ആൺകുട്ടികൾക്കൊപ്പം ഫുട്ബോൾ കളിച്ച് ഒരു പെൺകുട്ടി; കിടിലൻ പാസ്; കേരളത്തിന്റെ സിങ്കപ്പെണ്ണെന്ന് സോഷ്യൽ മീഡിയ; വീഡിയോ പങ്കുവെച്ച് ഐഎസ്എൽ- Football
Friday, October 9 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ആൺകുട്ടികൾക്കൊപ്പം ഫുട്ബോൾ കളിച്ച് ഒരു പെൺകുട്ടി; കിടിലൻ പാസ്; കേരളത്തിന്റെ സിങ്കപ്പെണ്ണെന്ന് സോഷ്യൽ മീഡിയ; വീഡിയോ പങ്കുവെച്ച് ഐഎസ്എൽ- Football

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 4, 2022, 06:11 pm IST
Facebook
Twitter
WhatsAppTelegram

ഫുട്‌ബോൾ കളിക്ക് എന്നും ആരാധകർ ഏറെയാണ് . നാട്ടിൻ പുറങ്ങളിൽ കാൽപ്പന്തുകളിയിൽ ഹരം പിടിച്ച് കളത്തിൽ നിറഞ്ഞാടുന്നവരെയും നമുക്ക് കണാൻ സാധിക്കും .പൊതുവെ ആൺ കുട്ടികളാണ് ആ കളിക്കളത്തിൽ ഇറങ്ങാറും . എന്നാൽ ആൺകുട്ടികൾക്ക് മാത്രമല്ല ഫുട്‌ബോൾ കളി പെൺകുട്ടികൾക്കും അനായാസം വഴങ്ങും എന്ന് തെളിയിച്ചിരിക്കുകയാണ് ഒരു കൊച്ച് മിടുക്കി. സമൂഹ മാദ്ധ്യമങ്ങളിൽ ഇപ്പോൾ തരംഗമായിരിക്കുന്നതും ഈ പെൺകുട്ടി ഫുട്‌ബോൾ കളിക്കുന്നതിന്റെ ദൃശ്യങ്ങളാണ് .

കോട്ടയംകാരിയായ പെൺകുട്ടിയാണ് കളിച്ച് കൊണ്ടിരിക്കുന്ന ആൺ കുട്ടികളിൽ നിന്ന് ബോൾ തട്ടിയെടുത്ത് അനായാസമായി കളിക്കുന്നത്. പെൺ സിംഹം എന്ന തലക്കെട്ടോടെയാണ് ദൃശ്യം സമൂഹമാദ്ധ്യമത്തിൽ പങ്ക് വച്ചിരിക്കുന്നത്. നിമിഷ നേരം കൊണ്ടാണ് വീഡിയോ വൈറലായി മാറിയത്. ഇതിന് പുറമെ ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഒഫീഷ്യൽ ഇൻസ്റ്റഗ്രാം പേജ് ഈ വീഡിയോ ഷെയർ ചെയ്തിട്ടുണ്ട്.

ലക്ഷക്കണക്കിന് ആളുകൾ വീഡിയോ കാണുകയും പങ്കുവെയ്‌ക്കുകയും ചെയ്തിട്ടുണ്ട്.കുട്ടിയുടെ കഴിവിനെ പ്രശംസിച്ചു കൊണ്ട് നിരവധി പേർ രംഗത്തെത്തി. പെൺസിംഹമെന്നും സിങ്കപ്പെണ്ണെന്നും എല്ലാം ഫുട്‌ബോൾ ആരാധകർ കുട്ടിയെ വിശേഷിപ്പിക്കുന്നുണ്ട്.

Tags: Kottayam
Share
Tweet
SendShare

More News from this section

‘പരാതിക്കാരിക്ക് നീതി ലഭിക്കണം’; സിപിഎം നേതാവ് ഇ.എൻ. സുരേഷ് ബാബുവിനെതിരായ പീഡന പരാതി ഉടൻ പോലീസിന് കൈമാറണം: ആനി രാജ

ഭാരതീയവിചാരകേന്ദ്രത്തിൽ വിദ്യാരംഭത്തിന് രജിസ്ട്രേഷൻ ആരംഭിച്ചു

ദൈനംദിന ഭരണത്തിൽ പാർട്ടി ചർച്ച ആവശ്യമില്ല, ഹൈക്കമാൻഡ് തീരുമാനത്തിലാണ് സ്ഥാനത്തെത്തിയത്; അടൂർ പ്രകാശിന്റെ ഏകാധിപത്യ ആരോപണത്തിന് മറുപടിയുമായി വി.ഡി. സതീശൻ

തദ്ദേശവകുപ്പിൽ അനുപമ–ദിവ്യ എസ്. അയ്യർ പോരെന്ന് വാർത്തകൾ; മത്സരവും ചേരിതിരിവും ഇല്ലെന്ന് ദിവ്യ എസ് അയ്യരുടെ ഇൻസ്റ്റാഗ്രാം പോസ്റ്റ്, മന്ത്രിയുടെ നിർദേശപ്രകാരമാണ് പദ്ധതി നടപ്പാക്കിയതെന്ന് വിശദീകരണം

കോഴിക്കോട് മാവൂർ റോഡിൽ ഓടിക്കൊണ്ടിരുന്ന ബസിന് മുന്നിലേക്ക് ചാടിയ യുവാവ് മരിച്ചു

ടാൻസാനിയയിൽ വീണ് എൻ.കെ. പ്രേമചന്ദ്രൻ എംപിക്ക് പരിക്ക്; ഇടതുകൈക്കുഴയ്‌ക്ക് പൊട്ടൽ, ഡൽഹിയിലെത്തിച്ച് ശസ്ത്രക്രിയ നടത്താൻ നിർദേശം

Latest News

ജെഎൻയുവിൽ വിദ്യാർത്ഥിനികൾക്ക് നേരെ ലൈംഗികാതിക്രമം; കോൺഗ്രസ് എംപിയും പ്രൊഫസറുമായ അംഗോംച ബിമോൾ അകോയ്ജാമിനെ സർവീസിൽനിന്ന് പിരിച്ചുവിട്ടു

വിദേശ പൗരനായ ധ്രുവ് റാഠിയുടെ ഇന്ത്യയിലെ പ്രതിഷേധത്തിൽ പങ്കെടുത്തതെങ്ങനെ? പൗരത്വവും വിസയും പരിശോധിക്കണം; കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് പരാതി

ബിഎംഎസ് പ്രവർത്തകൻ വിനയൻ കൊലക്കേസിൽ ഒന്നാം പ്രതി കുറ്റക്കാരൻ; ഏഴു പ്രതികളെ വെറുതെവിട്ട് തലശ്ശേരി കോടതി, ശിക്ഷ ഈ മാസം 12ന് വിധിക്കും

പ്രതിപക്ഷ എംപിമാർക്ക് രാഷ്‌ട്രപതിയെ കാണാൻ അനുമതി; രാത്രി എട്ടിന് കൂടിക്കാഴ്ച, പത്തംഗ സംഘം രാഷ്‌ട്രപതി ഭവനിലെത്തും

‘അനുചിതം കടുത്ത അപമാനകരം’; ജെ.ഡി. വാൻസിന്റെ പരാമർശത്തിനെതിരെ ഇന്ത്യ; ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി വിദേശകാര്യമന്ത്രാലയം

പിണറായി വിജയനെതിരായ കേസിൽ ഹൈക്കോടതി നിർദേശം; വിധി പഠിച്ച ശേഷം നടപടി,ഇഡി അന്വേഷണം യുഡിഎഫ് നേതാക്കളിലേക്കും വന്നാൽ വരട്ടെ: രമേശ് ചെന്നിത്തല

ഇന്ത്യൻ വംശജ നവനീതം നവി പിള്ളയ്‌ക്ക് സമാധാന നൊബേൽ; അംഗീകാരം അന്താരാഷ്‌ട്ര നീതിക്കായുള്ള പോരാട്ടത്തിന്

ഇന്ത്യയിൽ കുത്തകകൾക്ക് സ്ഥാനമില്ല; മൂന്ന് കമ്പനികൾക്ക് ലൈസൻസുണ്ട്; ഇലോൺ മസ്കിന് മറുപടിയുമായി മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies