''നൂപുർ ശർമ്മയുടെ തലവെട്ടും'' സമൂഹമാദ്ധ്യമത്തിൽ ഭീഷണി വീഡിയോ പോസ്റ്റ് ചെയ്ത നാസിർ ഹുസൈൻ അറസ്റ്റിൽ - man threatening to behead Nupur Sharma
Friday, August 12 2022
  • Janam TV English
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Spiritual Planet
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Yatra
    • Variety
    • Viral
    • Factory
    • Pet
    • Science
    • Education
    • Career
    • Podcast
  • Video
  • Live TV
  • Live Audio
No Result
View All Result
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Spiritual Planet
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Yatra
    • Variety
    • Viral
    • Factory
    • Pet
    • Science
    • Education
    • Career
    • Podcast
  • Video
  • Live TV
  • Live Audio
No Result
View All Result
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News India

”നൂപുർ ശർമ്മയുടെ തലവെട്ടും” സമൂഹമാദ്ധ്യമത്തിൽ ഭീഷണി വീഡിയോ പോസ്റ്റ് ചെയ്ത നാസിർ ഹുസൈൻ അറസ്റ്റിൽ – man threatening to behead Nupur Sharma

by Janam Web Desk
Jul 7, 2022, 06:09 pm IST
A A

ബറെയ്‌ലി: ബിജെപിയുടെ മുൻ വക്താവ് നൂപുർ ശർമ്മയെ തലവെട്ടുമെന്ന് ഭീഷണിപ്പെടുത്തിയയാളെ പോലീസ് അറസ്റ്റ് ചെയ്തു. നൂപുർ ശർമ്മയുടെ തലവെട്ടുമെന്ന് ഭീഷണിപ്പെടുത്തുന്ന വീഡിയോ ഇയാൾ സമൂഹമാദ്ധ്യമങ്ങളിലൂടെ പങ്കുവെച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ ”ഭീഷണി മുഴക്കുകയും വർഗീയ സംഘർഷം ഉണ്ടാക്കാൻ ശ്രമിക്കുകയും ചെയ്തുവെന്ന” കുറ്റത്തിന് ബറെയ്‌ലി പോലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.

വീഡിയോ പങ്കുവെച്ച് മണിക്കൂറുകൾക്കുള്ളിൽ പോലീസ് ഇയാളെ പിടികൂടി. നാസിർ ഹുസൈൻ എന്നയാളാണ് അറസ്റ്റിലായതെന്ന് പോലീസ് അറിയിച്ചു. ഫരീദ്പൂർ പോലീസ് സ്‌റ്റേഷൻ പരിധിയിൽ ഉൾപ്പെടുന്ന കസ്സവാൻ ഏരിയയിലെ വീട്ടിൽ നിന്നാണ് നാസിർ ഹുസൈനിനെ പോലീസ് പിടികൂടിയത്.

വർഗീയ കലാപം സൃഷ്ടിക്കാൻ ശ്രമിക്കുന്നവർക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കണമെന്ന കർശന നിർദേശമായിരുന്നു പോലീസിന് ലഭിച്ചിരുന്നത്. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നിർദേശപ്രകാരം സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ് യുപി പോലീസ്.

ഇതാദ്യമായല്ല നൂപുർ ശർമ്മയ്‌ക്കെതിരെ മതമൗലികവാദികൾ വധഭീഷണിയുമായി എത്തുന്നത്. നൂപുർ ശർമ്മയെ വധിക്കുന്നവർക്ക് പാരിതോഷികം നൽകുമെന്ന് അറിയിക്കുന്നവരും, കൊല്ലുമെന്ന് പരസ്യമായും രഹസ്യമായും ഭീഷണിപ്പെടുത്തുന്നുവരും ഇക്കൂട്ടത്തിലുണ്ട്. നൂപുർ ശർമ്മയുടെ തലവെട്ടാനും നാവറുക്കാനുമെല്ലാം ആഹ്വാനം ചെയ്ത സംഭവങ്ങളും നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു.

Tags: bjparrestvideo
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.
Previous Post

ബക്രീദ്; കൊറോണ മാനദണ്ഡങ്ങൾ പാലിക്കാൻ നിർദ്ദേശം നൽകി അധികൃതർ; ലംഘിച്ചാൽ കർശന നടപടി-bakrid

Next Post

ദേശീയപാതാ വികസനത്തിന്റെ ക്രെഡിറ്റ് ഏറ്റെടുത്ത് മന്ത്രി മുഹമ്മദ് റിയാസ്; കൊറോണയോ മറ്റ് തടസ്സങ്ങളോ ഇല്ലെങ്കിൽ 2025 ൽ പൂർത്തിയാകുമെന്നും അവകാശവാദം

More News from this section

സൗജന്യങ്ങൾ ആത്മനിർഭർ ആകാനുള്ള ഇന്ത്യയുടെ ശ്രമത്തെ തടസപ്പെടുത്തുന്ന സാമ്പത്തിക ദുരന്തം; കെജ്രിവാളിന്റെ വാദം പാവപ്പെട്ടന്റെ മനസിൽ ഭീതി സൃഷ്ടിക്കാനുള്ള ശ്രമം; നിർമല സീതാരാമൻ

സൗജന്യങ്ങൾ ആത്മനിർഭർ ആകാനുള്ള ഇന്ത്യയുടെ ശ്രമത്തെ തടസപ്പെടുത്തുന്ന സാമ്പത്തിക ദുരന്തം; കെജ്രിവാളിന്റെ വാദം പാവപ്പെട്ടന്റെ മനസിൽ ഭീതി സൃഷ്ടിക്കാനുള്ള ശ്രമം; നിർമല സീതാരാമൻ

ഹർ ഘർ തിരംഗ; കരയോഗ മന്ദിരങ്ങളിലും ഭവനങ്ങളിലും ത്രിവർണ പതാക ഉയർത്തണം; ആഹ്വാനവുമായി എൻഎസ്എസ്-NSS

ദളിത് പഞ്ചായത്ത് പ്രസിഡന്റ് ദേശീയ പതാക ഉയർത്തേണ്ടെന്ന് നാട്ടുകാർ; തമിഴ്‌നാട്ടിൽ പോലീസ് സംരക്ഷണത്തോടെ പതാക ഉയർത്താനൊരുങ്ങി വനിതാ പ്രസിഡന്റ്

തീവ്രവാദികൾക്ക് പാകിസ്താൻ ആതിഥേയത്വം നൽകുന്നു; ദാവൂദ് ഇബ്രാഹിമിനെയും, അയാൾക്ക് സംരക്ഷണം നൽകുന്ന പാകിസ്താനെയും വിമർശിച്ച് ഇന്ത്യ

യുക്രെയ്ൻ ആണവനിലയത്തിന് സമീപം ഷെല്ലാക്രമണം; ആശങ്ക പ്രകടിപ്പിച്ച് ഇന്ത്യ; സുരക്ഷയിൽ ശ്രദ്ധ ചെലുത്തണമെന്നും നിർദ്ദേശം

ഇനി ബഹിരാകാശ വിക്ഷേപണത്തിനിടെ അപകടമുണ്ടായാലും യാത്രികർ സുരക്ഷിതർ; രക്ഷാ ഉപകരണത്തിന്റെ മോട്ടോർ വിജയകരമായി പരീക്ഷിച്ച് ഐഎസ്ആർഒ

ഇനി ബഹിരാകാശ വിക്ഷേപണത്തിനിടെ അപകടമുണ്ടായാലും യാത്രികർ സുരക്ഷിതർ; രക്ഷാ ഉപകരണത്തിന്റെ മോട്ടോർ വിജയകരമായി പരീക്ഷിച്ച് ഐഎസ്ആർഒ

മമതയോട് ചോദിച്ചുമില്ല, ആലോചിച്ചുമില്ല, അതിനാൽ പ്രതിപക്ഷ ഉപരാഷ്‌ട്രപതി സ്ഥാനാർത്ഥിയെ പിന്തുണയ്‌ക്കില്ല! നിലപാടറിയിച്ച് തൃണമൂൽ കോൺഗ്രസ് – Trinamool Congress to abstain from voting in vice presidential polls

അസൗകര്യമാണെന്ന് തോന്നുന്നവരെ തഞ്ചത്തിൽ കയ്യൊഴിയും; മമതയോടൊപ്പം കൂട്ടുകൂടി കൊള്ള നടത്തിയ ഓരോ തൃണമൂൽ നേതാവിനെയും നാളെ അവർ ഉപേക്ഷിക്കുമെന്ന് അമിത് മാളവ്യ – Mamata will abandon you too: BJP warns TMC leaders

കോൺഗ്രസ് എംഎൽഎയുടെ മരുമകൻ മദ്യപിച്ച് കാറോടിച്ചു, പിന്നാലെ വാഹനങ്ങളിലേക്ക് ഇടിച്ചുകയറി; ആറ് പേർ കൊല്ലപ്പെട്ടു

കോൺഗ്രസ് എംഎൽഎയുടെ മരുമകൻ മദ്യപിച്ച് കാറോടിച്ചു, പിന്നാലെ വാഹനങ്ങളിലേക്ക് ഇടിച്ചുകയറി; ആറ് പേർ കൊല്ലപ്പെട്ടു

Load More

Latest News

സഖാക്കളുടെ ഡീഗ്രേഡിംഗ് ആദ്യം പൊളിച്ചത് ദേശാഭിമാനി; സിനിമയുടെ കുഴി പരസ്യം പ്രധാന പേജിൽ; ഉത്തരംമുട്ടി ബഹിഷ്‌കരണാഹ്വാനം നടത്തിയ സഖാക്കൾ-nna than case kodu

സഖാക്കളുടെ ഡീഗ്രേഡിംഗ് ആദ്യം പൊളിച്ചത് ദേശാഭിമാനി; സിനിമയുടെ കുഴി പരസ്യം പ്രധാന പേജിൽ; ഉത്തരംമുട്ടി ബഹിഷ്‌കരണാഹ്വാനം നടത്തിയ സഖാക്കൾ-nna than case kodu

കുഞ്ഞിന്റെ ശ്വാസകോശത്തിൽ ജലാംശം; നവജാത ശിശുവിനെ അമ്മ വെള്ളത്തിൽ മുക്കി കൊന്നതെന്ന് സ്ഥിരീകരണം; അറസ്റ്റ് ഉടൻ

കുഞ്ഞിന്റെ ശ്വാസകോശത്തിൽ ജലാംശം; നവജാത ശിശുവിനെ അമ്മ വെള്ളത്തിൽ മുക്കി കൊന്നതെന്ന് സ്ഥിരീകരണം; അറസ്റ്റ് ഉടൻ

കൊറോണ പ്രതിരോധ പ്രവര്‍ത്തനത്തിന്റെ പേരില്‍ പാസ്; വ്യാജമദ്യം കടത്താന്‍ ശ്രമിച്ച ഡിവൈഎഫ്‌ഐ നേതാക്കള്‍ പിടിയില്‍

ഫേസ്ബുക്ക് പോസ്റ്റിന്റെ പേരിൽ യോഗത്തിനിടെ സംഘർഷം; ഡിവൈഎഫ്‌ഐ പ്രവർത്തകരെ പാർട്ടിയിൽ നിന്നും സസ്‌പെൻഡ് ചെയ്തു

പാർട്ടി ഗ്രാമത്തിൽ കോൺഗ്രസ് യൂണിറ്റ് രൂപീകരിച്ചു; പോലീസ് നോക്കി നിൽക്കെ സിപിഎം പഞ്ചായത്തംഗത്തിന്റെ നേതൃത്വത്തിൽ യൂത്ത് കോൺഗ്രസ് നേതാക്കളെ വീട്ടിൽ കയറി ക്രൂരമായി മർദ്ദിച്ച് പ്രതികാരം

പാർട്ടി ഗ്രാമത്തിൽ കോൺഗ്രസ് യൂണിറ്റ് രൂപീകരിച്ചു; പോലീസ് നോക്കി നിൽക്കെ സിപിഎം പഞ്ചായത്തംഗത്തിന്റെ നേതൃത്വത്തിൽ യൂത്ത് കോൺഗ്രസ് നേതാക്കളെ വീട്ടിൽ കയറി ക്രൂരമായി മർദ്ദിച്ച് പ്രതികാരം

ആരിഫ് മൊഹമ്മദ് ഖാൻ കേരള ഗവർണർ

‘ ജനങ്ങൾ ദുരിതത്തിൽ’ സ്വാതന്ത്ര്യ ദിനത്തിലെ വിരുന്ന് റദ്ദാക്കി ഗവർണർ; വനവാസി ഊരുകൾ സന്ദർശിക്കും, തുക മഴക്കെടുതി ദുരിത്വാശ്വാസ പ്രവർത്തനങ്ങൾക്കായി നീക്കി വെച്ചു

സഖാക്കളുടെ ഡീ ഗ്രേഡിംഗ് ഏറ്റില്ല; തിയറ്ററുകളെ ഇളക്കിമറിച്ച് ‘ ന്നാ താൻ കേസ് കൊട്’; വിജയത്തിൽ നന്ദി പറഞ്ഞ് കുഞ്ചാക്കോ ബോബൻ- Nnna than case kodu

സഖാക്കളുടെ ഡീ ഗ്രേഡിംഗ് ഏറ്റില്ല; തിയറ്ററുകളെ ഇളക്കിമറിച്ച് ‘ ന്നാ താൻ കേസ് കൊട്’; വിജയത്തിൽ നന്ദി പറഞ്ഞ് കുഞ്ചാക്കോ ബോബൻ- Nnna than case kodu

ബംഗളൂരുവിൽ പരിപാടിക്ക് പോകും, മടക്കം എംഡിഎംഎയുമായി; തൃശൂരിൽ വാദ്യകലാകാരന്മാർ അറസ്റ്റിൽ

ബംഗളൂരുവിൽ പരിപാടിക്ക് പോകും, മടക്കം എംഡിഎംഎയുമായി; തൃശൂരിൽ വാദ്യകലാകാരന്മാർ അറസ്റ്റിൽ

ഒമ്പതാം ക്ലാസിന് ശേഷം സ്‌കൂളിൽ പോയിട്ടില്ല,മുഴുവൻ സമയവും വീഡിയോ കോളിൽ;വ്‌ളോഗറുമായി കഞ്ചാവ് വലിക്കുന്നതിനെ പറ്റി ചർച്ച ചെയ്ത പെൺകുട്ടിയെ കുറിച്ച് വേദനയോടെ അമ്മ

ഒമ്പതാം ക്ലാസിന് ശേഷം സ്‌കൂളിൽ പോയിട്ടില്ല,മുഴുവൻ സമയവും വീഡിയോ കോളിൽ;വ്‌ളോഗറുമായി കഞ്ചാവ് വലിക്കുന്നതിനെ പറ്റി ചർച്ച ചെയ്ത പെൺകുട്ടിയെ കുറിച്ച് വേദനയോടെ അമ്മ

Load More

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Live TV
  • Live Audio
  • Latest News
  • Janam TV English
  • Kerala
  • India
  • Gulf
  • World
  • Video
  • Defence
  • Sports
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Spiritual Planet
  • Vehicle
  • Life
  • Yatra
  • Viral
  • Variety
  • Science
  • Education
  • Career
  • Podcast
  • Pet
  • Factory
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist