വാറ്റ് നികുതി ഒഴിവാക്കി ഷിൻഡെ സർക്കാർ; മഹാരാഷ്ട്രയിൽ ഇന്ധനവില കുറയും
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വാറ്റ് നികുതി ഒഴിവാക്കി ഷിൻഡെ സർക്കാർ; മഹാരാഷ്‌ട്രയിൽ ഇന്ധനവില കുറയും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 4, 2022, 07:19 pm IST
FacebookTwitterWhatsAppTelegram

മുംബൈ: പെട്രോളിനും ഡീസലിനും സംസ്ഥാനങ്ങൾ ഈടാക്കുന്ന മൂല്യ വർദ്ധിത നികുതി ( വാറ്റ്) ഒഴിവാക്കി മഹാരാഷ്‌ട്ര സർക്കാർ.വിശ്വാസ വോട്ടെടുപ്പിന് ശേഷം നിയമസഭയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

പെട്രോളിന് ലിറ്ററിന് 111.35 ഉം ഡീസലിന് 97.28 രൂപയുമാണ് മുംബൈ നഗരത്തിലെ നിരക്ക്. മെയ് അവസാനത്തിൽ പെട്രോളിന്റെ നികുതിയിൽ 2.08 രൂപയും ഡീസലിന് 1.44 രൂപയും സംസ്ഥാന നികുതി ഇനത്തിൽ കുറച്ചിരുന്നു. കേന്ദ്ര സർക്കാർ പെട്രോളിന് 8 രൂപയും ഡീസലിന് 6 രൂപയും നികുതി ഇനത്തിൽ കുറയ്‌ക്കുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് മഹാരാഷ്‌ട്ര സർക്കാരും നികുതി കുറച്ചത്.

കേന്ദ്രം നികുതി കുറച്ചതിന് പിന്നാലെ സംസ്ഥാനങ്ങളും സമാനമായ നടപടി സ്വീകരിക്കാൻ കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ അഭ്യർത്ഥിച്ചിരുന്നു. എന്നാൽ മഹാരാഷ്‌ട്രയും കേരളവും ഉൾപ്പെടെയുളള സംസ്ഥാനങ്ങൾ ഇത് അംഗീകരിച്ചിരുന്നില്ല. റോഡ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ സെസ് ആയി പിരിച്ചിരുന്ന എക്സൈസ് ഡ്യൂട്ടിയാണ് കേന്ദ്രസർക്കാർ ഒഴിവാക്കിയിരുന്നത്. സംസ്ഥാനത്തിന് ഇന്ധന വിലയിൽ ലഭിക്കുന്ന വരുമാനത്തെ ഇത് ബാധിക്കില്ലെന്നും ധനമന്ത്രി വ്യക്തമാക്കിയിരുന്നു.

ഇപ്പോൾ ഒഴിവാക്കിയ വാറ്റ് നികുതി റോഡ് ആന്റ് ഇൻഫ്രാസ്ട്രക്ചർ സെസ്(ആർഐസി) ഇനത്തിൽ നിന്ന് ലഭ്യമാകുമെന്നും അതുകൊണ്ട് കേന്ദ്രം ഏർപ്പെടുത്തിയ രണ്ട് നികുതിയും ഒഴിവാക്കുകയാണെന്നും ധനകാര്യമന്ത്രി അറിയിച്ചു.

നേരത്തെ നവംബറിൽ പെട്രോളിന് കേന്ദ്രം 5 രൂപയും ഡീസലിന് 10 രൂപയും കുറച്ചിരുന്നു. ഇന്ധനത്തിന് ഈടാക്കുന്ന വാറ്റ് നികുതി കുറച്ച് സംസ്ഥാനങ്ങൾ ജനങ്ങൾക്ക് ആശ്വാസം നൽകണമെന്ന് പ്രധാനമന്ത്രിയും നേരത്തെ അഭ്യർത്ഥിച്ചിരുന്നു. അധികാരം ഉറപ്പിച്ചതിന് പിന്നാലെ മുഖ്യമന്ത്രി നടത്തിയ പ്രഖ്യാപനം ജനങ്ങൾക്ക് ഏറെ ആശ്വാസം നൽകുന്നതാണ്.

Tags: taxmaharastravatshinde
ShareTweetSendShare

More News from this section

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

Latest News

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies