സിപിഎമ്മിന് കൂറ് ചൈനയോടും വിദേശരാജ്യങ്ങളോടും; സജി ചെറിയാനോട് പാർട്ടി രാജി ആവശ്യപ്പെട്ടില്ലെന്നത് ഗൗരവകരമെന്ന് കെ. സുരേന്ദ്രൻ
Saturday, October 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സിപിഎമ്മിന് കൂറ് ചൈനയോടും വിദേശരാജ്യങ്ങളോടും; സജി ചെറിയാനോട് പാർട്ടി രാജി ആവശ്യപ്പെട്ടില്ലെന്നത് ഗൗരവകരമെന്ന് കെ. സുരേന്ദ്രൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 6, 2022, 07:39 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: രാജ്യത്തോടും ഭരണഘടനയോടുമുളള സിപിഎം നേതാക്കളുടെ സമീപനത്തെ വിമർശിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. മന്ത്രി സജി ചെറിയാനോട് പാർട്ടിയും മുഖ്യമന്ത്രിയും ഒന്നും രാജി ആവശ്യപ്പെട്ടില്ലെന്നാണ് പറഞ്ഞത്. അതു ഏറ്റവും ഗൗരവമുളള കാര്യമാണെന്ന് കെ. സുരേന്ദ്രൻ പറഞ്ഞു.

ഭരണഘടനയ്‌ക്കെതിരെ ഇത്രയും വലിയ ഒരു പരാമർശം നടത്തിയിട്ട് പാർട്ടി അദ്ദേഹത്തെ ശാസിച്ചില്ല, അദ്ദേഹത്തോട് രാജി ആവശ്യപ്പെട്ടില്ലെന്ന് പറഞ്ഞാൽ സിപിഎമ്മിന് രാജ്യത്തോടുളള കൂറ് എന്താണെന്നും ഈ ഭരണഘടനയോടുളള കൂറ് എന്താണെന്നുമുളളതിന് തെളിവാണ് അതെന്ന് കെ സുരേന്ദ്രൻ പറഞ്ഞു. ഇന്ത്യൻ ഭരണഘടനയെക്കാളും ഈ രാജ്യത്തെക്കാളും അവർക്ക് കൂറ് ചൈനയോടും മറ്റ് വിദേശരാജ്യങ്ങളോടുമാണ്. അത് ഇപ്പോ തെളിഞ്ഞുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സജി ചെറിയാൻ സ്വമേധയാ രാജിവെച്ചതാണെങ്കിൽ മുഖ്യമന്ത്രി അടക്കമുളള ആളുകൾക്ക് ഈ രാജ്യത്തിന്റെ ഭരണഘടനയിൽ വിശ്വാസമില്ലെന്നാണ് അവർ തെളിയിക്കുന്നത്. ഇന്ത്യാരാജ്യം എന്ന കാഴ്ചപ്പാടിനേ അവർ എതിരാണ്. ഭരണഘടനയ്‌ക്കെതിരായ നിലപാടാണ് അവർ എപ്പോഴും സ്വീകരിക്കുന്നതെന്നും കെ സുരേന്ദ്രൻ ചൂണ്ടിക്കാട്ടി.

സജി ചെറിയാൻ മന്ത്രിസ്ഥാനം മാത്രമല്ല എംഎൽഎ സ്ഥാനവും രാജിവെയ്‌ക്കണമെന്ന് കെ. സുരേന്ദ്രൻ നേരത്തെ ആവശ്യപ്പെട്ടിരുന്നു. രാജി പ്രഖ്യാപനം നടത്തിയപ്പോൾ സ്വമേധയാ ആണ് താൻ രാജിവെയ്‌ക്കുന്നതെന്ന് സജി ചെറിയാൻ തന്നെ വ്യക്തമാക്കുകയായിരുന്നു. മുഖ്യമന്ത്രിയോ പാർട്ടിയോ തന്നോട് രാജി ആവശ്യപ്പെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Tags: saji cheriyanകെ. സുരേന്ദ്രൻബിജെപി സംസ്ഥാന അദ്ധ്യക്ഷൻസജി ചെറിയാൻ
Share
Tweet
SendShare

More News from this section

ഐടി ജീവനക്കാര്‍ക്കും വിദ്യാര്‍ഥികള്‍ക്കും സിനിമാ മേഖലയിലുള്ളവര്‍ക്കും എംഡിഎംഎ വില്‍പ്പന; ഫാഷന്‍ ഫോട്ടോഗ്രാഫര്‍ എക്‌സൈസ് പിടിയില്‍

‘അത് AI അല്ല, വീഡിയോ ഫോണിൽ ഇപ്പോഴുമുണ്ട്; ഭൂമി പുറമ്പോക്കുമല്ല’;സിപിഎം കൗൺസിലർ അജിന്റെ വാദം പൊളിച്ചടുക്കി പരാതിക്കാരൻ

സോളറിനായി മുറ്റത്ത് കുഴിയെടുത്തു; ഒന്നരയടി താഴെ നിന്നും ലഭിച്ചത് സ്വർണാഭരണം

പ്രദേശവാസികളുടെ യാത്രാദുരിതത്തിന് പരിഹാരം; പെരുമ്പളം റോഡ് നിർമ്മാണത്തിന് സി. സദാനന്ദൻ മാസ്റ്റർ എം.പിയുടെ ഫണ്ടിൽ നിന്ന്  15 ലക്ഷം രൂപ അനുവദിച്ചു

വ്യാജ മദ്യം കഴിച്ച് ശാരീരിക അസ്വസ്ഥത; കൊല്ലത്ത് 23കാരൻ എക്സൈസ് പിടിയിൽ; 25 ലിറ്റർ വ്യാജമദ്യം പിടികൂടി

അട്ടപ്പാടിയിൽ നാല് ദിവസത്തിനിടെ മരണമടഞ്ഞത് രണ്ട് വനവാസി കുഞ്ഞുങ്ങൾ; ആറുമാസത്തിനിടെ ശിശുമരണം ആറായി; ആരോഗ്യവകുപ്പിന് വൻ വീഴ്ച

Latest News

‘ധൈര്യത്തിനും ഉത്തരവാദിത്തബോധത്തിനും ഉന്നത മാതൃക’; പൈലറ്റ് സ്മിത് മച്ചാറിനെ സന്ദര്‍ശിച്ച് ദുബായ് കിരീടാവകാശി

ഹോര്‍മുസ് കടലിടുക്കില്‍ കുവൈത്ത് ടാങ്കറിന് നേരെ ആക്രമണം; അഞ്ച് ഇന്ത്യന്‍ നാവികര്‍ സുരക്ഷിതര്‍

43-ാം നിലയുടെ ബാല്‍ക്കണിയില്‍ നിന്ന് ചാടി 35കാരന്‍; രക്ഷിക്കാന്‍ ശ്രമിച്ചിട്ടും ജീവന്‍ രക്ഷിക്കാനായില്ല

ഇലോണ്‍ മസ്‌കും ഷിവോണ്‍ സിലിസും വേര്‍പിരിഞ്ഞു; ‘മുന്നറിയിപ്പില്ലാതെ സംഭവിച്ചത്’ എന്ന് സിലിസ്

പൂജാരിമാരും വിശ്വാസികളും ക്ഷേത്രത്തിനുള്ളില്‍; ഒഹായോയില്‍ ഹിന്ദു ക്ഷേത്രത്തിന് നേരെ ആക്രമണം

‘അസാധാരണ ധൈര്യം, ശാരീരികവും മാനസികവുമായ കരുത്ത്’; ക്യാപ്റ്റന്‍ സ്മിത് മച്ചാറിനെ പ്രശംസിച്ച് വ്യോമസേനാ മേധാവി എ.പി. സിംഗ്

സ്മിത് മച്ചാറിനെ വെട്ടിയത് കോക്പിറ്റിലെ ‘കോടാലി’ കൊണ്ട്; ഫ്ലൈദുബായ് വിമാനത്തിലേത്  ‘ഭീകരാക്രമണം’ എന്ന് യുഎഇ; അൽഹമ്മാമിയുടെ തീവ്രവാദ ബന്ധവും അന്വേഷിക്കുന്നു

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് 20-ാം സ്വര്‍ണം; അമന്റെ ഗംഭീര തിരിച്ചുവരവ്; ഉത്തര കൊറിയന്‍ താരത്തെ കീഴടക്കി 57 കിലോയില്‍ സ്വര്‍ണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies