കൊലയ്ക്ക് ശേഷം വെടിയുതിർത്ത തോക്കുകളുമായി ആഹ്ലാദ പ്രകടനം; സിദ്ധുമൂസെ വാലയെ കൊലപ്പെടുത്തിയതിന് ശേഷമുള്ള ദൃശ്യങ്ങൾ - Sidhu Moose Wala Shooters Seen Waving Guns
Monday, October 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കൊലയ്‌ക്ക് ശേഷം വെടിയുതിർത്ത തോക്കുകളുമായി ആഹ്ലാദ പ്രകടനം; സിദ്ധുമൂസെ വാലയെ കൊലപ്പെടുത്തിയതിന് ശേഷമുള്ള ദൃശ്യങ്ങൾ – Sidhu Moose Wala Shooters Seen Waving Guns

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 4, 2022, 09:33 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ഗായകൻ സിദ്ധുമൂസെ വാലയുടെ കൊലപാതകത്തിൽ രണ്ട് പേർ കൂടി ഇന്ന് അറസ്റ്റിലായി. കൊലയാളി സംഘത്തിൽപ്പെട്ട അങ്കിത് സിർസ, ഇയാളുടെ സഹായി സച്ചിൻ എന്നിവരാണ് ഇന്ന് അറസ്റ്റിലായത്. കൊടും കുറ്റവാളിയായ സിർസയെയും സഹായിയെയും അറസ്റ്റ് ചെയ്തതതിന് പിന്നാലെ കൊലപാതക സമയത്തിന് ശേഷമുള്ള ഗുരുതരമായ ദൃശ്യങ്ങളടങ്ങുന്ന ഒരു വീഡിയോ ഇപ്പോൾ പുറത്തുവന്നിരിക്കുകയാണ്.

#WATCH | In a viral video, Sidhu Moose Wala's murder accused Ankit Sirsa, Priyavrat, Kapil, Sachin Bhivani, & Deepak brandished guns in a vehicle pic.twitter.com/SYBy8lgyRd

— ANI (@ANI) July 4, 2022

സിദ്ധുവിനെ കൊലപ്പെടുത്തിയതിന് ശേഷം ആഘോഷത്തോടെ കാറിൽ വരുന്ന പ്രതികളാണ് വീഡിയോയിലുള്ളത്. പൊട്ടിച്ചിരിച്ച് മതിമറന്നിരിക്കുന്ന അഞ്ച് പേർ കാറിലുണ്ട്. വീഡിയോ പകർത്തുന്ന ക്യാമറയ്‌ക്ക് നേരെ തോക്കെടുത്ത് ഉയർത്തി കാണിക്കുകയും ആഹ്ലാദത്തോടെ തുടർച്ചയായി വീശിക്കാണിക്കുകയുമാണ് പ്രതികൾ ചെയ്യുന്നത്. സിദ്ധുവിനെ വെടിവെച്ച തോക്കാണ് ഇത്തരത്തിൽ വീശികാണിക്കുന്നത്.

ഇന്നലെ ഡൽഹിയിൽ നിന്ന് അറസ്റ്റിലായ അങ്കിത് സിർസയുടെ (18) ഫോൺ വിശദമായി പരിശോധിച്ചപ്പോഴാണ് ദൃശ്യങ്ങൾ ലഭിച്ചത്. സിദ്ധുവിനെ വെടിവെച്ച് കൊലപ്പെടുത്തിയ പ്രധാന ഷൂട്ടർ അങ്കിതാണെന്നാണ് പോലീസിന്റെ നിരീക്ഷണം. ആറ് ബുള്ളറ്റുകളാണ് അങ്കിതിന്റെ തോക്കിൽ നിന്നും സിദ്ധുവിന്റെ ശരീരത്തിലേക്ക് ഉതിർത്തതെന്നാണ് കണ്ടെത്തൽ.

കൊലപാതകത്തിന്റെ മുഖ്യസൂത്രധാരനായ ലോറൻസ് ബിഷ്ണോയി നേരത്തെ അറസ്റ്റിലായിരുന്നു. മെയ് 29 നായിരുന്നു സിദ്ധു മൂസെവാല വെടിയേറ്റ് കൊല്ലപ്പെട്ടത്. കൃത്യത്തിൽ പങ്കെടുത്തവരും ഗൂഢാലോചന നടത്തിയവരുമുൾപ്പെടെ 20-ലധികം പേർ ഇതുവരെ പിടിയിലായിട്ടുണ്ട്.

Tags: Sidhu Moose Wala
Share
Tweet
SendShare

More News from this section

വാർത്തയുടെ മാത്രം അടിസ്ഥാനത്തിൽ ഉത്തരവിടാനാകില്ല’; ഗ്യാനേഷ് കുമാറിനെ സസ്പെൻഡ് ചെയ്യണമെന്ന ഹർജി തള്ളി സുപ്രീംകോടതി

‘റഷ്യ ഇന്ത്യയ്‌ക്കൊപ്പം നിന്ന രാജ്യം’; പാശ്ചാത്യ വിമര്‍ശനങ്ങള്‍ക്കിടെ ബന്ധം വ്യക്തമാക്കി ജയശങ്കര്‍

റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് തുടരും; നിലപാടില്‍ മാറ്റമില്ലെന്ന് എസ്. ജയശങ്കര്‍

ഹണി ട്രാപ്പില്‍ കുടുങ്ങി; പാകിസ്ഥാന്‍ ചാരവനിതയ്‌ക്ക് രഹസ്യ പ്രതിരോധ വിവരങ്ങള്‍ കൈമാറി; നാവികസേനാ ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

രാജ്യസഭയിലേക്ക് ബിജെപി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു; പശ്ചിമ ബംഗാളില്‍ കോയല്‍ മല്ലിക്, ഉത്തരാഖണ്ഡില്‍ ദിനേശ് ആര്യ

മഹാരാഷ്‌ട്ര എംഎല്‍സി തിരഞ്ഞെടുപ്പ്; മൂന്ന് മണ്ഡലങ്ങളിലെ ബിജെപി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു

Latest News

പഞ്ചാബിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം; മലയാളി വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

അഴിമതി കേസ് പ്രതി സംസ്ഥാന സെൻട്രൽ ലൈബ്രറി ഉപദേശക സമിതിയിൽ; കോൺഗ്രസ് നേതാവിന് പുതിയ നിയമനം

ഭാര്യയുടെ സ്വകാര്യ ദൃശ്യങ്ങൾ സോഷ്യൽ മീഡിയിലൂടെ പ്രചരിപ്പിച്ചു; ഭർത്താവ് മുഹമ്മദ് സഹീർ അറസ്റ്റിൽ; നഴ്സിങ് വിദ്യാർഥിനി നേരിട്ടത് ക്രൂരപീഡനം

’58 മാർക്കിന്റെ 10 ചോദ്യങ്ങൾ ഒഴിവാക്കിയത് ക്ലറിക്കൽ മിസ്റ്റേക്കല്ല, വൻ തട്ടിപ്പ്’; പിഎസ്‌സിയെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

എഫ്ബിഐ ഡയറക്ടർ കാഷ് പട്ടേൽ വിവാഹിതനാകുന്നു; ആരാണ് 27 കാരിയായ അലക്സിസ് വിൽകിൻസ്?

“കേരള നിയമസഭയ്‌ക്ക് മുന്നിൽ മഴുവുമായി ജൂനിയർ NTR; രാജമൗലിയുടെ കരിയറിലെ ഏറ്റവും വയലന്റ് സീൻ, 10 ദിവസം നീണ്ട ഷൂട്ടിംഗ്”

പത്തനാപുരത്ത് കാട്ടാന ആക്രമണം; തൊഴിലുറപ്പ് ജോലിക്കിടെ 80 കാരിക്ക് ദാരുണാന്ത്യം

തിരുവനന്തപുരം ഡിസിസി ഓഫീസിന് മുന്നിൽ ജനം ടി വി മാധ്യമസംഘത്തിന് നേരെ കൈയേറ്റ ശ്രമം; റിപ്പോർട്ടർക്കും ക്യാമറാമാനും ഭീഷണി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies