രാഷ്ട്രപതി തിരഞ്ഞെടുപ്പ് പ്രചാരണം; ദ്രൗപദി മുർമു 5 ന് ബീഹാറിൽ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

രാഷ്‌ട്രപതി തിരഞ്ഞെടുപ്പ് പ്രചാരണം; ദ്രൗപദി മുർമു 5 ന് ബീഹാറിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 3, 2022, 02:17 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി:തിരഞ്ഞെുപ്പ് പ്രചാരണത്തിന്റെ ഭാഗമായി എൻഡിഎയുടെ രാഷ്‌ട്രപതി സ്ഥാനാർത്ഥി ദ്രൗപദി മുർമു ജൂലൈ 5ന് ബീഹാർ സന്ദർശിക്കും. മുഖ്യമന്ത്രി നിതീഷ് കുമാറുമായും മുതിർന്ന നേതാക്കളുമായും കൂടിക്കാഴ്‌ച്ച നടത്തുന്ന അവർക്ക് വൻ വരവേൽപ്പ് നൽകാനാണ് ബിജെപി സംസ്ഥാന ഘടകത്തിന്റെ തീരുമാനം. ഭാരതീയ ജനത പാർട്ടിയുടെ മുതിർന്ന നേതാക്കൾ, ജനതദൾ, രാഷ്‌ട്രീയ ലോക് സമതാ പാർട്ടി, എംഎൽഎമാർ, എംപിമാർ, ബിജെപി സംസ്ഥാന പ്രസിഡന്റ് സഞ്ജയ് ജസ്വാൾ, രവി ശങ്കർ പ്രസാദ് എന്നിവരും മുർമുവിന് വേണ്ടി സംഘടിപ്പിക്കുന്ന പരിപാടിയിൽ പങ്കെടുക്കും.

വരും ദിവസങ്ങളിലും വിവിധ സംസ്ഥാനങ്ങളിലെ എംഎൽഎ, എംപിമാരെ സന്ദർശിക്കും. കഴിഞ്ഞ ദിവസം പുതുച്ചേരി സന്ദർശിച്ച് മുഖ്യമന്ത്രി എൻ രംഗസ്വാമിയെ കണ്ട് പിന്തുണ തേടിയിരുന്നു. ഹരിയാന, ഹിമാചൽ പ്രദേശ് എന്നി സംസ്ഥാനങ്ങളിലും സന്ദർശനം നടത്തിയിരുന്നു.

സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് ശേഷം പ്രതിപക്ഷ പാർട്ടി നേതാക്കളേയും മുർമു ബന്ധപ്പെട്ടിരുന്നു. സോണിയ ഗാന്ധി, നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി നേതാവ് ശരത് പവാർ, തൃണമൂൽ കോൺഗ്രസ് നേതാവും പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയുമായ മമത ബാനർജി എന്നിവരെ ബന്ധപ്പെട്ടാണ് പിന്തുണ തേടിയത്.

കോൺഗ്രസ് നേതാക്കളായ മല്ലികാർജുൻ ഖാർഗെ, ആധിർ രഞ്ജൻ ചൗധരി, ജമ്മു കാശ്മീർ നാഷണൽ കോൺഫറൻസ് പ്രസിഡന്റ് ഫറൂഖ് അബ്ദുള്ള, മുൻ പ്രധാനമന്ത്രിയും ജെഡിഎസ് നേതാവുമായ എച്ച്ഡി ദേവ് ഗൗഡ എന്നിവരുമായി ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദ സംസാരിച്ചു. ബിജെപി സഖ്യകക്ഷിയായിരുന്ന ശിരോമണി അകാലി ദളും വൈഎസ്ആർ കോൺഗ്രസും മുർമുവിന് പിന്തുണ നൽകുമെന്ന് അറിയിച്ചിട്ടുണ്ട്.

ജൂൺ 21 നാണ് മുർമുവിനെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചത്. ജൂലൈ 18നാണ് തിരഞ്ഞെടുപ്പ്. 21നാണ് ഫലപ്രഖ്യാപനം.

ഒഡീഷയിൽ നിന്നുള്ള ആദ്യ രാഷ്‌ട്രപതി സ്ഥാനാർത്ഥിയും ഗോത്ര വർഗ വിഭാഗത്തിൽ നിന്നുള്ള ആദ്യ വനിത സ്ഥാനാർത്ഥിയുമാണ് മുർമു.ഝാർഖണ്ഡിന്റെ ആദ്യ വനിത ഗവർണർ പദവിയിൽ 2015 മുതൽ 2021 വരെ തുടർന്നു. ഗതാഗതം, മൃഗസംരക്ഷണ വകുപ്പ് ,മത്സ്യബന്ധനം എന്നീ വകുപ്പുകളിൽ ഒഡീഷ നിയമസഭയിൽ മന്ത്രി പദം അലങ്കരിച്ചിട്ടുണ്ട്.

Tags: Biharpresidential pollMURMU
ShareTweetSendShare

More News from this section

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

Latest News

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies