കൊടുങ്ങല്ലൂർ: ശ്രീനാരായപുരത്ത് കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു. വടക്കേക്കാട് സ്വദേശി ഹംസയുടെ മകൻ ഫദൽആണ് മരിച്ചത്. സുഹൃത്തുക്കളുമൊത്ത് കുളത്തിൽ നീന്തുന്നതിനിടെയാണ് അപകടം. വെമ്പല്ലൂർ എംഇഎസ് അസ്മാബി കോളേജിലെ വിദ്യാർത്ഥിയാണ്.

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies
Comments