ഏകനാഥ് ഷിൻഡെയെ ഓട്ടോക്കാരൻ എന്ന് പരിഹസിച്ച് ഉദ്ധവ്; ഷിൻഡെക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് താനെയിൽ വമ്പൻ പ്രകടനം നടത്തി ഓട്ടോറിക്ഷാ തൊഴിലാളികൾ- Auto drivers stage demonstration in Thane to support Eknath Shinde over Udhav's remarks
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഏകനാഥ് ഷിൻഡെയെ ഓട്ടോക്കാരൻ എന്ന് പരിഹസിച്ച് ഉദ്ധവ്; ഷിൻഡെക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് താനെയിൽ വമ്പൻ പ്രകടനം നടത്തി ഓട്ടോറിക്ഷാ തൊഴിലാളികൾ- Auto drivers stage demonstration in Thane to support Eknath Shinde over Udhav’s remarks

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 7, 2022, 10:29 pm IST
Facebook
Twitter
WhatsAppTelegram

താനെ: മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയെ ഓട്ടോക്കാരൻ എന്ന് പരിഹസിച്ച ഉദ്ധവ് താക്കറെക്കെതിരെ താനെയിലെ ഓട്ടോറിക്ഷാ തൊഴിലാളികൾ. മുഖ്യമന്ത്രിക്ക് അനുകൂലമായി മുദ്രാവാക്യം വിളിച്ച് കനത്ത മഴയെ അവഗണിച്ചും ആയിരക്കണക്കിന് ഓട്ടോറിക്ഷാ ഡ്രൈവർമാരാണ് തെരുവിലിറങ്ങിയത്. ഓട്ടോറിക്ഷയുടെ ചിത്രം പതിപ്പിച്ച ടീഷർട്ടുകൾ അണിഞ്ഞ് എത്തിയ തൊഴിലാളികൾ, താനെ മുനിസിപ്പൽ കോർപ്പറേഷൻ ആസ്ഥാനത്തിന് മുന്നിൽ അണിനിരന്നു. ഏകനാഥ് ഷിൻഡെയുടെയും ബാൽ താക്കറെയുടെയും ചിത്രങ്ങൾ ഓട്ടോറിക്ഷകളിൽ പതിച്ചിരുന്നു.

‘ഓട്ടോ ഓടിച്ച ആളാണ് ഇന്ന് മഹാരാഷ്‌ട്ര ഭരിക്കുന്നത്. അയാൾ എന്നെ പിന്നിൽ നിന്നും കുത്തിയതാണ്‘. ഇതായിരുന്നു ഷിൻഡെയ്‌ക്കെതിരായ ഉദ്ധവിന്റെ പരാമർശം. മെഴ്സിഡസുകളെ പോലും പിന്നിലാക്കിയ ഓട്ടോറിക്ഷകൾ രാജ്യത്ത് ഉണ്ടായിട്ടുണ്ട് എന്ന് ഷിൻഡെയും തിരിച്ചടിച്ചിരുന്നു. രാഷ്‌ട്രീയ രംഗത്തേക്ക് കടന്നു വരുന്നതിന് മുൻപ് താനെയിലെ ഓട്ടോറിക്ഷാ ഡ്രൈവറായിരുന്നു ഏകനാഥ് ഷിൻഡെ.

ഏകനാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള ശിവസേന നേതാക്കൾ ഉദ്ധവ് താക്കറെയ്‌ക്കുള്ള പിന്തുണ പിൻവലിച്ച് മഹാരാഷ്‌ട്രയിൽ വിപ്ലവകരമായ രാഷ്‌ട്രീയ മാറ്റം കൊണ്ടു വന്നിരുന്നു. അധികാരത്തിന് വേണ്ടി ആദർശത്തെയും പൈതൃകത്തെയും തള്ളിപ്പറഞ്ഞ് അധികകാലം മുന്നോട്ട് പോകാൻ തങ്ങൾക്ക് സാധിക്കില്ല എന്ന് വ്യക്തമാക്കിയാണ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള നേതാക്കൾ ബിജെപിക്കൊപ്പം ചേർന്ന് സർക്കാർ രൂപീകരിച്ചത്. ഹിന്ദുത്വത്തിൽ അധിഷ്ഠിതമായി മുന്നോട്ട് പോയാൽ മാത്രമേ ശിവസേനക്ക് നിലനിൽപ്പുള്ളൂ എന്നും, ബിജെപിയെ ഒഴിവാക്കി രാജ്യത്ത് ഹിന്ദുത്വത്തിന് നിലനിൽപ്പില്ലെന്നും ഷിൻഡെ അനുകൂലികളായ നേതാക്കൾ വ്യക്തമാക്കിയിരുന്നു.

Tags: MAHARASHTRAudhav thackerayശിവസേനEknath Shinde
Share
Tweet
SendShare

More News from this section

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

Latest News

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies