മഹാകാളിയെ അധിക്ഷേപിച്ച സംഭവം; മഹുവ മൊയ്ത്രയ്ക്കും ലീന മണിമേഖലയ്ക്കുമെതിരെ പരാതി നൽകി ഡൽഹി ബിജെപി-complaint against Mahua Moitra
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മഹാകാളിയെ അധിക്ഷേപിച്ച സംഭവം; മഹുവ മൊയ്ത്രയ്‌ക്കും ലീന മണിമേഖലയ്‌ക്കുമെതിരെ പരാതി നൽകി ഡൽഹി ബിജെപി-complaint against Mahua Moitra

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 8, 2022, 08:04 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: മഹാകാളിയെ അപമാനിച്ച സംഭവത്തിൽ തൃണമൂൽ എംപി മഹുവ മൊയ്ത്രയ്‌ക്കും, നിർമ്മാതാവ് ലീന മണിമേഖലയ്‌ക്കുമെതിരെ ഡൽഹിയിലും പരാതി. ബിജെപി പ്രവർത്തകരാണ് പരാതിയുമായി ഡൽഹി പോലീസിനെ സമീപിച്ചത്. അതേസമയം മഹാകാളിയെ അപമാനിച്ച ഇരുവർക്കുമെതിരെ ശക്തമായ പ്രതിഷേധം തുടരുകയാണ്.

മഹുവയും, ലീന മണിമേഖലയും മതവികാരം വ്രണപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് ബിജെപി പരാതി നൽകിയിരിക്കുന്നത്. ബിജെപി ഉപാദ്ധ്യക്ഷൻ രാജ് തിവാരിയുടെ നേതൃത്വത്തിലുള്ള സംഘമായിരുന്നു പരാതിയുമായി പോലീസിനെ സമീപിച്ചത്. മഹുവ കാളിയ്‌ക്കെതിരെ നടത്തിയ പരാമർശവും, മഹാകാളിയെ ലീന മണിമേഖല മോശമായി ചിത്രീകരിച്ചതും അപലപനീയമാണെന്ന് പരാതിയിൽ പറയുന്നു.

മഹാകാളിയ്‌ക്കെതിരെ മോശം പരാമർശം നടത്തി ഹിന്ദുക്കളുടെ വികാരം മഹുവ വ്രണപ്പെടുത്തി. ആർക്കും കാളിയെവെച്ച് ഇത്തരത്തിൽ മോശം പോസ്റ്റർ തയ്യാറാക്കാനുള്ള അവകാശമില്ല. ഹിന്ദുക്കളുടെ മതവികാരം വ്രണപ്പെടുത്തിയ ഇരുവർക്കുമെതിരെ കേസ് എടുക്കണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നുണ്ട്. മഹുവ മൊയ്ത്രയെ പാർട്ടിയിൽ നിന്നും പുറത്താക്കാനുള്ള മാന്യത തൃണമൂൽ കോൺഗ്രസും മുഖ്യമന്ത്രി മമതാ ബാനർജിയും കാണിക്കണമെന്നും ബിജെപി പ്രതികരിച്ചു.

മഹാകാളിയ്‌ക്കെതിരെ മോശം പരാമർശം നടത്തിയതിൽ രാജ്യമെമ്പാടും നിരവധി പരാതികളാണ് ഇവർക്കെതിരെ പോലീസിന് ലഭിക്കുന്നത്. സംഭവത്തിൽ നിരവധി കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്.

Tags: BJPMahua MoitrakaaliLeena Manimekalai
Share
Tweet
SendShare

More News from this section

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

Latest News

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies