കൊറോണ പ്രതിരോധം; പ്രധാനമന്ത്രിയ്ക്ക് അഭിനന്ദനം അറിയിച്ച് യുഎസ് പ്രതിനിധിസംഘം
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കൊറോണ പ്രതിരോധം; പ്രധാനമന്ത്രിയ്‌ക്ക് അഭിനന്ദനം അറിയിച്ച് യുഎസ് പ്രതിനിധിസംഘം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 5, 2022, 08:39 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: കൊറോണ പ്രതിരോധത്തിൽ വൻ മുന്നേറ്റം സൃഷ്ടിച്ചതിന് പ്രധാനമന്ത്രിയെ അഭിനന്ദിച്ച് യുഎസ് പ്രതിനിധി സംഘാംഗം ജെഎ മൂർ. ഇന്ത്യ തദ്ദേശീയമായി വാക്‌സിൻ വികസിപ്പിച്ചതും മഹാമാരി പ്രതിരോധത്തിൽ സർക്കാർ സ്വീകരിച്ച നടപടികളെയും മൂർ അഭിനന്ദിച്ചു. തദ്ദേശീയമായും സഹകരണത്തോട് കൂടിയും മികച്ച പ്രതിരോധ മരുന്നുകൾ ലോകത്തിന് സംഭാവന നൽകിയ രാജ്യമാണ് ഇന്ത്യയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

യുഎസ് പ്രതിനിധി സംഘം അഞ്ച് ദിവസ പര്യടനത്തിനാണ് ഇന്ത്യയിൽ എത്തിയിരിക്കുന്നത്. പ്രതിനിധികൾ, സെനറ്റുമാർ, മറ്റു യുഎസ് നേതാക്കൾ തുടങ്ങിയവരാണ് സംഘത്തിലുള്ളത്. ഡോ. ശ്യാമള ഗോപാലൻ എഡ്യൂക്കേഷണൽ ഫൗണ്ടേഷനുമായി (എസ്ജിഇഎഫ്) ബന്ധപ്പെട്ട പ്രവർത്തനങ്ങളിലും പങ്കെടുക്കും.വിദ്യാഭ്യാസ,സംരംഭക മേഖലയിലെ വിദഗ്‌ദ്ധരുമായി കൂടിക്കാഴ്ച നടത്തും.

പ്രതിനിധി സംഘത്തിന് വൻ സ്വീകരണമാണ് ഹൈദരാബാദിലെയും പൽവഞ്ചയിലെയും എസ്ജിഇഎഫ് ഓഫീസുകളിൽ നിന്ന് ലഭിച്ചത്. ശ്യാമള ഗോപാലന്റെ സ്വദേശത്ത് എത്താൻ കഴിഞ്ഞതിലും ആദരം അർപ്പിക്കാൻ കഴിഞ്ഞതിലും അഭിമാനിക്കുന്നതായി ജെഎ മൂർ പറഞ്ഞു. സംഘം ചെന്നൈയിലെ ശ്രീ റാം എഡ്യൂക്കേഷണൽ ട്രസ്റ്റും സന്ദർശിക്കുകയും എസ്ജിഇഎഫിന്റെ പരിപാടികളിൽ പങ്കെടുക്കുകയും ചെയ്തു.

യുഎസ് വൈസ് പ്രസിഡന്റ് കമല ഹാരിസിന്റെ അമ്മയുടെ പേരിൽ വിദ്യാഭ്യാസ മേഖലയിലെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന സംഘടനയാണ് എസ്ജിഇഎഫ്. കമല ഹാരീസിന്റെ ജീവിതത്തിൽ ഏറെ സ്വാധീനിച്ച വ്യക്തിയാണ് ശ്യാമള ഗോപാലൻ.കമലയുടെ അമ്മയുടെ സ്മരണയിൽ ആരംഭിച്ച ഈ ഫൗണ്ടേഷന്റെ ഉപദേശക സമിതി അംഗമാകാൻ പ്രധാന കാരണവും ഇതാണെന്ന് മൂർ വ്യക്തമാക്കി.

Tags: pm narendra modiCOVID-19 pandemic
ShareTweetSendShare

More News from this section

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

ചെന്നൈയിൽ വൻ തീപിടുത്തം; നൂറിലധികം കാറുകൾ കത്തിനശിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

പാക് ഉടായിപ്പ് ജപ്പാനിലും; അനുമതിയില്ലാതെ പള്ളി നിർമിച്ചു, ഉദ്ഘാടനം ചെയ്തത് അംബാസിഡർ; പള്ളി പൊളിക്കുമെന്ന് നഗരസഭ; നാണംകെട്ട് പാക് എംബസി

Latest News

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

ആംബുലന്‍സിന് വഴി നല്‍കിയില്ലെങ്കിൽ ആറ് മാസത്തേക്ക് ലെെസൻസ് സസ്പെൻഡ് ചെയ്യും; ഹെൽമെറ്റില്ലെങ്കിൽ 500 രൂപ പിഴയും 3 മാസം ലൈസൻസ് റദ്ദാക്കലും ; എംവിഡി നിയമങ്ങൾ കടുക്കുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies