ഉദയ്പൂർ കൊലയിൽ മൂന്ന് പേരെ പിടികൂടി എൻഐഎ; പിടിയിലായത് ഫർഹാദ് ഷെയ്ഖ്, വാസിം അട്ടാരി, മുഹസിൻ എന്നിവർ - Udaipur murder case
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഉദയ്പൂർ കൊലയിൽ മൂന്ന് പേരെ പിടികൂടി എൻഐഎ; പിടിയിലായത് ഫർഹാദ് ഷെയ്ഖ്, വാസിം അട്ടാരി, മുഹസിൻ എന്നിവർ – Udaipur murder case

-

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 5, 2022, 05:23 pm IST
FacebookTwitterWhatsAppTelegram

ഉദയ്പൂർ: തയ്യൽക്കടക്കാരനായ കനയ്യലാലിനെ ഇസ്ലാമിക തീവ്രവാദികൾ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ മൂന്ന് പേരെ കസ്റ്റഡിയിലെടുത്ത് എൻഐഎ. ഫർഹാദ് ഷെയ്ഖ്, വാസിം അട്ടാരി, മുഹസിൻ എന്നിവരാണ് ദേശീയ അന്വേഷണ ഏജൻസിയുടെ പിടിയിലായത്.

കനയ്യലാലിനെ കൊലപ്പെടുത്തിയ രണ്ട് പേരിൽ ഒരാളായ റിയാസ് അട്ടാരിയുടെ നിർദേശപ്രകാരം കനയ്യലാലിനെ ഭീഷണിപ്പെടുത്തിയ കുറ്റത്തിനാണ് ഫർഹാദ് ഷെയ്ഖിനെ എൻഐഎ കസ്റ്റഡിയിലെടുത്തത്. മറ്റൊരാളായ വാസിം അട്ടാരി തുണിക്കട നടത്തുന്നയാളാണ്. കനയ്യലാലിന്റെ തയ്യൽക്കടക്ക് നേരെ എതിർവശമുള്ള വ്യാപാര സ്ഥാപനമാണ് വാസിം അട്ടാരിയുടേത്. കനയ്യലാലിനെ കൊലപ്പെടുത്താനായി അകത്തേക്ക് പ്രവേശിക്കുന്നതിന് മുഖ്യപ്രതികളായ റിയാസിനും ഘൗസ് മുഹമ്മദിനും പച്ചക്കൊടി കാണിച്ചത് വാസിം ആണെന്നാണ് വിവരം.

അതേസമയം എൻഐഎ കസ്റ്റഡിയിലെടുത്ത മൂന്നാമത്തെയാളായ മുഹസിന്റെ പങ്കെന്താണെന്ന് വ്യക്തമല്ല. കൂടുതൽ വിശദാംശങ്ങൾ പിന്നീട് അറിയിക്കുമെന്ന് അന്വേഷണസംഘം അറിയിച്ചു.

നേരത്തെ കനയ്യലാലിന്റെ കൊലപാതക ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിപ്പിച്ച അഞ്ച് യുവാക്കളെ ഹനുമാൻഗഡ് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ടാർസെം പുരി(26), മഹാവീർ പ്രസാദ്(35), റഹ്മത്ത് അലി, ഇഖ്ബാൽ ഹുസൈൻ(36), പീതാംബർ ലാൽ(21) എന്നിവരാണ് പിടിയിലായത്.

നൂപുർ ശർമ്മയെ പിന്തുണച്ചതിന്റെ പേരിൽ കഴിഞ്ഞ 28നായിരുന്നു ഉദയ്പൂരിൽ തയ്യൽക്കടക്കാരനായ കനയ്യലാലിനെ നിഷ്ഠൂരമായി കൊലപ്പെടുത്തിയത്. ബിജെപിയുടെ മുൻ വക്താവ് നൂപുർ ശർമ്മയ്‌ക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്ന ഒരു ഫേസ്ബുക്ക് പോസ്റ്റായിരുന്നു ഇസ്ലാമിക തീവ്രവാദികളുടെ കത്തിക്കിരയായ കനയ്യലാൽ പങ്കുവെച്ചത്.

Tags: NIAUdaipur Murder Case
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies