കടുവയെത്തുമ്പോൾ കുറുക്കന്മാർ ഓടിപ്പോകും, ഇവിടെയും അതാണ് സംഭവിച്ചത്; തെലങ്കാന മുഖ്യമന്ത്രി, പ്രധാനമന്ത്രിയെ സ്വീകരിക്കാൻ എത്താത്തതിൽ പ്രതികരിച്ച് ബിജെപി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കടുവയെത്തുമ്പോൾ കുറുക്കന്മാർ ഓടിപ്പോകും, ഇവിടെയും അതാണ് സംഭവിച്ചത്; തെലങ്കാന മുഖ്യമന്ത്രി, പ്രധാനമന്ത്രിയെ സ്വീകരിക്കാൻ എത്താത്തതിൽ പ്രതികരിച്ച് ബിജെപി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 2, 2022, 10:05 pm IST
FacebookTwitterWhatsAppTelegram

ഹൈദരാബാദ് : തെലങ്കാന മുഖ്യമന്ത്രിയും ടിആർഎസ് നേതാവുമായ കെ ചന്ദ്രശേഖര റാവു, പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സ്വീകരിക്കാൻ എത്താഞ്ഞതിൽ പ്രതികരണവുമായി ബിജെപി. കടുവ വരുമ്പോൾ കുറുക്കന്മാർ ഓടിപ്പോകുക പതിവാണെന്ന് തെലങ്കാനയിലെ ബിജെപി നേതാവ് ബണ്ടി സഞ്ജയ് കുമാർ പറഞ്ഞു.

സാധാരണയായി കടുവ എത്തുമ്പോൾ കുറുക്കന്മാർ ഓടിപ്പോകുക പതിവാണ്. അത് തന്നെയാണ് ഇവിടെയും സംഭവിച്ചിരിക്കുന്നത് എന്ന് ബിജെപി നേതാവ് പറഞ്ഞു. എന്നാൽ ചന്ദ്രശേഖര റാവു ഇത്തരം പ്രവൃത്തികൾ കാണിക്കാനുള്ള കാരണം അറിയില്ലെന്നും രാജ്യത്തെ പ്രധാനമന്ത്രിയെ അപമാനിക്കുന്ന പ്രവൃത്തിയാണ് കെസിആറിന്റേത് എന്നും അദ്ദേഹം വ്യക്തമാക്കി.

ബിജെപി ദേശീയ നിർവ്വാഹക സമിതി യോഗത്തിൽ പങ്കെടുക്കാൻ ഇന്ന് ഉച്ചയോടെയാണ് പ്രധാനമന്ത്രി തെലങ്കാനയിൽ എത്തിയത്. എന്നാൽ അദ്ദേഹത്തെ സ്വീകരിക്കാൻ സംസ്ഥാന മുഖ്യമന്ത്രി എത്തിയില്ല. കഴിഞ്ഞ ആറ് മാസത്തിനിടെ ഇത് മൂന്നാമത്തെ തവണയാണ് ചന്ദ്രശേഖര റാവു പ്രധാനമന്ത്രിയോട് പാലിക്കേണ്ട മാനദണ്ഡങ്ങൾ തെറ്റിക്കുന്നത്. ഇതിനെതിരെ കേന്ദ്ര നേതാക്കൾ ഉൾപ്പെടെ രംഗത്തെത്തിയിട്ടുണ്ട്.

കഴിഞ്ഞ എട്ട് വർഷമായി എല്ലാ നേതാക്കളെയും കാണുകയും മര്യാദയോടെ പെരുമാറുകയും ചെയ്യുന്ന വ്യക്തിയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. എന്നാൽ പ്രധാനമന്ത്രിയെ അപമാനിക്കുന്ന പ്രവൃത്തി ചെയ്യുന്നതിലൂടെ ഭരണഘടനാലംഘനമാണ് കെസിആർ നടത്തിയത് എന്ന് കേന്ദ്ര മന്ത്രി സ്മൃതി ഇറാനി വ്യക്തമാക്കി.

Tags: Narendra Modiprime ministerkcrk chandrashekhar rao
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies