മഹാകാളി മാംസവും മദ്യവും കഴിക്കുന്ന രൂപമെന്ന പരാമർശം; മഹുവ മൊയ്ത്രയ്‌ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ബിജെപി ; ശക്തമായ പ്രതിഷേധവുമായി രംഗത്തുവരുമെന്നും മുന്നറിയിപ്പ് - Mahua Moitra insulting remarks against Goddess Kaali
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മഹാകാളി മാംസവും മദ്യവും കഴിക്കുന്ന രൂപമെന്ന പരാമർശം; മഹുവ മൊയ്ത്രയ്‌ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ബിജെപി ; ശക്തമായ പ്രതിഷേധവുമായി രംഗത്തുവരുമെന്നും മുന്നറിയിപ്പ് – Mahua Moitra insulting remarks against Goddess Kaali

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 6, 2022, 04:53 pm IST
FacebookTwitterWhatsAppTelegram

കൊൽക്കത്ത: മഹാകാളിയെ അധിക്ഷേപിച്ച ലോക്‌സഭാ എംപി മഹുവ മൊയ്ത്രയ്‌ക്കെതിരെ നടപടി സ്വീകരിക്കാത്തതിൽ തൃണമൂൽ കോൺഗ്രസിനെ രൂക്ഷമായി വിമർശിച്ച് ബംഗാൾ ബിജെപി അദ്ധ്യക്ഷൻ സുകാന്ത മജൂംദാർ. എംപിയെ പുറത്താക്കാനോ അല്ലെങ്കിൽ സസ്‌പെൻഡ് ചെയ്യാനോ ഉള്ള മാന്യത തൃണമൂൽ കോൺഗ്രസ് കാണിക്കണമെന്ന് അദ്ദേഹം പറഞ്ഞു. എംപിയ്‌ക്കെതിരെ നടപടി സ്വീകരിച്ചില്ലെങ്കിൽ ശക്തമായ പ്രതിഷേധവുമായി ബിജെപി രംഗത്തുവരുമെന്നും സുകാന്ത മജൂംദാർ മുന്നറിയിപ്പ് നൽകി.

മഹുവ മൊയ്ത്രയുടെ പരാമർശത്തിന്റെ ഉത്തരവാദിത്വത്തിൽ നിന്നും തൃണമൂൽ കോൺഗ്രസിന് മാറി നിൽക്കാൻ കഴിയില്ല. എംപിയുടെ പരാമർശം പാർട്ടിയുടെ നിലപാട് അല്ലെങ്കിൽ ഉറപ്പായും നടപടി സ്വീകരിക്കണം. പാർട്ടിയിൽ നിന്നും പുറത്താക്കുകയോ സസ്‌പെൻഡ് ചെയ്യുകയോ വേണമെന്നും സുകാന്ത മജൂംദാർ വ്യക്തമാക്കി.

നടപടി സ്വീകരിച്ചില്ലെങ്കിൽ പാർട്ടിയുടെ ശക്തമായ പ്രതിഷേധം തൃണമൂൽ കോൺഗ്രസിന് നേരിടേണ്ടിവരും. മഹിളാ മോർച്ചയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തും. മഹുവ മൊയ്ത്രയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് പോലീസ് സ്‌റ്റേഷന് മുൻപിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

കഴിഞ്ഞ ദിവസമാണ് മഹുവ മൊയ്ത്ര മഹാകാളിയെ അധിക്ഷേപിച്ച് പരാമർശം നടത്തിയത്. തന്നെ സംബന്ധിച്ച് മഹാകാളി എന്നത് മാംസവും മദ്യവും കഴിക്കുന്ന ഒരു രൂപമാണ്. നിങ്ങൾ താരപീഠത്തിൽ പോകുകയാണെങ്കിൽ അവിടെ സന്യാസിമാർ പുകവലിക്കുന്നത് കാണാം. ഇങ്ങനെയാണോ മഹാകാളിയെ ആളുകൾ ആരാധിക്കുന്നത് എന്നിങ്ങനെയായിരുന്നു മഹുവ മൊയ്ത്രയുടെ പരാമർശം. ഹിന്ദുമതത്തിൽ ഒരു കാളി ആരാധിക എന്ന നിലയ്‌ക്ക് കാളിയെ എങ്ങിനെ വേണമെങ്കിലും ചിന്തിക്കാൻ തനിക്ക് പൂർണമായ സ്വാതന്ത്ര്യം ഉണ്ടെന്നും ഇവർ പറഞ്ഞിരുന്നു.

Tags: west bengalBJPMahua Moitrasukanta majumdar
ShareTweetSendShare

More News from this section

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

Latest News

ധവള പത്രമോ.. അതോ വി. ഡി സതീശന്റെ മുൻകൂർ ജാമ്യമോ? കേരളത്തിന്റെ കടം 5.07 ലക്ഷം കോടിയെന്ന് സംസ്ഥാന സർക്കാർ;

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വൃക്കയിൽ കല്ലിന് ചികിത്സയ്‌ക്കെത്തിയ രോഗി മരിച്ചു: സര്‍ജറിയിലെ പിഴവെന്ന് കുടുംബം

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies