സ്വാതന്ത്ര്യത്തിനായി ജീവൻ നൽകിയ പോരാളികൾ സ്വപ്നം കണ്ട ഇന്ത്യ; പുതിയ ഇന്ത്യയ്ക്കായി യുവാക്കൾ മുന്നോട്ട് വരണം: പ്രധാനമന്ത്രി നരേന്ദ്രമോദി- New India:Prime Minister Narendra Modi
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സ്വാതന്ത്ര്യത്തിനായി ജീവൻ നൽകിയ പോരാളികൾ സ്വപ്നം കണ്ട ഇന്ത്യ; പുതിയ ഇന്ത്യയ്‌ക്കായി യുവാക്കൾ മുന്നോട്ട് വരണം: പ്രധാനമന്ത്രി നരേന്ദ്രമോദി- New India:Prime Minister Narendra Modi

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 4, 2022, 04:33 pm IST
FacebookTwitterWhatsAppTelegram

ഭീമാവരം: രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി ജീവൻ നൽകിയ പോരാളികൾ സ്വപ്നം കണ്ട ഇന്ത്യ ആയിരിക്കണം പുതിയ ഇന്ത്യ എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. യുവാക്കൾ ഇതിനായി പ്രവർത്തിക്കേണ്ടതുണ്ട്. നവ ഇന്ത്യ കെട്ടിപ്പടുക്കുന്നതിനായി രാജ്യത്തെ യുവാക്കൾ പ്രവർത്തിക്കണമെന്ന് നരേന്ദ്രമോദി ആഹ്വാനം ചെയ്തു. ആന്ധ്രാപ്രദേശിലെ ഭീമാവരത്തിൽ അല്ലൂരി സീതാരാമ രാജുവിന്റെ 125-ാം ജന്മവാർഷിക ആഘോഷ പരിപാടിയിൽ പ്രസം​ഗിക്കുകയായിരുന്നു പ്രധാന മന്ത്രി.

നമ്മുടെ പുതിയ ഇന്ത്യ സ്വാതന്ത്ര്യത്തിന് വേണ്ടി ജീവൻ ബലിയർപ്പിച്ച പോരാളികളുടെ സ്വപ്നങ്ങളുടെ ഇന്ത്യയാകണം. കഴിഞ്ഞ എട്ട് വർഷമായി ഞങ്ങൾ തികഞ്ഞ അർപ്പണബോധത്തോടെ പ്രവർത്തനം കാഴ്ചവെച്ചു. അല്ലൂരി സീതാരാമ രാജുവിന്റെ തത്വങ്ങളിൽ അടിയുറച്ച് ആദിവാസികളുടെ ക്ഷേമത്തിനായി തങ്ങൾ പ്രവർത്തിച്ചുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. പുതിയ ഇന്ത്യയിൽ എല്ലാവരും ഒന്നായിരിക്കണം. ദരിദ്രരും പാർശ്വവൽക്കരിക്കപ്പെട്ടവരും സ്ത്രീകളും യുവാക്കളും രാജ്യത്തെ എല്ലാ പൗരന്മാരും ഒത്തുചേരുമ്പോൾ നവ ഇന്ത്യ കെട്ടിപ്പടുക്കാം.

ഇന്ത്യയുടെ സ്വാതന്ത്ര്യ സമര കാലത്ത് യുവാക്കൾ നിർണായക പങ്ക് വഹിച്ചിട്ടുണ്ട്. ഇന്ന് പുതിയ ഒരു ഇന്ത്യ കെട്ടിപ്പടുക്കുമ്പോൾ യുവാക്കൾ മുന്നോട്ട് വരേണ്ടതുണ്ട്. സ്വാതന്ത്ര്യത്തിന് ശേഷം ആദ്യമായി ആദിവാസി ഗൗരവ്, വിരാസത്ത് എന്നിവയെക്കുറിച്ച് ജനങ്ങൾക്ക് അവബോധം സൃഷ്ടിക്കുന്നതിനായി ഇന്ത്യയിലെ മഹത്തായ ഗോത്രവർഗ നേതാക്കളുടെ കഥ പറയാൻ സർക്കാർ മ്യൂസിയങ്ങൾ നിർമ്മിക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. സ്വാതന്ത്ര്യത്തിന് ശേഷം ആദ്യമായാണ് ഗോത്രവർഗങ്ങളുടെ അഭിമാനവും പൈതൃകവും പ്രകടമാക്കാൻ ഗോത്ര മ്യൂസിയങ്ങൾ സ്ഥാപിക്കുന്നത്. ഒപ്പം, അല്ലൂരി സീതാരാമ രാജുവിനെ സ്മരിച്ചുകൊണ്ട് ആന്ധ്രാപ്രദേശിലെ ലംബസിംഗിയിൽ മെമ്മോറിയൽ ട്രൈബൽ ഫ്രീഡം ഫൈറ്റേഴ്‌സ് മ്യൂസിയവും നിർമ്മിക്കുന്നു.

പിംഗലി വെങ്കയ്യ, കണ്ണേഗണ്ടി ഹനുമന്തു, കന്ദുകുരി വീരേശലിംഗം പന്തുലു, പോറ്റി തുടങ്ങിയ ആന്ധ്രാപ്രദേശിന്റെ അഭിമാനങ്ങളായ സ്വാതന്ത്ര്യ സമര സേനാനികളുടെ പേരുകൾ പറഞ്ഞുകൊണ്ടായിരുന്നു പ്രധാനമന്ത്രിയുടെ പ്രസം​ഗം. വീരന്മാരുടെ സ്വപ്‌നങ്ങൾ സാക്ഷാത്കരിക്കേണ്ടത് പുതിയ ഇന്ത്യയിലെ എല്ലാവരുടെയും ഉത്തരവാദിത്തമാണെന്നും അദ്ദേഹം പറഞ്ഞു. സ്വാതന്ത്ര്യസമര സേനാനിയും വിപ്ലവ നായകനുമായ അല്ലൂരി സീതാരാമ രാജുവിന്റെ 30 അടി ഉയരമുള്ള വെങ്കല പ്രതിമയും പ്രധാനമന്ത്രി മോദി അനാച്ഛാദനം ചെയ്തു. മൊഗല്ലുവിൽ അല്ലൂരി ധ്യാന മന്ദിറിന്റെ നിർമ്മാണത്തിനും സർക്കാർ അംഗീകാരം നൽകി.

Tags: prime minister narendra modiAzadi@75NEW INDIA
ShareTweetSendShare

More News from this section

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

Latest News

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies