കടത്തിൽ പ്രതിസന്ധിയിലായ കേരളം ഉൾപ്പെടെയുളള സംസ്ഥാനങ്ങൾക്ക് ആർബിഐയുടെ മുന്നറിയിപ്പ്; ജാഗ്രതയോടെ വായ്പയെടുക്കാനും കാര്യക്ഷമമായി പണം കൈകാര്യം ചെയ്യാനും നിർദേശം
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കടത്തിൽ പ്രതിസന്ധിയിലായ കേരളം ഉൾപ്പെടെയുളള സംസ്ഥാനങ്ങൾക്ക് ആർബിഐയുടെ മുന്നറിയിപ്പ്; ജാഗ്രതയോടെ വായ്പയെടുക്കാനും കാര്യക്ഷമമായി പണം കൈകാര്യം ചെയ്യാനും നിർദേശം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 7, 2022, 11:17 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: സാമ്പത്തിക സാഹചര്യങ്ങൾ കണക്കിലെടുത്ത് സംസ്ഥാനങ്ങൾ ജാഗ്രതയോടെ വായ്പയെടുക്കണമെന്നും കാര്യക്ഷമമായി പണം വിനിയോഗിക്കണമെന്നും ആർബിഐ ഗവർണർ ശക്തികാന്ത ദാസ് അറിയിച്ചു. മുംബൈയിൽ നടന്ന സംസ്ഥാന ധനകാര്യ സെക്രട്ടറിമാരുമായുള്ള യോഗത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.ധനവിനിയോഗത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനും ആകസ്മിക ബാധ്യതകൾ മികച്ച രീതിയിൽ കൈകാര്യം ചെയ്യുന്നതിനും നിരീക്ഷിക്കുന്നതിനും സഹകരണ ബാങ്കുകളുടെ ഭരണം മെച്ചപ്പെടുത്തുന്നതിനും സംസ്ഥാനങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ജൂലൈ 2 ലെ ആർബിഐയുടെ കണക്കുകൾ പ്രകാരം ജൂലൈ-സെപ്തംബർ മാസങ്ങളിൽ സംസ്ഥാനങ്ങൾ 2.12 ലക്ഷം കോടി രൂപ ബോണ്ടുകൾ വഴി വായ്പയെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അറിയിച്ചു . ജൂലൈയിൽ 62,640 കോടി രൂപയും ഓഗസ്റ്റിൽ 81,582 കോടി രൂപയും 67,330 കോടി രൂപയും സംസ്ഥാനങ്ങൾ ശേഖരിക്കും.സംസ്ഥാന കടം ലേലം സാധാരണയായി എല്ലാ ചൊവ്വാഴ്ചയുമാണ് നടക്കുന്നത്.

ജൂലൈ- സെപ്തംബർ മാസങ്ങളിൽ സംസ്ഥാനങ്ങൾ കടമെടുത്തത് മുൻ സാമ്പത്തിക വർഷത്തിലെ ആദ്യ ത്രൈ മാസത്തെ അപേക്ഷിച്ച് 29 ശതമാനം കൂടുതലാണ്. 1.6 ലക്ഷം കോടി രൂപയാണ് കടമെടുത്തത്. ഏപ്രിൽ-ജൂൺ മാസങ്ങളിൽ സമാഹരിച്ച 1.1 ലക്ഷം കോടി രൂപയേക്കാൾ ഇരട്ടി കൂടുതലാണെന്ന് റേറ്റിംഗ് ഏജൻസിയായ ഐസിആർഎ വ്യക്തമാക്കുന്നു.

കഴിഞ്ഞ കുറച്ച് മാസങ്ങളായി വൻതോതിൽ കടമെടുക്കുന്നതിന് സംസ്ഥാനങ്ങൾ നിയന്ത്രണമേർപ്പെടുത്തിയിരുന്നു.സംസ്ഥാനങ്ങൾ കടമെടുത്തതിന്റെ കണക്കുകൾ, ഗ്യാരണ്ടി റിഡംഷൻ ഫണ്ട് തുടങ്ങിയവയുടെ കണക്കുകൾ ഇന്നത്തെ യോഗത്തിൽ അവതരിപ്പിച്ചു. വിലനിയന്ത്രണത്തിൽ സംസ്ഥാനങ്ങളുടെ പങ്ക്, വായ്പ നിയന്ത്രണ പദ്ധതികൾ തുടങ്ങിയ പ്രശ്‌നങ്ങളും ചർച്ച ചെയ്തതായി ആർബിഐ അറിയിച്ചു.

കേന്ദ്ര ധനകാര്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ,അക്കൗണ്ട്‌സ് കൺട്രോളർ, കൺട്രോളർ ആന്റ് ഓഡിറ്റർ ജനറൽ ഓഫ് ഇന്ത്യ , ധനകാര്യ സെക്രട്ടറിമാർ 24 സംസ്ഥാനങ്ങളിലെയും ഒരു കേന്ദ്ര ഭരണ പ്രദേശത്തെയും ധനകാര്യ സെക്രട്ടറിമാർ എന്നിവർ പങ്കെടുത്തു.

Tags: Shaktikanta DasReserve Bank of India
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies