ടൈപിസ്റ്റ് വിസ; ജോലി പെൺകുട്ടികളുടെ പേരിൽ സെക്‌സ് ചാറ്റ് ചെയ്ത് ആളുകളെ വലയിലാക്കുക; ചൈനീസ് കമ്പനിയുടെ മറവിൽ നടക്കുന്നത് വ്യാപക തട്ടിപ്പ്; കുടുങ്ങിയവരിൽ മലയാളികളും
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ടൈപിസ്റ്റ് വിസ; ജോലി പെൺകുട്ടികളുടെ പേരിൽ സെക്‌സ് ചാറ്റ് ചെയ്ത് ആളുകളെ വലയിലാക്കുക; ചൈനീസ് കമ്പനിയുടെ മറവിൽ നടക്കുന്നത് വ്യാപക തട്ടിപ്പ്; കുടുങ്ങിയവരിൽ മലയാളികളും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 4, 2022, 04:49 pm IST
FacebookTwitterWhatsAppTelegram

കൊച്ചി : ടൈപിസ്റ്റ് വിസയുടെ പേരിൽ കംബോഡിയയിലെ അന്താരാഷ്‌ട്ര സെക്‌സ്ചാറ്റ് റാക്കറ്റിൽ കുടുക്കിയെന്ന പരാതിയുമായി മലയാളി യുവാക്കൾ രംഗത്ത്. പത്തനംതിട്ട, കോട്ടയം സ്വദേശികളായ ഏജന്റുമാരാണ് മലയാളി യുവാക്കളെ റാക്കറ്റിൽ കുടുക്കിയത്. വിസ ടൈപിസ്റ്റ് ജോലി വാഗ്ദാനം ചെയ്ത് ലക്ഷണങ്ങൾ വാങ്ങിയാണ് ഇവരെ കംബോഡിയയിലേക്ക് അയയ്‌ക്കുന്നത്. എന്നാൽ അവിടെ വിദേശികളുമായി പെൺകുട്ടികളുടെ പേരിൽ സെക്‌സ് ചാറ്റ് ചെയ്യുകയാണ് ജോലിയെന്ന് രക്ഷപ്പെട്ട് വന്നവർ പറയുന്നു.

കംബോഡിയയിലെ ചൈനീസ് കമ്പനിയുടെ നേതൃത്വത്തിലുള്ള ചൂതാട്ട കേന്ദ്രത്തിന്റെ മറവിലാണ് സെക്സ്ചാറ്റ് റാക്കറ്റ് പ്രവർത്തിക്കുന്നത്. ഇവിടെയെത്തുന്ന യുവാക്കൾക്ക് പെൺകുട്ടികളുടെ പേരിലുള്ള വ്യാജ പ്രൊഫൈൽ ഐഡി നൽകുകയും വിദേശികളടക്കമുള്ളവരോട് സെക്സ്ചാറ്റ് ചെയ്യാൻ നിർബന്ധിക്കുകയും ചെയ്തു. ചാറ്റ് ചെയ്ത് അവരെ വീഴ്‌ത്തുകയെന്നതാണ് തങ്ങൾക്ക് കിട്ടിയ ജോലിയെന്ന് രക്ഷപ്പെട്ട് നാട്ടിലെത്തിയ അൻഷുൽ എന്ന യുവാവ് പറഞ്ഞു. ചാറ്റ് ചെയ്ത് ഒരാൾ ഏറ്റവും കുറഞ്ഞത് 30 ഡോളറെങ്കിലും കമ്പനിക്ക് നേടിക്കൊടുക്കണം എന്ന ടാർഗറ്റ് വെച്ചതായും അൻഷുൽ പറയുന്നു.

വിസ ടൈപ്പിസ്റ്റ് ജോലിയാണ് വാഗ്ദാനം ചെയ്തിരിക്കുന്നതെന്നും സെക്‌സ് ചാറ്റ് ജോലി ചെയ്യാനാവില്ലെന്നും പറയുന്ന യുവാക്കളെ മുറിയിൽ പൂട്ടിയിടുകയും ഭക്ഷണവും വെള്ളവും നിഷേധിക്കുകയും ചെയ്തുവെന്ന് അൻഷുൽ പറയുന്നു. കംബോഡിയ പോലീസിന് പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ലെന്നും പിന്നീട് രക്ഷപ്പെട്ട് പോരുകയായിരുന്നുവെന്നും അൻഷുൽ പറഞ്ഞു. അൻഷുലിന്റെ പരാതിയിൽ ബിനാനിപുരം പോലീസ് കേസെടുത്തു.

Tags: menracket
ShareTweetSendShare

More News from this section

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

മിഷൻ വൈൽഡ് പിഗ്; കാട്ടുപന്നിയെ വെടിവെക്കാം, പക്ഷേ തിന്നരുത്; അംഗീകൃത ഷൂട്ടർമാർക്ക് മാത്രം അനുമതി; മാംസം ഉപയോഗിച്ചാൽ ജയിൽ: കർശന മാർഗനിർദേശവുമായി വനംവകുപ്പ്

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

Latest News

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies