24-കാരനായ ഖുറാനും 17 പേരക്കുട്ടികളുള്ള 61-കാരിയും; വിമർശനങ്ങളെ അതിജീവിച്ച ദമ്പതികൾ; വീഡിയോ - married couple with 37 year age gap
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

24-കാരനായ ഖുറാനും 17 പേരക്കുട്ടികളുള്ള 61-കാരിയും; വിമർശനങ്ങളെ അതിജീവിച്ച ദമ്പതികൾ; വീഡിയോ – married couple with 37 year age gap

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 6, 2022, 04:20 pm IST
FacebookTwitterWhatsAppTelegram

ഒരു കുഞ്ഞുണ്ടാകാൻ ഒരുകോടിയിലധികം രൂപ ചിലവഴിച്ച ദമ്പതികൾ സോഷ്യൽ മീഡിയയിൽ ചർച്ചയായിരുന്നു..
കുട്ടികളുണ്ടാകാൻ വേണ്ടി ചികിത്സകൾ നടത്തുന്നതും അതിനായി ലക്ഷക്കണക്കിന് രൂപ ചിലവാക്കുന്നതും പതിവ് സംഭവമായിട്ടു കൂടി ഈ ദമ്പതികളുടെ വിഷയം ഇത്രയേറെ ചർച്ചയാകാനെന്താണ് കാര്യം എന്നല്ലേ….
അവർ തമ്മിലുള്ള പ്രായവ്യത്യാസം തന്നെയാണ് കാരണം..
വ്യത്യസ്തരായ ഈ ദമ്പതികളെക്കുറിച്ച് അറിയാം..

ഇരുവർക്കുമിടയിൽ 37 വർഷത്തിന്റെ പ്രായവ്യത്യാസമാണുള്ളത്. ഖുറാൻ മെക്കെയ്ൻ എന്ന 24-കാരനും ചെറിൽ മെക്ഗ്രഗർ എന്ന 61കാരിയുമാണ് വ്യത്യസ്തരായ ഈ ദമ്പതികൾ. 2021ൽ വിവാഹിതരായ 24-കാരനും 61-കാരിയും ഏറെ നാളായി സ്വപ്നം കണ്ട, ഒരു കുഞ്ഞെന്ന മോഹമാണ് ഇപ്പോൾ പൂവണിയാൻ പോകുന്നത്.

2023 ആകുമ്പോഴേക്കും വാടക ഗർഭധാരണം വഴി ഇവർക്ക് കുഞ്ഞിനെ ലഭിക്കും. ഇതിനായി 1,20,000 പൗണ്ടാണ് ഇവർ ചിലവഴിച്ചിരിക്കുന്നത്. അതായത് 1.14 കോടി ഇന്ത്യൻ രൂപ. വാടക ഗർഭധാരണത്തിലൂടെ കുഞ്ഞിനെ ലഭിക്കാൻ പൊതുവെ 6000 മുതൽ 1,20,000 പൗണ്ട് വരെ തുക ആവശ്യമായി വരുമെന്ന് അച്ഛനാകാൻ തയ്യാറെടുക്കുന്ന ഖുറാൻ പറയുന്നു.

ഖുറാന്റെ ആദ്യ കുഞ്ഞാണ് ഇത്തരത്തിൽ ജനിക്കാൻ പോകുന്നത്. എന്നാൽ 61-കാരിയായ ഭാര്യയ്‌ക്ക് ഇതിന് മുമ്പ് ഏഴ് മക്കളും 17 കൊച്ചുമക്കളും ജനിച്ചിട്ടുണ്ട്. താൻ വളരെയധികം സന്തോഷത്തിലാണെന്ന് ഖുറാൻ പറയുന്നു.
എന്നും ആഗ്രഹിച്ചിരുന്ന ഒരു കാര്യമാണിത്. ലോകത്തിൽ വെച്ച് ഏറ്റവുമധികം ഇഷ്ടപ്പെടുന്ന ആളോടൊപ്പം ഒരു കുടുംബമുണ്ടാകുക.. അതിപ്പോൾ സാധിക്കാൻ പോകുകയാണെന്ന് ഖുറാൻ മാദ്ധ്യമങ്ങളോട് പ്രതികരിച്ചു..

2012ലാണ് ഖുറാൻ ആദ്യമായി ചെറിലിനെ കാണുന്നത്. അന്ന് 15 വയസ് മാത്രമാണ് ഖുറാന്റെ പ്രായം. ചെറിലിന്റെ മകൻ ക്രിസിന്റെ ഉടമസ്ഥതയിലുള്ള റെസ്റ്റോറെന്റിൽ ജോലിക്കെത്തിയതായിരുന്നു ഖുറാൻ. എന്നാൽ എട്ട് വർഷം പിന്നിട്ടപ്പോൾ ഒരു കടയിൽ വെച്ച് വീണ്ടും ചെറിലിനെ ഖുറാൻ കാണാനിടയായി. അതിന് ശേഷമാണ് ഇരുവരും തമ്മിൽ പ്രണയത്തിലാകുന്നത്.

ഇരുവരുടെയും ജീവിതത്തെക്കുറിച്ച് അനുകൂലവും പ്രതികൂലവുമായ പ്രതികരണങ്ങളാണ് സമൂഹത്തിൽ നിന്നും ലഭിച്ചുകൊണ്ടിരിക്കുന്നത്. സൈബർ ലോകത്ത് പോലും അവർ ഒരുസമയത്ത് നിരന്തരം വേട്ടയാടപ്പെട്ടു. വിമർശനങ്ങളിൽ ഭർത്താവായ ഖുറാനെ ഏറ്റവുമധികം വിഷമിപ്പിക്കുന്ന കാര്യം പണത്തിന് വേണ്ടിയാണ് 61-കാരിയായ ചെറിലിനെ വിവാഹം കഴിച്ചതെന്ന ജനങ്ങളുടെ ആക്ഷേപമാണ്.

സമൂഹം ഇത്ര പുരോഗമിച്ചുവെങ്കിലും പ്രായവ്യത്യാസം മൂലം ഇപ്പോഴും ഏറെ വിമർശനം നേരിടുന്നവരാണ് ഖുറാനും ചെറിലും. ഇരുവരെയും ഒന്നിച്ച് കാണുമ്പോൾ ചെറിലിന്റെ കൊച്ചുമകനാണോ ഖുറാൻ എന്ന ചോദ്യമാണ് ഉയരാറുള്ളതെന്ന് ദമ്പതികൾ വെളിപ്പെടുത്തിയിട്ടുണ്ട്. എന്തായാലും വിമർശനങ്ങളെയെല്ലാം അതിജീവിച്ച് ഒരു കുഞ്ഞിനെ സ്വന്തമാക്കുകയെന്ന ലക്ഷ്യത്തിലേക്ക് അടുക്കുകയാണ് ദമ്പതികൾ..

Tags: Quran
ShareTweetSendShare

More News from this section

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

Latest News

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies