ങിയവരും ഈ പ്രണയ ഹ്രസ്വചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്.

മ്യൂസിക്ക് 24 7 ചാനലിലൂടെ പ്രക്ഷകരുടെ മുന്നിലെത്തിയ ചിത്രത്തിന്റെ അണിയറ പ്രവർത്തകർ പ്രഹ്ലാദ് പുത്തഞ്ചേരി, ഷെനിത് തറമേൽ, ജീത്തു കേശവ്, രഞ്ജിത്ത് ലാൽ വി നായർ, ശ്രീശാന്ത് പ്രഭാകരൻ, ഹെബിൻ ബെന്നി, നോബിൾ വയനാട് സജിത്ത് ചന്ദ്രൻ,സജീവ് മുല്ലക്കൽ തുടങ്ങിയവരാണ് .

Share
Tweet
SendShare

More News from this section

സംസ്ഥാനത്ത് വ്യാപക മഴ; 8 ജില്ലകളിൽ യെല്ലോ അലർട്ട്

പിലാത്തറയിൽ ലോറി അറ്റകുറ്റപ്പണിക്കിടെ ദുരന്തം; ടാങ്കർ ഇടിച്ച് തീപിടിച്ചു, മെക്കാനിക്കിനും സഹായിക്കും ദാരുണാന്ത്യം

ഓണപ്പൂജകള്‍ക്കായി ശബരിമല നട നാളെ തുറക്കും; തിരുവോണ ദിവസം ഭക്തര്‍ക്ക് സദ്യ

‘ആരും ഓണത്തിന് പട്ടിണി കിടക്കരുത്’; കുടുംബശ്രീ ജീവനക്കാരുടെ ശമ്പളത്തിനായി 32 ലക്ഷം സ്വന്തം അക്കൗണ്ടില്‍ നിന്ന് നല്‍കാന്‍ തയ്യാറായെന്ന് സുരേഷ് ഗോപി എംപി

വീണയ്‌ക്കെതിരായ കണ്ടെത്തലുകള്‍ കൃത്യം; വാര്‍ത്താക്കുറിപ്പ് സ്വാഭാവിക നടപടി: ഇഡി

ത്യാഗനിർഭരമായ സമരങ്ങളാണ് ഞങ്ങൾ നടത്തുന്നത്; അക്രമമോ രക്തരൂക്ഷിതമായ സമരമോ ആഗ്രഹിക്കുന്നവരല്ല ഡിവൈഎഫ് ഐക്കാരെന്ന് ചിന്ത ജെറോം

Latest News

മുംബൈയിൽ ഗണേശ വിഗ്രഹ ഘോഷയാത്ര അലങ്കോലമാക്കാൻ  ഇസ്ലാമിസ്റ്റുകളുടെ ശ്രമം; കെട്ടിടത്തിന് മുകളിൽ നിന്നും മുട്ടയേറ്; പ്രദേശത്ത് സംഘർഷാവസ്ഥ

നിർബന്ധിത മതപരിവർത്തനം, സർക്കാർ ഭൂമി കയ്യേറി അനധികൃത നിർമാണം; ദാറുൽ ഉലൂം റഹീമിയക്കെതിരെ ബുൾഡോസർ നടപടി; മദ്രസ നടത്തിപ്പുകാരനും മക്കൾക്കുമെതിരെ കേസ്

ബംഗ്ലാദേശില്‍ ഹിന്ദു കുടുംബത്തിലെ നാല് പേരെ മരിച്ചനിലയില്‍ കണ്ടെത്തി; ദുരൂഹത

83 മിനിറ്റ് പിന്നില്‍; ഒടുവില്‍ തിരിച്ചടി! ബോണ്‍മൗത്തിനെ വീഴ്‌ത്തി മാഞ്ചസ്റ്റര്‍ സിറ്റിക്ക് പ്രീമിയര്‍ ലീഗില്‍ വിജയത്തുടക്കം

‘പരസ്പര താല്‍പ്പര്യങ്ങള്‍ മാനിച്ചാല്‍ ബന്ധം ശക്തമാകും’; ബംഗ്ലാദേശിനെക്കുറിച്ച് എസ്. ജയശങ്കര്‍

ഇന്ത്യ-ചൈന അതിര്‍ത്തി ചര്‍ച്ച; അജിത് ഡോവല്‍ തിങ്കളാഴ്ച ബീജിങ്ങിലേക്ക്

കൗമാരക്കരുത്തില്‍ കൊച്ചിക്കെതിരെ തകര്‍പ്പന്‍ വിജയവുമായി തൃശൂര്‍

ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ്: പുരുഷ സിംഗിള്‍സില്‍ അലക്‌സ് ലാനിയര്‍ ലോകചാമ്പ്യന്‍; ലോക കിരീടം നേടുന്ന ആദ്യ ഫ്രഞ്ച് താരമെന്ന ചരിത്ര നേട്ടം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies