കന്നുകാലികളെ ക്രെയിനിൽ കെട്ടി താഴെയിറക്കും, ശേഷം കശാപ്പ്; കണ്ടുനിന്ന് കൈയ്യടിക്കാൻ ആയിരങ്ങൾ; ഈദ് അൽ ആദയ്ക്ക് മുന്നോടിയായി പാകിസ്താനിൽ നടത്തിവരുന്ന ക്രൂരമായി ആചാരം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

കന്നുകാലികളെ ക്രെയിനിൽ കെട്ടി താഴെയിറക്കും, ശേഷം കശാപ്പ്; കണ്ടുനിന്ന് കൈയ്യടിക്കാൻ ആയിരങ്ങൾ; ഈദ് അൽ ആദയ്‌ക്ക് മുന്നോടിയായി പാകിസ്താനിൽ നടത്തിവരുന്ന ക്രൂരമായി ആചാരം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 6, 2022, 02:48 pm IST
Facebook
Twitter
WhatsAppTelegram

ഇസ്ലാമാബാദ് : പാകിസ്താനിൽ മൃഗങ്ങളെ ക്രൂരമായി പീഡിപ്പിക്കുന്ന ചടങ്ങുകൾ വ്യാപകമാകുന്നു. പശുവിനെ ക്രെയിനിൽ കെട്ടി കെട്ടിടത്തിന്റെ മുകളിൽ നിന്നും താഴെയിറക്കുന്ന വീഡിയോകളാണ് സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നത്. ഈദ് അൽ ആദയ്‌ക്ക് മുന്നോടിയായാണ് കന്നുകാലിയെ കയറിൽ കെട്ടി താഴെയിറക്കിയത്. തുടർന്ന് ഇതിനെ കശാപ്പ് ശാലയിലേക്ക് കൊണ്ടുപോകും.

18 വർഷമായി പാകിസ്താനിൽ നടത്തിവരുന്ന ചടങ്ങാണിതെന്ന് അന്താരാഷ്‌ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. സയ്യിദ് ഇജാസ് അഹമ്മദ് എന്നയാളാണ് ഈ ക്രൂരകൃത്യത്തിന് നേതൃത്വം നൽകുന്നത്. 40 അടി ഉയരമുള്ള കെട്ടിടത്തിൽ നിന്നും കന്നുകാലികളെ ക്രെയിൻ ഉപയോഗിച്ച് താഴെയിറക്കുകയും തുടർന്ന് കശാപ്പ് ചെയ്ത് കുർബാനിക്കായി വിൽക്കുകയും ചെയ്യുന്നു.

അന്താരാഷ്‌ട്ര മാദ്ധ്യമമായ റോയിട്ടേഴ്‌സ പങ്കുവെച്ച വീഡിയോയിൽ കറാച്ചിയിൽ ഒരു കെട്ടിടത്തിന്റെ മുകളിൽ നിന്ന് കന്നുകാലികളെ താഴെയിറക്കുന്നത് കാണാം. എങ്ങനെയാണ് മൃഗങ്ങളെ ചെറുപ്പത്തിൽ കോണിപ്പടിയിൽ കയറ്റി കെട്ടിടത്തിന്റെ മുകളിൽ എത്തിക്കുന്നത് എന്ന് സയ്യിദ് ഇജാസ് അഹമ്മദ് പറയുന്നുണ്ട്. കെട്ടിടത്തിന്റെ മേൽക്കൂരയിലെ തന്റെ ഷെഡിലാണ് അയാൾ ഇവയെ വളർത്തുന്നത്. അവ വളർന്നുമ്പോൾ, ക്രെയിൻ വഴി താഴെയിറക്കും. ഇത് കാണാൻ നൂറുകണക്കിന് ആളുകളാണ് കൂടിനിൽക്കുക.

പ്രദേശത്ത് ധാരാളം കുട്ടികളും മുതിർന്നവരും ഒത്തുകൂടിയിരിക്കുന്നത് വീഡിയോയിൽ കാണാം. ഇത് വർഷത്തിൽ ഒരിക്കൽ നടക്കുന്ന ആഘോഷമാണെന്ന് യുവാക്കൾ മാദ്ധ്യമങ്ങളോട് പറയുന്നു. മൃഗങ്ങളെ താഴെയിറക്കുന്നത് കാണാൻ രസകരമാണ്, അത് മറ്റൊരു തരത്തിലുള്ള ആസ്വാദനമാണ്. നിസ്സഹായനായ പശുവിനെ ക്രെയിൻ ഉപയോഗിച്ച് കെട്ടിടത്തിൽ നിന്ന് ഇറക്കുന്നത് ആവേശത്തോടെ വീക്ഷിക്കവെ മുഹമ്മദ് ഹൻസാല എന്നയാൾ പറഞ്ഞു. കഴിഞ്ഞ വർഷങ്ങളിൽ അഞ്ചോ ആറോ പശുക്കളെ ഇറക്കിയ സ്ഥാനത്ത് ഈ വർഷം രണ്ട് പശുക്കളെ മാത്രമാണ് ഇറക്കിയതെന്ന് മുഹമ്മദ് ഹൻസല പറയുന്നു. വീഡിയോ പ്രചരിച്ചതോടെ ഇതിനെതിരെ പ്രതിഷേധവും ശക്തമായിരിക്കുകയാണ്.

Tags: PakistanCowcow slaughterbull
Share
Tweet
SendShare

More News from this section

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

Latest News

പൊലീസ് വേഷത്തിൽ മോഹൻലാൽ, ഇരുമുടിക്കെട്ടുമായി ഭക്തജനങ്ങൾ; ‘അതിമനോഹരം’ ഡിസംബർ 24ന്, പുതിയ പോസ്റ്റർ പുറത്ത്

പൊലീസ് വേഷത്തിൽ ജയസൂര്യ, കൈയിൽ കുരിശുപോലുള്ള ഇരുമ്പുദണ്ഡ്; ‘മായൻ’ ഡിസംബർ 3ന് തിയേറ്ററുകളിൽ

ടൈഗർ ഷ്രോഫിന്റെ കാറിന് നേരെ വെടിവയ്പ്;ഡ്രൈവർക്ക് പരിക്കേറ്റതായി സൂചന, നടൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു, മുംബൈയിൽ അക്രമികൾക്കായി തിരച്ചിൽ

വിവാഹ ബ്രോക്കറുടെ വേഷത്തിൽ തട്ടിപ്പ്; വയോധികനെ മുറിയിൽ പൂട്ടിയിട്ട് മർദിച്ച് സ്വർണവും പണവും മൊബൈലും കവർന്നു, കൊല്ലത്ത് യുവതി അറസ്റ്റിൽ

‘ഇന്ത്യ ബംഗ്ലാദേശല്ല, ഭരണമാറ്റം തെരഞ്ഞെടുപ്പിലൂടെ മാത്രം, തെരുവ് കലാപത്തിലൂടെ നടക്കില്ല’ ; പ്രശാന്ത് ഭൂഷണിന്റെയും ഐഷ ഘോഷിന്റെയും വീഡിയോകൾ പങ്കുവച്ച് പ്രതിപക്ഷത്തിനെതിരെ കിരൺ റിജിജു

ആലപ്പുഴയിൽ ദമ്പതികളുടെ ആറാമത്തെ കുട്ടിയായ രണ്ടുവയസ്സുകാരൻ മരിച്ചു; പോഷകാഹാരക്കുറവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്,

പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ അശ്ലീല പരാമർശമെന്ന് പരാതി; യൂട്യൂബർ മുംതാസ് അബ്ദുൽ സലാം അറസ്റ്റിൽ

രാമനാഥസ്വാമി ക്ഷേത്രത്തിലേക്കും ധനുഷ്കോടിയിലേക്കും യാത്ര എളുപ്പമാകും; രാമേശ്വരത്ത് വിമാനത്താവളത്തിന് അനുമതി തേടി തമിഴ്‌നാട്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies