ഹിന്ദു സംഘടനകളുടെ പ്രതിഷേധം ഫലം കണ്ടു: കാളി മാതാവിനെ അധിക്ഷേപിച്ചു കൊണ്ടുള്ള ലീന മണിമേഖലയുടെ പോസ്റ്റർ നീക്കം ചെയ്ത് ട്വിറ്റർ- Twitter removes Leena Manimekalai's Post on Goddess Kali
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഹിന്ദു സംഘടനകളുടെ പ്രതിഷേധം ഫലം കണ്ടു: കാളി മാതാവിനെ അധിക്ഷേപിച്ചു കൊണ്ടുള്ള ലീന മണിമേഖലയുടെ പോസ്റ്റർ നീക്കം ചെയ്ത് ട്വിറ്റർ- Twitter removes Leena Manimekalai’s Post on Goddess Kali

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 6, 2022, 05:32 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: കാളി മാതാവിനെ അധിക്ഷേപിച്ചു കൊണ്ടുള്ള ലീന മണിമേഖലയുടെ പോസ്റ്റർ ട്വിറ്റർ നീക്കം ചെയ്തു. പോസ്റ്ററിനും ലീനയുടെ പ്രസ്താവനകൾക്കും ഡോക്യുമെന്ററിക്കും എതിരെ ഹിന്ദു സംഘടനകളുടെ ഭാഗത്ത് നിന്നും ആഗോള തലത്തിൽ ശക്തമായ പ്രതിഷേധം ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് നടപടി എന്ന് ട്വിറ്റർ വ്യക്തമാക്കി.

സ്വവർഗ ലൈംഗികതയുടെ അടയാളമായ പതാകയും സിഗരറ്റും പിടിച്ചു കൊണ്ടിരിക്കുന്ന തരത്തിലായിരുന്നു പോസ്റ്ററിൽ ലീന കാളി മാതാവിനെ ചിത്രീകരിച്ചത്. ഹിന്ദു ദേവതയെ ആക്ഷേപിക്കുന്ന പോസ്റ്ററിനെതിരെ വിവിധ സംഘടനകൾ നിയമ നടപടികൾ സ്വീകരിച്ചിരുന്നു. ഈ സാഹചര്യത്തിൽ, ലീന മണിമേഖലയ്‌ക്ക് എതിരെ ഡൽഹി പോലീസും ഉത്തർ പ്രദേശ് പോലീസും എഫ് ഐ ആറുകൾ രജിസ്റ്റർ ചെയ്തിരുന്നു.

ഹിന്ദു ദേവതയെ ആക്ഷേപകരമായി ചിത്രീകരിക്കുന്ന പോസ്റ്ററിനെതിരെ പരാതികൾ ലഭിച്ചിട്ടുണ്ടെന്നും, അത് അതിവേഗം പിൻവലിക്കണമെന്നും കാനഡയിലെ ഇന്ത്യൻ സ്ഥാനപതി കാര്യാലയം കനേഡിയൻ അധികൃതർക്ക് നിർദ്ദേശം നൽകിയിരുന്നു. തുടർന്ന്, ഡോക്യുമെന്ററി പ്രദർശിപ്പിച്ചതിൽ ടൊറോന്റോയിലെ ആഗാ ഖാൻ മ്യൂസിയം ക്ഷമാപണം നടത്തിയിരുന്നു.

എന്നാൽ, പോസ്റ്ററിനെ ന്യായീകരിച്ചു കൊണ്ട് തമിഴിൽ ലീന മണിമേഖല ട്വീറ്റ് ചെയ്തിരുന്നു. എല്ലാവരും ഡോക്യുമെന്ററി കാണണമെന്നും അവർ ആവശ്യപ്പെട്ടിരുന്നു. അവർക്കെതിരെ വിവിധ സംസ്ഥാനങ്ങളിൽ നിയമ നടപടികൾ പുരോഗമിക്കുകയാണ്.

Tags: twitterGoddess Kaliഹിന്ദു സംഘടനകൾLeena Manimekalai
Share
Tweet
SendShare

More News from this section

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

Latest News

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies